Blasphemy - Janam TV
Sunday, July 13 2025

Blasphemy

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ കത്തോലിക്ക വിഭാ​ഗത്തിൽപ്പെട്ട വ്യക്തിയെ തടങ്കലിട്ടത് 23 വർഷം. 2001-ലാണ് ഖുറാനെ നിന്ദിക്കുന്ന കത്തുകൾ അയച്ചെന്ന പേരിൽ അൻവർ കെന്നത്തിനെ അറസ്റ്റ് ചെയ്യുന്നത്. ...

മതനിന്ദ ആരോപണം; മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ കയറി മർദ്ദിച്ചു ; മതനിയമപ്രകാരം കൊലപ്പെടുത്തണമെന്നാവശ്യം

ധാക്ക : പ്രവാചകനെക്കുറിച്ച് ഫേസ്ബുക്കിൽ "അധിക്ഷേപകരമായ കമൻ്റുകൾ" നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ജനക്കൂട്ടം ഒരു ഹിന്ദു ബാലനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ...

മതനിന്ദ ആരോപണം; ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ച് പാക് കോടതി

ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച്‌ അറസ്റ്റ് ചെയ്ത ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി. മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷകരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നാരോപിച്ചാണ് കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ ...

ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് പിടികൂടിയ യുവതിയെ പരസ്യമായി തല്ലിക്കൊല്ലാനൊരുങ്ങി മതമൗലികവാദികൾ; കറാച്ചി പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം

ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദയാരോപിച്ച് പിടികൂടിയ വനിതയെ വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് മതമൗലികവാദികൾ. ഖുർആനെ അപമാനിച്ചുവെന്നാരോപിച്ചാണ് മാനസിക വൈകല്യമുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ...

pakistan

പാകിസ്താനിൽ മതനിന്ദയുടെ പേരിൽ ജൂത സ്ത്രീയോട് ക്രൂരത; ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് മർദ്ദനം; നടുറോഡിൽ കത്തിച്ച് കൊല്ലാനും ശ്രമം

ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദയുടെ പേരിൽ സ്ത്രീയ്ക്ക് മതതീവ്രവാദികളുടെ ക്രൂരമർദ്ദനം. ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് ന്യൂ കറാച്ചിയിലാണ് സ്ത്രീയെ  മർദ്ദിച്ചത്. മതതീവ്രവാദികളുടെ പരാതിയിൽ സ്ത്രീയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ...

‘മതനിന്ദാ കുറ്റങ്ങളുടെ പേരിൽ അപരിഷ്കൃത നടപടികൾ സ്വീകരിക്കുന്നു‘: പാകിസ്താനെതിരെ യൂറോപ്യൻ യൂണിയൻ- EU seeks reformation in Pakistan on various grounds

ന്യൂഡൽഹി: മതനിന്ദാ കുറ്റങ്ങളുടെ പേരിൽ പാകിസ്താൻ സ്വീകരിക്കുന്ന അപരിഷ്കൃത നടപടികളെ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങളും നിയമങ്ങളിൽ കാതലായ മാറ്റങ്ങളും വരുത്താൻ ...

ഖുറാൻ കത്തിച്ചെന്നാരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ആക്രോശിച്ചെത്തി ജനക്കൂട്ടം; രക്ഷപ്പെട്ടത് തലനാരിഴക്ക്; ഒടുവിൽ സത്യം തെളിഞ്ഞതിങ്ങനെ

ഇസ്ലാമാബാദ്:ഖുറാനെ നിന്ദിച്ചുവെന്നാരോപിച്ച് ശുചീകരണതൊഴിലാളിയായ ഹിന്ദു യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. പാകിസ്താനിലെ ഹൈദരാബാദിലെ സദ്ദാർ മേഖലയിലാണ് സംഭവം. അശോക് കുമാർ എന്നയാൾ പ്രദേശത്തെ കടയുടമയായ ബിലാൽ അബ്ബാസിയുമായി വഴക്കിട്ടിരുന്നു. ...

മതനിന്ദ നടത്തിയാൽ നിങ്ങളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൈകൾ അരിഞ്ഞ് കളയും; ഭീഷണി പ്രസംഗം നടത്തിയതിന് 28 ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത മതപുരോഹിതന് 24 മണിക്കൂറിനുള്ളിൽ ജാമ്യം- provocative speech

ജയ്പൂർ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മതപ്രഭാഷകന് 24 മണിക്കൂറിനുള്ളിൽ ജാമ്യം നൽകി രാജസ്ഥാൻ പോലീസ്. മൗലാന മുഫ്തി നദീമിനാണ് ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ ...

പ്രവാചക വിമർശനം നടത്തിയെന്ന പേരിൽ ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്ത കമലേഷ് തിവാരിയുടെ ഭാര്യക്ക് വധ ഭീഷണി; അന്വേഷണം ആരംഭിച്ചു

ലക്‌നൗ: പ്രവാചക വിമർശനം  നടത്തിയെന്ന പേരിൽ ഇസ്ലാമിക തീവ്രവാദികൾ അരുംകൊല ചെയ്ത ഹിന്ദു സമാജ്‌വാദി പാർട്ടി നേതാവ് കമേഷ് തിവാരിയുടെ ഭാര്യയ്ക്ക് വധഭീഷണി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്താണ് ...

പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത് ; ഇസ്ലാമിക നിയമങ്ങൾ എഴുതിപിടിപ്പിച്ചത്; അത് കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് മതപഠനം നൽകുന്നതെന്ന ചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മുടെ രാജ്യത്തെ പല സ്ഥാപനങ്ങളിലും പ്രവാചകനിന്ദയുടെ ശിക്ഷ തലയറുക്കലാണെന്നാണ് ...

മുഹമ്മദിനും മരിയയ്‌ക്കും മദ്യം സൗജന്യമെന്ന് ബാർ; ഇന്തോനേഷ്യയിൽ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ജീവനക്കാർക്കെതിരെ കേസ്; ബാറും ഔട്ട്ലെറ്റുകളും അടച്ച് പൂട്ടി

ജക്കാർത്ത: ഇന്തോനേഷ്യയിൽ ജീവനക്കാർ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഭരണകൂടം ബാർ പൂട്ടിച്ചു. ജക്കാർത്തയിലെ ഹോളിവിംഗ്സ് എന്ന് പേരുള്ള ബാറാണ് അധികൃതർ പൂട്ടിച്ചത്. സൗജന്യ മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട ...

‘കലാപകാരികളെ രാജ്യത്ത് നിന്നും അടിച്ച് പുറത്താക്കണം’; ബംഗാളിൽ മതതീവ്രവാദികൾക്കെതിരെ പോസ്റ്റിട്ടതിന് അറസ്റ്റിലായ 19 കാരിക്ക് ജാമ്യം

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ തെരുവുകളിൽ അഴിഞ്ഞാടുന്ന മതതീവ്രവാദികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത 19കാരിയ്ക്ക് ജാമ്യം. ബെൽദംഗ സ്വദേശിനിയായ ഐഷണി ബിശ്വാസിനാണ് ജാമ്യം ലഭിച്ചത്. ...

പ്രവാചകനിന്ദ മറയാക്കി രാജ്യമൊട്ടാകെ വൻ കലാപം സൃഷ്ടിക്കാൻ മതമൗലികവാദികൾ; മഹാരാഷ്‌ട്രയിലും സംഘർഷത്തിന് ശ്രമം; 100 പേർക്കെതിരെ കേസ്

മുംബൈ: പ്രവാചകനിന്ദ മറയാക്കി രാജ്യമൊട്ടാകെ വൻ കലാപം സൃഷ്ടിക്കാനുള്ള നീക്കവുമായി മതമൗലികവാദികൾ. ഉത്തർപ്രദേശ്, ബംഗാൾ, ഡൽഹി, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും മതമൗലികവാദികൾ കലാപത്തിന് കോപ്പുകൂട്ടി. ...

പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപത്തിന് ശ്രമം; യുപിയിൽ 109 പേർ അറസ്റ്റിൽ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

ലക്‌നൗ: പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. 109 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ...

പ്രവാചക നിന്ദയുടെ പേരിൽ ഭീതി സൃഷ്ടിച്ച് മതമൗലികവാദികൾ; ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; അതീവ ജാഗ്രത

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ മതമൗലികവാദികൾ വ്യാപക ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിൽ ബംഗാളിൽ അതീവ ജാഗ്രത. ഇന്നലെ വ്യാപക ആക്രമണങ്ങൾ നടന്ന ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി ...

നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; അല്ലെങ്കിൽ ഇനിയും ഇതാവർത്തിക്കുമെന്ന് ഔറംഗബാദ് എം.പി; കൊലവിളിയുമായി മതതീവ്രവാദികൾ

ന്യൂഡൽഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുർ ശർമ്മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കൾ രംഗത്ത്. എഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് ...

