#bsnl - Janam TV
Saturday, July 12 2025

#bsnl

ബിഎസ്എൻഎൽ എന്നാ സുമ്മാവാ.. തകൃതിയായി പോർട്ടിം​ഗ്; ഒരാഴ്ചയ്‌ക്കിടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്; താരിഫ് കൂട്ടിയ കമ്പനികൾ ആശങ്കയിൽ

സംസ്ഥാനത്ത് വൻ കുതിപ്പുമായി ബിഎസ്എൻഎൽ. ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൻ വൻ വർദ്ധന രേഖപ്പെടുത്തി. കേരളത്തിലാണ് പോർട്ടിം​ഗ് തകൃ‍തിയായി ...

പ്രതാപം വീണ്ടെടുക്കാൻ ലാൻഡ്ഫോണുകൾ; പുത്തൻ വിപ്ലവത്തിന് ബിഎസ്എൻഎൽ; അതിവേ​ഗ ഇന്റർനെറ്റും ഫൈബർ കണക്ഷനും വരെ ലഭിക്കും

ലാൻഡ് ഫോണുകളെ വീണ്ടും ജനപ്രിയമാക്കാൻ ബിഎസ്എൻഎൽ. ഒപ്റ്റിക്കൽ ഫൈബറിലൂടെ ലാൻഡ്ഫോൺ കണക്ഷനും ഇന്റർനെറ്റും ലഭ്യമാക്കുന്ന എഫ്ടിടിഎച്ച് സംസ്ഥാനത്ത് വ്യാപകമാക്കുകയാണ് ലക്ഷ്യം. മൊബൈൽ വഴി വൈഫൈ ഡാറ്റ ഉൾപ്പടെയുള്ള ...

അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ച് BSNL മഹാരാഷ്‌ട്ര മേധാവിയുടെ ഓഫീസ്

മുംബൈ: അന്താരാഷ്ട്ര വനിതാദിനം ആചരിച്ച് BSNL എംപ്ലോയീസ് യൂണിയൻ. എംപ്ലോയീസ് യൂണിയൻ മുംബൈ ജില്ലാ വർക്കിംഗ്‌ വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആ​​ഘോഷം നടന്നത്. മഹാരാഷ്ട്ര BSNL ...

ഇടതു സ്ഥാനാർത്ഥി പ്രചാരണം കേന്ദ്ര സർക്കാർ പദ്ധതിയുടെ പേരിൽ; വി.എസ്. സുനിൽ കുമാറിനെതിരെ പ്രതിഷേധവുമായി ബിജെപി

തൃശൂർ: കേന്ദ്ര സർക്കാർ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ പേര് പരാമർശിക്കാതെ വീഡിയോ പുറത്തിറക്കി ഇടത് സംഘടന. ഭാരത് ഉദ്യമി സ്‌കീമിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ വീഡിയോയാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്. ...

ബി എസ് എൻ എല്ലിന് 1,500 കോടി രൂപയിലധികം ലാഭം : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി:പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോൾ (EBITDA) ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ) 1,500 കോടി രൂപയിലധികം ലാഭം നേടിയതായി കേന്ദ്ര ടെലികോം, ഐടി മന്ത്രി ...

ഒഴിഞ്ഞ് കിടക്കുന്ന ഓഫീസും കെട്ടിടങ്ങളും പോലീസിന് വാടകയ്‌ക്ക് നൽകാം: ബിഎസ്എൻഎൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കാതെ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ പോലീസിന് വാടകയ്ക്ക് നൽകാമെന്നറിയിച്ച് ബിഎസ്എൻഎൽ. ബിഎസ്എൻഎലിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ക്വാർട്ടേഴ്‌സുകൾ, ഓഫീസ് എന്നിവ വാടകയ്ക്ക് നൽകാമെന്ന് ...

ദുരന്തമുഖത്തും തുണയായി BSNL; തുരങ്കത്തിനുള്ളിലേക്ക് ലാൻഡ്‌ലൈൻ കണക്ഷൻ സജ്ജമാക്കി; കുടുങ്ങിക്കിടക്കുന്നവർക്ക് ഏതുസമയവും വീട്ടുകാരുമായി സംസാരിക്കാം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാൻ സർവ്വമാർഗങ്ങളും പ്രയോഗിക്കുകയാണ് രക്ഷാദൗത്യ സംഘം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാക്കുഴൽ കടത്തിവിട്ടും മലമുകളിൽ നിന്ന് ...

