ബിയറല്ല സഖാക്കളെ അത് കരിങ്ങാലി!പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല; ഇടതുപക്ഷ നന്നാക്കികൾ മനോനില പരിശോധിക്കണം: ചിന്ത
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ വൈറലായ ചിത്രങ്ങളിൽ ന്യായീകരണവുമായി വനിതാ നേതാവ് ചിന്ത ജെറോം. ഇടതുപക്ഷ നന്നാക്കികൾ മനോനില പരിശോധിക്കണമെന്ന് ചിന്ത ഫെയ്സ്ബുക്കിൽ കുറിച്ചു. സമ്മേളന വേദിയിൽ ...