നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; അല്ലെങ്കിൽ ഇനിയും ഇതാവർത്തിക്കുമെന്ന് ഔറംഗബാദ് എം.പി; കൊലവിളിയുമായി മതതീവ്രവാദികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണം; അല്ലെങ്കിൽ ഇനിയും ഇതാവർത്തിക്കുമെന്ന് ഔറംഗബാദ് എം.പി; കൊലവിളിയുമായി മതതീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുർ ശർമ്മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കൾ രംഗത്ത്. എഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുർ ശർമ്മയെ തൂക്കിക്കൊല്ലണമെന്ന് പരസ്യമായി പറഞ്ഞത്. നബിയെ നിന്ദിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ ഇത് തുടർന്നും ആവർത്തിക്കുമെന്നും നേതാവ് പറയുന്നു.

”നബിയെ നിന്ദിച്ച നൂപുർ ശർമ്മയെ തൂക്കിലേറ്റുകയാണ് വേണ്ടത്. അവരെ വെറുതെ വിട്ടാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും. മതങ്ങളെയും ദൈവങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കണം” ഇംതിയാസ് ജലീൽ പറഞ്ഞു. ഇസ്ലാം ഒരു സമാധാനപരമായ മതമാണെന്നും എന്നാൽ ഇത്തരം പ്രവൃത്തികൾ കാരണം ജനങ്ങൾ ക്ഷുഭിതരാണെന്നും ഇയാൾ കൂട്ടിച്ചേർത്തു.

#WATCH Islam is a religion of peace, people are angry…Nupur Sharma should be hanged. If she's allowed to let-go easily, then such things won't stop. Law should be brought to take action against those who make such remarks against any religion, sect…: AIMIM MP Imtiaz Jaleel pic.twitter.com/jUKkmvDb4V

— ANI (@ANI) June 10, 2022

ചാനൽ ചർച്ചയ്‌ക്കിടെ നൂപുർ ശർമ്മ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് രാജ്യം മുഴുവൻ വർഗീയതയും കലാപവും അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാൺപൂരിൽ നിന്നാരംഭിച്ച പ്രതിഷേധം, ജമ്മു കശ്മീരിലും ഡൽഹിയിലും, മുംബൈയിലും, ഹൈദരാബാദിലും എത്തി നിൽക്കുകയാണ്. കല്ലെറിഞ്ഞും ഒരു വിഭാഗക്കാരെ മാത്രം ലക്ഷ്യം വെച്ച് ആക്രമണം നടത്തിയുമാണ് മതമൗലികവാദികൾ പ്രതികരിക്കുന്നത്. ഇതിന് പ്രചോദനം നൽകിക്കൊണ്ടാണ് നേതാക്കളും ഇപ്പോൾ രംഗത്തെത്തുന്നത്.

Tags: BJPBlasphemyAIMIMNupur Sharma
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies