BJP kerala - Janam TV
Friday, November 7 2025

BJP kerala

ദേവസ്വം ബോര്‍ഡിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 2017 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിക്കും കത്ത് നല്‍കി. ...

കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്ത് ബി ജെ പി

തിരുവനന്തപുരം: കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിൽഅറിയിച്ചു. ...

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ: എസ് സുരേഷ് , അനൂപ് ആന്റണി എന്നിവർ സംസ്ഥാന ജനറൽ സെക്രട്ടറിമാർ

തിരുവനന്തപുരം : ബിജെപി കേരളാ ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡോ: കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ മാസ്റ്റർ, അഡ്വ: പി സുധീർ, സി കൃഷ്ണകുമാർ, അഡ്വ: ...

എനിക്ക് മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ മടക്കിക്കുത്താനുമറിയാം, മലയാളം സംസാരിക്കാനുമറിയാം വേണ്ടി വന്നാൽ തെറി പറയാനുമറിയാം: രാജീവ്‌ ചന്ദ്രശേഖർ

കണ്ണൂർ : അവഹേളന പരാമർശങ്ങളുമായി രംഗത്തു വന്ന കോൺഗ്രസ് നേതാക്കൾക്ക് ചുട്ട മറുപടി നൽകി രാജീവ്‌ ചന്ദ്രശേഖർ. തനിക്ക് മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ മടക്കി കുത്താനുമറിയാം. മലയാളം ...

സുനിൽ കുമാർ തൃശൂരിലല്ലേ, ഒരു ക്രിസ്മസ് ആശംസയെങ്കിലും പറഞ്ഞോയെന്ന് കെ സുരേന്ദ്രൻ; തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വി.എസ് സുനിൽ കുമാർ തൃശൂരിൽ തോറ്റതിന് കാരണം തൃശൂർ മേയറാണെന്ന് പറയുന്നത് ബാലിശമാണെന്ന് കെ സുരേന്ദ്രൻ. തൃശൂരിൽ ബിജെപി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ...

കേരളത്തിൽ ബി.ജെ.പിക്ക് ഇനി 30 സംഘടനാ ജില്ലകൾ; സംഘടന ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ട് പുതിയ സംവിധാനം

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിക്ക് ഇനി 30 സംഘടനാ ജില്ലകൾ ഉണ്ടായിരിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചതാണിത്. നിലവിൽ റവന്യൂ ജില്ലകൾ തന്നെയാണ് സംഘടനാ ജില്ലകളും. ...

തൃശൂരിന് സുരേഷ് ഗോപിയുടെ ദീപാവലി സമ്മാനം; വിമാനത്താവള മാതൃകയിൽ പുതിയ ഹൈടെക് റെയിൽവേ സ്റ്റേഷൻ; 3D മാതൃക പങ്കുവെച്ച് കേന്ദ്രമന്ത്രി

അടിമുടി മാറാൻ ഒരുങ്ങി തൃശൂർ റെയിൽവേ സ്റ്റേഷൻ. ജനങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന് യാഥാർത്ഥ്യമാകാൻ പോവുകയാണ്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ...

കെ.സുരേന്ദ്രനെതിരെ സംഘടിത സൈബർ ആക്രമണം; ബിജെപി അധ്യക്ഷന് പിന്തുണയുമായി നേതാക്കൾ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബിജെപി നേതൃത്വം. കെ സുരേന്ദ്രനെതിരെ കേരളത്തിലെ പ്രമുഖ ചാനലുകളടക്കം നിരന്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: ആശംസകളുമായി കേരളാ ബിജെപിയുടെ വീഡിയോ

അയോദ്ധ്യയിലേക്ക് ഭ​ഗവാൻ തിരികെയെത്തുമ്പോൾ പ്രാർത്ഥനപൂർണ്ണമായ ആശംസയുമായി കേരളാ ബിജെപി. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാജ്യമൊട്ടുക്ക് തയ്യാറാടുക്കുമ്പോഴാണ് ബിജെപി കേരളാ ഘടകത്തിന്റെ ​ഗാനാർച്ചന. ഇതിന്റെ ദൃശ്യങ്ങൾ ബിജെപിയുടെ ഒദ്യോ​ഗിക ...

വടക്കുംനാഥന്റെ മണ്ണിലേയ്‌ക്ക് പ്രധാനസേവകൻ; ജനുവരി 2-ാം തീയതി പ്രധാനമന്ത്രി തൃശൂരിൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി 2-ാം തീയതി തൃശൂരിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. ബിജെപിയും മഹിളാ മോർച്ചയും ചേർന്ന് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാജ്യത്തിന്റെ ...

k-surendran

വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മുന്നറിയിപ്പ് നൽകിയത്; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർ പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ...

കേരളത്തിൽ ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നു; കേരളത്തിലെ വനവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി- BJP, Tribals in Kerala

തിരുവനന്തപുരം: കേരളത്തിലെ വനവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ബിജെപി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ഗോത്രകാര്യ മന്ത്രി അർജുൻ ...

മഞ്ഞക്കുറ്റികൾ ഇളക്കി മാറ്റണം; ജനങ്ങളെ ഇനിയും ദ്രോഹിക്കരുത് ; പിണറായി സർക്കാർ ക്രൂരത അവസാനിപ്പിക്കണമെന്ന് ബിജെപി

കൊച്ചി: കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് കൊടും ക്രൂരതയാണെന്ന് ബി ജെ പി . ഇനിയെങ്കിലും ...

കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബിജെപിയിൽ; കേരളം എൻഡിഎയ്‌ക്ക് ബാലികേറാമലയല്ലെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: കോൺഗ്രസും സിപിഐയും ഉൾപ്പെടെയുളള രാഷ്ട്രീയ പാർട്ടികളിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന നേതാക്കൾ കുടുംബസമേതം ബിജെപിയിൽ. തൃശൂരിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇവരെ ...

പണ്ട് കശ്മീരിൽ, ഇപ്പോൾ കേരളത്തിൽ; ആരാധനാലയങ്ങൾ മതതീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു; മതനേതാക്കളും സിപിഎമ്മും കോൺഗ്രസും എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ

മാവേലിക്കര: പണ്ട് കശ്മീരിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദികൾക്ക് ആരാധനാലയങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുന്നുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ ...

പണിമുടക്ക് ആഹ്വാനം തള്ളി ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയിൽ കോട്ടയത്ത് പങ്കുചേർന്നത് ആയിരങ്ങൾ; ബഹുജന പ്രക്ഷോഭത്തിൽ അണിനിരന്ന് സമരസമിതി പ്രവർത്തകരും

കോട്ടയം: പണിമുടക്ക് ആഹ്വാനവും ഭരണകൂടത്തിന്റെ ഭീഷണിയും തള്ളി ബിജെപിയുടെ കെ-റെയിൽ വിരുദ്ധ പദയാത്രയിൽ കോട്ടയത്ത് അണിനിരക്കുന്നത് ആയിരങ്ങൾ. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നയിക്കുന്ന പദയാത്ര മാമൂട്ടിൽ ...

കെ റെയിൽ വിരുദ്ധ സമരം; ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ സർക്കാർ നീക്കമെന്ന് കെ. സുരേന്ദ്രൻ; ജനങ്ങളുടെ സമരത്തെ ഏത് നിലയിലും ബിജെപി സഹായിക്കും

തിരുവനന്തപുരം: ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് കെ റെയിൽ സമരമെന്ന കോടിയേരിയുടെ പ്രസ്താവന ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് കെ സുരേന്ദ്രൻ. വിഭാഗീയ നിലപാടുകളിലൂടെ ഭിന്നിപ്പിക്കാനുളള ആസൂത്രിത നീക്കമാണിത്. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ...

ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ഇറങ്ങിയ ഓർമ്മകൾ ഉണ്ടായിരിക്കണം; കെ റെയിലിൽ മുഖ്യമന്ത്രിക്ക് താക്കീതുമായി വി. മുരളീധരൻ

കോഴിക്കോട്: കെ റെയിലിനെതിരായ ജനകീയ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ കല്ലിടീലുമായി മുൻപോട്ടു പോകുന്ന മുഖ്യമന്ത്രിക്ക് താക്കീത് നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. ഓഖി കഴിഞ്ഞ് വിഴിഞ്ഞത്ത് ...

ബിജെപിയുടെ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ; ഈ സർക്കാരിന് കുറ്റിയടിക്കാൻ ജനങ്ങൾ തയ്യാറായെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: ബിജെപി തൃശൂർ ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ. വെളളിയാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളത്ത് നിന്ന് മെട്രോമാൻ ഇ ശ്രീധരൻ ...

കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയ ബജറ്റ്; വില വർദ്ധന തടയാൻ പ്രത്യേക ഫണ്ട് തോമസ് ഐസ്‌ക് ഡാമിൽ നിന്ന് മണൽ വാരി 2000 കോടി ഉണ്ടാക്കിയ പോലുളള മണ്ടത്തരമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാർക്ക് ഇളവുകൾ ഇല്ലാതെ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് ...

പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വ്യാപകമായ നിലയിൽ ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുടെയും ...

ഒന്നും രണ്ടുമല്ല, ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ; സ്ത്രീശാക്തീകരണം ചുവരെഴുത്തുകളിൽ ഒതുക്കിയവർക്കുളള മറുപടിയെന്ന് പാർട്ടി

തിരുവനന്തപുരം: ഒന്നും രണ്ടുമല്ല, പേരിന് ഒരാളെ തെരഞ്ഞെടുത്ത് ചരിത്രസംഭവമായി വീമ്പിളക്കുകയല്ല, സംസ്ഥാനത്തെ ബിജെപിയെ നയിക്കാൻ ഇനി 18 വനിതാ മണ്ഡലം പ്രസിഡന്റുമാർ. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുളള വനിതാമുന്നേറ്റത്തിന്റെ ...

പെട്രോൾ നികുതി; ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ലെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന സർക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം ...

മുരളിയുടെ പ്രസ്താവന കച്ചിതുരുമ്പാക്കി ആര്യാ രാജേന്ദ്രൻ; അഴിമതിയിൽ നിന്ന് ജനശ്രദ്ധതിരിക്കാൻ പുത്തൻ അടവുകൾ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായെ കെ. മുരളീധരൻ ഒറ്റുകാരന്റെ റോളിലോ ? ഇടതുപക്ഷത്തിന് വിശിഷ്യ സിപിഎമ്മിന് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴൊൊക്കെ വിവാദ പ്രസ്താവനകളിലൂടെ രംഗത്ത് വന്ന് വിഷയങ്ങളെ ...

Page 1 of 2 12