BJP kerala - Janam TV
Wednesday, July 16 2025

BJP kerala

തൃശ്ശൂരിൽ സുരേഷ് ഗോപി ഇന്നുമുതൽ പ്രചാരണത്തിൽ സജീവമാകുന്നു

തൃശ്ശൂർ: ബി.ജെ.പിയുടെ താരപ്രചാരകനും സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ഇന്നുമുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നു. ന്യൂമോണിയ ബാധയെന്ന സംശയത്തെ തുടർന്ന് രണ്ടാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് സുരേഷ് ഗോപി ...

പിണറായി പാർട്ടിയുടെ മാത്രം നല്ല മുഖ്യമന്ത്രി; ഇടതു പക്ഷം ഒരു സഹായവും തന്നിട്ടില്ല: ഈ.ശ്രീധരൻ

പാലക്കാട്: പിണറായി വിജയന്റെ നയങ്ങളൊന്നും വികസനമായിരുന്നില്ലെന്ന് തുറന്നടിച്ച് മെട്രോമാൻ. പിണറായി നല്ല മുഖ്യമന്ത്രിയാണോ എന്ന് ചോദിച്ചാൽ സ്വന്തം പാർട്ടിക്ക് മാത്രമാണെന്നും ശ്രീധരൻ പറഞ്ഞു. പാലക്കാട് സ്ഥാനാർത്ഥി യായ ...

കോൺഗ്രസ്സ് എന്നും പ്രാദേശിക പാർട്ടികൾക്ക് ബാദ്ധ്യത; എൽ.ഡി.എഫ് കേന്ദ്രപദ്ധതികളുടെ പേരുമാറ്റുന്നവർ : പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മിക്ക സംസ്ഥാനങ്ങളിലേയും പ്രാദേശിക പാർട്ടികൾക്ക് ബാദ്ധ്യതയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തിരുവനന്ത പുരത്ത് ബി.ജെ.പി തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനത്തിനിടെയാണ് പ്രഹ്ലാദ് ജോഷി ...

ആദിശങ്കരന്റെ നാട്ടിൽ ഭീകരതയും മതസ്പർദ്ധയും വളർത്തുന്നത് കമ്യൂണിസ്റ്റ് സർക്കാറിന്റെ ഗൂഢ തന്ത്രം

കാസർഗോഡ്: കേരള മണ്ണിനെ ലൗജിഹാദിന്റേയും ഭീകരരുടേയും മണ്ണാക്കി കമ്യൂണിസ്റ്റുകൾ മാറ്റിയെന്ന് യോഗി ആദിത്യനാഥ്. ഇന്ത്യയെ അഖണ്ഡമായി നിലനിർത്തിയ ആദിശങ്കരന്റെയും സമൂഹ്യ ഐക്യത്തിന്റെ കാഹളം മുഴക്കിയ ശ്രീനാരായണഗുരുവിന്റെയും മണ്ണിനെ ...

അഞ്ചു ശതമാനത്തോളം വോട്ട് വർദ്ധനയുമായി ദേശീയ ജനാധിപത്യ സഖ്യം; അഭിമാനത്തോടെ തൃപ്പൂണിത്തുറയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ

കൊച്ചി: തൃപ്പൂണിത്തുറ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം നടത്തിയതിന്റെ അഭിമാനവുമായി എൻ.ഡി.എ കൗൺസിലർമാർ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അഞ്ചു ശതമാനത്തോളം വോട്ട് വർദ്ധനയോടെയുള്ള മുന്നേറ്റം ...

മന്ത്രിസഭാ തീരുമാനമെടുത്തു എന്ന് വെച്ച് സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ട; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസഭായോഗം എത്രയൊക്കെ തീരുമാനങ്ങൾ എടുത്താലും അന്വേഷണത്തിൽ നിന്ന്  സി.ബി.ഐ  പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എൻഫോഴ്സ്മെന്റ്  വിചാരിച്ചാൽ മുഖ്യമന്ത്രിയുടെ ...

ബി.ജെ.പി സമരം: കുമ്മനം രാജശേഖരന്‍ ഇന്ന് ഉപവസിക്കുന്നു; ഉദ്ഘാടനം രമണ്‍സിംഗ്

കോട്ടയം: കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരായ സമരപരിപാടിയില്‍ ഇന്ന് കുമ്മനം രാജശേഖരന്‍ ഉപവസിക്കും. ദേശവിരുദ്ധര്‍ക്ക് താവളം ഒരുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ...

Page 2 of 2 1 2