പ്രവാചക നിന്ദയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ കലാപത്തിന് ആഹ്വാനം ; ജമ്മു കശ്മീരിൽ അതീവ ജാഗ്രത; ബന്ദേർവ്വയിൽ നിരോധനാജ്ഞ

ശ്രീനഗർ: പ്രവാചക നിന്ദയുടെ പേരിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത. ദോഡ ജില്ലയിലെ ബന്ദേർവ്വയിൽ ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ...

നൂപുറിനെ കാത്തിരിക്കുന്നത് കമലേഷ് തിവാരിയുടെ ഗതി; പ്രവാചകനെ നിന്ദിക്കുന്നവർക്ക് മരണത്തെക്കാൾ കുറഞ്ഞ ശിക്ഷയില്ല; ഭീഷണിയുമായി ഇസ്ലാമിക നേതാവ്

മുംബൈ: ബിജെപി വനിതാ നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഇസ്ലാമിക സംഘടനാ നേതാവ്. നാഗ്പൂരിലെ ദി മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുഹമ്മദ് ഹമീദ് ആണ് ...

ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യ രാജ്യമാണ്; പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് കങ്കണ റണാവത്ത്

മുംബൈ : പ്രവാചക നിന്ദയുടെ പേരിൽ ബിജെപി മുൻ വക്താവിനെ പിന്തുടർന്ന് വേട്ടയാടുന്നതിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നൂപുർ ശർമ്മയ്ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ...

ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന; ഗവർണറെ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്

തിരുവനന്തപുരം : മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപണമുയർന്ന സംഭവത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. ഇത്തരമൊരു ...

പ്രവാചകനിന്ദ ആരോപിച്ച് പെൺകുട്ടിയെ കല്ലെറിഞ്ഞു വീഴ്‌ത്തി, മർദ്ദിച്ച് അവശയാക്കിയ ശേഷം തീവെച്ച് കൊന്നു: അല്ലാഹു അക്ബർ വിളിച്ച് സന്തോഷം പ്രകടിപ്പിച്ച് അക്രമികൾ, രണ്ട് പേർ അറസ്റ്റിൽ

അബുജ: പ്രവാചകനിന്ദ ആരോപിച്ച് നൈജീരിയയിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ചും കല്ലെറിഞ്ഞും അവശയാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തി. നൈജീരിയയിലെ കോളേജ് വിദ്യാർത്ഥിനിയായ ഡെബോറ സാമുവലിനെയാണ് സഹപാഠികൾ കൊന്നത്. ഡെബോറ വാട്‌സ്ആപ്പ് ...

അവൾ മതനിന്ദ നടത്തി, അതുകൊണ്ട് കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകൻ സ്വപ്‌നത്തിൽ വന്നു പറഞ്ഞു; സഹപ്രവർത്തകയെ കൊലപ്പെടുത്തിയ മദ്രസ അദ്ധ്യാപികമാർ അറസ്റ്റിൽ

ഇസ്ലാമാബാദ്: സഹപ്രവർത്തക മതനിന്ദ നടത്തിയതായി സ്വപ്‌നം കണ്ടുവെന്ന് ആരോപിച്ച് യുവതിയെ മദ്രസ അദ്ധ്യാപികമാർ കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻക്വയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് മദ്രസ അദ്ധ്യാപികമാരെ പോലീസ് ...

മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ പൗരനെ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ശ്രീലങ്ക

കൊളംബോ : ശ്രീലങ്കയിൽ തുടരുന്ന പാക് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഭരണകൂടം. പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ യുവാവിനെ മതമൗലികവാദികൾ കൊന്ന് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ...

മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ കൊലപ്പെടുത്തിയ പൗരന് സഹായവുമായി ശ്രീലങ്കൻ സർക്കാർ ; കുടുംബത്തിന് 2.5 മില്യൺ രൂപ നൽകും

കൊളംബോ : പാകിസ്താനിൽ മതനിന്ദ ആരോപിച്ച് മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ പ്രിയന്ത കുമാരയുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനിച്ച് ശ്രീലങ്ക. ഇതിനായി ശ്രീലങ്കൻ തൊഴിൽ മന്ത്രി സമർപ്പിച്ച ...

Page 1 of 2 1 2