‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. യുക്തിപരമായ ചിന്തയും വിവേകപൂർവമായ തീരുമാനങ്ങളുമുള്ള നേതാവാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ...
























