Booster Dose - Janam TV
Friday, November 7 2025

Booster Dose

ബൂസ്റ്റർ ഡോസ് എല്ലാവർക്കും സൗജന്യമാക്കി കേന്ദ്ര സർക്കാർ; ജൂലൈ 15 മുതൽ 75 ദിവസം സൗജന്യ വാക്‌സിനേഷൻ – free booster COVID-19 vaccine dose for adults

ന്യൂഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. ജൂലൈ 15 മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കൊറോണ പ്രതിരോധ വാക്‌സിന്റെ മൂന്നാം ഡോസായ ...

കൊറോണ വാക്‌സിൻ രണ്ടാം ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കൊറോണ വാക്‌സിന്റെ രണ്ടാമത്തെ ഡോസും ബൂസ്റ്റർ ഡോസും തമ്മിലുള്ള ഇടവേള കുറച്ച് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. ഒമ്പത് മാസത്തിൽ നിന്ന് ആറ് മാസമായിട്ടാണ് കുറച്ചത്. ശാസ്ത്രീയ തെളിവുകളും ...

90 ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ്; ഇടവേള കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിനിടയിലുള്ള ഇടവേള കുറയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രണ്ടാമത്തെ ഡോസും മുൻകരുതൽ ഡോസും സ്വീകരിക്കുന്നതിന് ആവശ്യമായ ഇടവേള കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ...

കരുതൽ ഡോസിന്റെ ഇടവേള കുറയ്‌ക്കുമോ? നിർണായക യോഗം ഇന്ന്

ന്യൂഡൽഹി: കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്‌സിൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന ...

നാളെയ്‌ക്കായി ഒരു കരുതൽ; പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് ഇന്ന് മുതൽ

ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ ആളുകൾക്കും കൊറോണ വാക്‌സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവർക്ക് കരുതൽ ...

കരുതൽ ഡോസിന്റെ സർവ്വീസ് ചാർജ് നിശ്ചയിച്ചു; അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് നൽകുന്നതിൽ പുതിയ നിർദ്ദേശങ്ങളിമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.വാക്‌സിൻ വിലയ്‌ക്കൊപ്പം പരമാവധി 150 രൂപ വരെയേ സർവ്വീസ് ചാർജായി സ്വകാര്യ ...

പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ്: കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അദാർ പൂനാവാല, കൊവിഷീൽഡ് ബൂസ്റ്റർ ഡോസിന്റെ വില പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല. കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ...

18ന് മുകളിലുള്ള എല്ലാവർക്കും ഇനി മുൻകരുതൽ ഡോസ്; മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിനെതിരായ മുൻകരുതൽ വാക്‌സിൻ ഡോസ് പ്രായപൂർത്തിയായ എല്ലാവർക്കും ഇനിമുതൽ ലഭ്യമാകും. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ...

വിദേശത്ത് പോകുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും; ബിസിനസ്, വിദ്യാഭ്യാസം, തൊഴിൽ, കായികം എന്നീ ആവശ്യങ്ങൾക്ക് പോകുന്നവർ കരുതൽ വാക്‌സിൻ എടുക്കേണ്ടി വരും

ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസം, തൊഴിൽ, കായികം എന്നീ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവർക്കും വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യ വിടുന്നവർക്കും കരുതൽ ...

നാലാം ഡോസ് കൊറോണ ബൂസ്റ്റർ ഡോസുമായി അബുദാബി; ഫൈസർ അല്ലെങ്കിൽ സിനോഫോം ഉടനെത്തും

അബുദാബി : നാലാം ഡോസ് കൊറോണ ബൂസ്റ്റർ ഡോസുമായി അബുദാബി. ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. ...

കൊറോണ പ്രതിരോധം; ഒമാനിൽ ബൂസ്റ്റർ ഡോസായി ആസ്ട്രസെനേക വാക്‌സിൻ ഉപയോഗിക്കാൻ അനുമതി

മസ്‌ക്കറ്റ് : ഒമാനിൽ ബൂസ്റ്റർ ഡോസായി ആസ്ട്രസെനേക വാക്‌സിൻ ഉപയോഗിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് ആസ്ട്രസെനേക വാക്സിൻ എടുത്ത് മൂന്നു മാസം കഴിഞ്ഞവർക്ക് ഇതോടെ ...

കൊറോണ വാക്‌സിനേഷൻ ; സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്‌സിന്റെ കരുതൽ ഡോസിനായുള്ള ബുക്കിംഗ് ഇന്നു മുതൽ. അർഹരായവർക്ക് കോ-വിൻ വെബ്‌സൈറ്റ് വഴിയോ ആപ്പു വഴിയോ കരുതൽ ഡോസ് ബുക്ക് ചെയ്യാം. ...

തിങ്കളാഴ്‌ച്ച മുതൽ ബൂസ്റ്റർ ഡോസ്: പ്രത്യേക രജിസ്‌ട്രേഷൻ വേണ്ട, പട്ടിക നാളെ പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച്ച മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും. അർഹരായവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇവരുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇതിനായുള്ള ഓൺലൈൻ ...

കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അബുദാബി; സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം

അബുദാബി : കൊറോണ വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അബുദാബി. സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും, ഓഫീസുകളിലേക്ക് പ്രവേശിക്കുന്നവർക്കും വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു. ഈ മാസം 10 ...

60 കഴിഞ്ഞവർക്ക് കൊറോണ ബൂസ്റ്റർഡോസ് ലഭിക്കാൻ അനുബന്ധരോഗ സർട്ടിഫിക്കറ്റ് നിർബന്ധം.പൂർണ്ണതോതിൽ വാക്സിൻ ജനുവരിയിൽ.

ന്യൂഡൽഹി: 60 വയസ്സിന് മുകളിലുള്ളവർ കൊറോണ ബൂസ്റ്റർ ഡോസ് ലഭിക്കണമെങ്കിൽ കൊമോർബിഡിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ആർഎസ്. ശർമ്മ അറിയിച്ചു. ...

18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന് അനുമതി നൽകി ഒമാൻ

മസ്‌ക്കറ്റ്:ഒമാനിൽ കോറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി. 18 വയസ്സിനുമുകളിലുള്ളവർക്ക് നൽകാനാണ് അനുമതി.സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുൻഗണനാ വിഭാഗങ്ങളും ...

കൊറോണ വാക്‌സിൻ ബൂസ്റ്റർ ഡോസ് ;വിദഗ്ധ സമിതി യോഗം ഇന്ന്

ന്യൂഡൽഹി:ലോകം ഒമിക്രോൺ ഭീതിയിൽ നിൽക്കുമ്പോൾ പ്രതിരോധ നടപടികൾ വേഗത്തിലാക്കി ഇന്ത്യ. കൊറോണയ്‌ക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് സംബന്ധിച്ച് ഇന്ന് വിദഗ്ധ സമിതി യോഗം ചേരും.രാജ്യത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുണ്ടെന്നും ...

ഒമിക്രോൺ പോലുള്ള വകഭേദങ്ങൾക്കതെിരെ കോവിഷീൽഡ് ബൂസ്റ്റർ ഡോസ് പ്രായോഗികമെന്ന് ഐസിഎംആർ പഠനം

ന്യൂഡൽഹി:ഐസിഎംആറിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനത്തിൽ ആശ്വാസകരമായ കണ്ടെത്തൽ.ഭീതി പടർത്തുന്ന അപകടകാരികളായ കൊറോണ വകഭേദങ്ങൾക്കെതിരായി കോവിഷീൽഡ് ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.വർദ്ധിച്ചുവരുന്ന ഒമിക്രോൺ ഭീതികൾക്കിടയിൽ ഏറെ ആശ്വാസകരമാണ് ...

ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുത്ത് സുരക്ഷിതരാകണം; യുഎഇ ആരോഗ്യ മന്ത്രാലയം

ദുബായ്: എല്ലാവരും ബൂസ്റ്റർ ഡോസ് വാക്‌സിൻ സീകരിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിനോഫാം വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് ...

ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരെന്ന് സർവേ

മുംബൈ: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയിലെ 61 ശതമാനം പൗരന്മാരും മൂന്നാമത്തെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധതരാണെന്ന് സർവേ. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആറ് ...

യുഎസിൽ ഫൈസർ ബൂസ്റ്റർ ഡോസിന് അനുമതി

ന്യൂയോർക്ക്: യുഎസിൽ കൊറോണപ്രധിരോധ വാക്‌സിനായ ഫൈസറിനിന്റെ മൂന്നാം ഡോസിന് അനുമതി.ആദ്യ ഘട്ടത്തിൽ 65 വയസുകഴിഞ്ഞ മുതിർന്ന ആളുകൾക്കും ഗുരുതരരോഗമുള്ളവർക്കുമാണ് അനുമതി. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ...

ബൂസ്റ്റർ ഡോസ് ‘അൺ-എത്തിക്കൽ’:ചില രാജ്യങ്ങളിൽ ആദ്യ ഡോസ് പോലും ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദാർ പൂനവാല

മുംബൈ: ബൂസ്റ്റർ വാക്‌സിന്റെ പ്രധാന്യം ചർച്ചയാകുന്ന സാഹചര്യത്തിൽ അത് സ്വീകരിക്കാനുള്ള തിരക്കിലാണ് വികസിത രാജ്യങ്ങളിലുള്ളവർ. ഇരുഡോസുകൾക്ക് ശേഷം കൂടുതൽ പ്രതിരോധശക്തിക്കായി ബൂസ്റ്റർ ഷോട്ട് സഹായിക്കുമെന്ന വാദമാണ് ഇതിന്റെ ...

കൊറോണയെ അകറ്റാൻ ബൂസ്റ്റർ ഡോസുമായി ഇസ്രയേൽ; പ്രധാനമന്ത്രി നഫ്താലി ബെനറ്റ് മൂന്നാം ഡോസ് സ്വീകരിച്ചു

ടെൽ അവീവ്: കൊറോണ വാക്‌സീൻ 2 ഡോസും സ്വീകരിച്ച 40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനു തുടക്കമിട്ട് പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ...