അക്രമത്തിന് പ്രേരിപ്പിക്കുന്ന വരികൾ നീക്കി ഖുർആൻ രചിച്ച സംഭവം ; വസീം റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി ഷിയാ വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി : അക്രമത്തിന് പ്രേരിപ്പിക്കുന്ന വരികൾ നീക്കി പുതിയ ഖുർആൻ രചിച്ച വസീം റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി ഓൾ ഇന്ത്യ ഷിയാ വ്യക്തിനിയമ ബോർഡ്. ...