bjp protest - Janam TV

bjp protest

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ.പി. ടിക്കറ്റിന് 10 രൂപ ഈടാക്കാനുളള തീരുമാനത്തിൽ പ്രതിഷേധവുമായി ബിജെപി. പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുന്ന നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പട്ട് ബിജെപി ഒപി ...

തലസ്ഥാനത്ത് കുടിവെള്ളം നിലച്ചിട്ട് 3 ദിവസം; വകുപ്പ് മന്ത്രിയുടെ പ്രഹസനം അവസാനിപ്പിക്കണം; സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി പ്രതിഷേധിച്ച് ബിജെപി

തിരുവനന്തപുരം: ന​ഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിൽ ബിജെപി പ്രതിഷേധം. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി തലസ്ഥാന ന​ഗരി വെള്ളമില്ലാതെ അലയുകയാണെന്ന് ...

വാൽമീകി കോർപ്പറേഷൻ അഴിമതി; കർണാടക നിയമസഭയിൽ പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ,MUDA അഴിമതികളിൽ നിയമസഭയ്ക്ക് പുറത്ത് ബിജെപി നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും പ്രതിഷേധം. വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിലായിരുന്നു പ്രതിഷേധം. അഴിമതി ആരോപണങ്ങൾ നേരിടുന്ന ...

അഡെനോവൈറസ് വ്യാപനം: വൈറസ്‌വ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ ബിജെപി പ്രതിഷേധം

നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ അഡെനോവൈറസിന്റെ വ്യാപനം തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ഥ്യ ഭവനിലേക്ക് മാർച്ച് ...

മമതയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചു; ബംഗാളിലെ ബിജെപി അദ്ധ്യക്ഷൻ അറസ്റ്റിൽ

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ വീടിന് സമീപം പ്രതിഷേധം നയിച്ചതിന് ബംഗാളിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജൂംദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊൽക്കത്തയിലെ ഹസ്‌റയിൽ ...

പട്ടികജാതി കോളനിയിൽ അനധികൃത അറവുശാല; ഒത്താശ ചെയ്ത് പഞ്ചായത്തും; വൈകുന്നേരത്തിനുളളിൽ മാറ്റിയില്ലെങ്കിൽ നാട്ടുകാർക്കൊപ്പം അറവുശാല പൂട്ടുമെന്ന് ബിജെപി; ഒടുവിൽ മുട്ടുമടക്കി പഞ്ചായത്ത് | Illegal slaughter house- BJP protest

കാസർകോഡ്: പട്ടികജാതി കോളനിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന അറവുശാലയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിന് മുൻപിൽ മുട്ടുമടക്കി പഞ്ചായത്ത്. കാസർകോഡ് പെരിയടുക്ക എസ് സി കോളനിയിലെ അറവുശാലയ്‌ക്കെതിരെ ആയിരുന്നു പ്രതിഷേധം. ...

മുനിസിപ്പൽ ലൈബ്രറി വാർഷികം കോൺഗ്രസിന്റെ പാർട്ടി പരിപാടിയാക്കി; വേദിയിൽ കയറി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ

ആലുവ : ആലുവ മുനിസിപ്പൽ ലൈബ്രറി വാർഷികം കോൺഗ്രസ് പാർട്ടി പരിപാടി ആക്കിയതിൽ പ്രതിഷേധവുമായി ബിജെപി. ലൈബ്രറി സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലേറെയും ആലുവയിലെ തന്നെ പ്രമുഖരായ ...

പുലിവാല് പിടിച്ച് അഗ്നിരക്ഷാ സേന; പോപ്പുലർഫ്രണ്ടിന് പരിശീലനം നൽകിയ സംഭവത്തിൽ ആലുവ സേനാ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

ആലുവ: ദുരന്തനിവാരണത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് ആലുവയിൽ നടത്തിയ പരിപാടിയിൽ പോപ്പുലർഫ്രണ്ടിന് പരിശീലനം സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫയർ ...

കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കലുമായി ബിജെപിയുടെ പ്രതിഷേധം

ചെങ്ങന്നൂർ: കെ റെയിൽ പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സർവ്വെക്കല്ലുമായി ബിജെപിയുടെ പ്രതിഷേധം. ബിജെപിയുടെ ചെങ്ങന്നൂർ, മാന്നാർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ...

കെ.റെയിൽ വിരുദ്ധസമരം: കല്ലായിൽ സർവ്വെകല്ല് പിഴുത് കല്ലായി പുഴയിലെറിഞ്ഞു; സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയ്‌ക്ക് മർദ്ധനമേറ്റു

കോഴിക്കോട്: കല്ലായിൽ വീണ്ടും സംഘർഷം, കെ.റെയിൽ പദ്ധതിക്കായി സർവ്വെകല്ല് സ്ഥാപിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരസമിതിക്കാരും നാട്ടുകാരും തടഞ്ഞു. സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽകൃഷ്ണയ്ക്ക് മർദ്ധനമേറ്റു. വെസ്റ്റ് ...

വർഗീയ ശക്തികൾ പറഞ്ഞാലേ പെട്രോൾ നികുതി കുറയ്‌ക്കൂവെന്നാണ് പിണറായിയുടെ നിലപാടെന്ന് കെ. സുരേന്ദ്രൻ; ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി

കോഴിക്കോട്: വർഗീയ ശക്തികൾ പറയുന്നതാണ് പിണറായി സർക്കാർ അനുസരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കണം ...

കൊളളനിരക്കും തീർത്ഥാടകരെ കുത്തിനിറച്ച് യാത്രയും; പമ്പയിൽ കെഎസ്ആർടിസി ബസുകൾ ഉപരോധിച്ച് ബിജെപി

പമ്പ: ശബരിമലയിലേക്ക് കെഎസ്ആർടിസി ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചും തീർത്ഥാടകരോടുളള അവഗണനയ്‌ക്കെതിരെയും പമ്പയിൽ ബിജെപിയുടെ ഉപരോധം. കെ.എസ്.ആർ.ടിസി ബസുകൾ ഉപരോധിച്ച് നടത്തിയ സമരം ബിജെപി പത്തനംതിട്ട ...

എസ്ഡിപിഐയ്‌ക്ക് സർക്കാർ സംരക്ഷണം; പ്രത്യക്ഷ പ്രതിഷേധവുമായി ബിജെപി; നാളെ സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: കൊലപാതകവും രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങളും പിന്തുടരുന്ന എസ്ഡിപിഐയ്ക്ക് സംരക്ഷണമൊരുക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി ബിജെപി. പാലക്കാട് എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ ...

വിവാദ കാർട്ടൂൺ; സാംസ്‌കാരിക തീവ്രവാദം അനുവദിക്കില്ല; ലളിതകലാ അക്കാദമിയിലേക്ക് യുവമോർച്ച മാർച്ച്

തിരുവനന്തപുരം: ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അവഹേളിക്കുന്ന കാർട്ടൂണിന് പുരസ്‌കാരം നൽകിയ ലളിതകലാ അക്കാദമിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോർച്ച. അക്കാദമി ആസ്ഥാനത്തേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. സർക്കാരിന്റെ ...

ചാവക്കാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ എസ്ഡിപിഐ; പ്രദേശത്ത് തിങ്കളാഴ്ച ബിജെപി ഹർത്താൽ

ഗുരുവായൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്. ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് ബിജുവിന് ...

വീട്ടുകരം വെട്ടിപ്പ്; തിരുവനന്തപുരം കോർപ്പറേഷനിലെ സമരത്തിന് പിന്തുണയുമായി തൃശൂരിലെ ബിജെപി കൗൺസിലർമാരും; കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ ധർണ നടത്തി

തൃശൂർ: വീട്ടുകരം വെട്ടിപ്പ് നടത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി തൃശൂരിലെ കൗൺസിലർമാരും. തൃശൂർ കോർപ്പറേഷനിലെ ബിജെപി ...

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പ്; ബിജെപി കൗൺസിലർമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ബിജെപി ദേശീയ സമിതിയംഗം കുമ്മനം രാജശേഖരൻ കൗൺസിലർമാരെ ഷാളണിയിച്ച് പരിപാടി ഉദ്ഘാടനം ...

പേരിന് അറസ്റ്റ് നടത്തി കണ്ണിൽ പൊടിയിടാൻ തിരുവനന്തപുരം നഗരസഭ; നികുതിവെട്ടിപ്പിനെതിരെ സമരം ശക്തമാക്കി ബിജെപി

തിരുവനന്തപരും: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്. തട്ടിപ്പിലെ പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ കമ്മീഷണർ ...

മുഖ്യമന്ത്രി രാജിവെയ്‌ക്കണം: ബി.ജെ.പി സമരശൃംഖ ല ഇന്ന്, വഞ്ചനാ ദിനവുമായി യുഡിഎഫും

തിരുവനന്തപുരം: ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി.ജെ.പി നടത്തുന്ന സമര ശൃംഖല കേരള പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. ...