ഉപഭോക്തൃ സൗഹൃ​ദമായി ബിഎസ്എൽഎൽ; സേവനങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും

രാജ്യത്തെ ബ്രാഡ്ബാൻഡ് മേഖലയിലും മികച്ച സേവനമാണ് ബിഎസ്എൽഎൽ നൽകുന്നത്. ബിഎസ്എൻഎൽ ലാൻഡ്‍ലൈൻ/ഫൈബർ സേവനങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും ലഭ്യമാകും. ബിൽ കാണാനും അടയ്ക്കാനും അടക്കം ഇതിൽ സൗകര്യമുണ്ടാകും. ...

ബിഎസ്എൻഎൽ ഉപയോക്താക്കളേ തയ്യാറായിക്കോളൂ..; വരുന്നൂ വമ്പൻ മാറ്റങ്ങൾ..

എയർടെൽ, ജിയോ, വിഐ ഏത് മുൻനിര സിമ്മുകൾ വന്നാലും ഹൈറേഞ്ച് പ്രദേശങ്ങളിൽ നമ്മുടെ ഫോണുകളിൽ കവേറേഞ്ച് ലഭിക്കണമെങ്കിൽ ബിഎസ്എൻഎൽ സിം തന്നെ പലപ്പോഴും വേണ്ടി വരാറുണ്ട്. ബിഎസ്എൻഎൽ ...

ഒരു രൂപ കൂടി അധികം നൽകിയാൽ ലഭിക്കുന്നത് പ്രതിദിനം 1ജിബി ഡാറ്റ; ആകർഷകമായ ബിഎസ്എൻഎൽ പ്ലാൻ ഇതാ…

റീചാർജ് പ്ലാനുകളിൽ നിരവധി ഓഫറുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കാറുള്ളത്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യാറുള്ളത്. 4ജി വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതിനാൽ തന്നെ ഇവ ഉപയോക്താക്കൾക്ക് ...

മണ്ഡലകാല തീർത്ഥാടനം സുഗമമാക്കാൻ ബിഎസ്എൻഎൽ; മികച്ച സേവനം ലക്ഷ്യമിട്ട് പുതുതായി സജ്ജമാക്കിയത് 23 ടവറുകൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൂടുതൽ സേവനങ്ങൾ സജ്ജമാക്കി ബിഎസ്എൻഎൽ. സന്നിധാനത്തേക്കുള്ള പ്രധാന തീർത്ഥാടന പാതകളിൽ മൊബൈൽ കവറേജ് പ്രതിസന്ധികളില്ലാതെ റേഞ്ച് ലഭിക്കുന്നതിന് 23 മൊബൈൽ ടവറുകളാണ് ബിഎസ്എൻഎൽ ...

48 രൂപയ്‌ക്ക് 30 ദിവസത്തെ പ്ലാൻ! കിടിലൻ ഓഫർ

ദീപാവലി സമ്മാനവുമായി ബിഎസ്എൻഎൽ. കുറഞ്ഞ വിലയ്ക്ക് വലിയ പ്ലാനുകൾ നൽകുന്നതിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ഇത്തവണയും ലളിതമായ തുകയിൽ വൻ ഓഫറാണ് നൽകുന്നത്. വെറും 48 ...

വേഗം തന്നെ 4ജിയിലേക്ക് സിം മാറ്റിക്കോളൂ; ബിഎസ്എൻഎൽ ഓഫറിങ്ങനെ…

3ജിയിൽ ഡൗൺലോഡിംഗിന് വേണ്ടി കാത്തിരിക്കുന്ന ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി ബിഎസ്എൻഎൽ. സിം അപ്‌ഗ്രേഡ് ചെയ്യുകയാണ് എങ്കിൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകാമെന്ന വാഗ്ദാനമാണ് ബിഎസ്എൻഎൽ പങ്കുവെച്ചിരിക്കുന്നത്. പഴയ 3ജി ...

ബിഎസ്എൻഎൽ 4ജി ഉടൻ; ഡിസംബറോടെ 4ജി സർവീസിന് തുടക്കമിടും

ന്യൂഡൽഹി: 4ജിയിലേക്ക് ചുവടുവെച്ച് ബിഎസ്എൻഎലും. ഡിസംബറോട് തുടക്കമിടുന്ന 4ജി സർവീസ് അടുത്ത വർഷം ജൂൺ മാസത്തോടെ രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യം വെക്കുന്നത്. ബിഎസ്എൻഎൽ സിഎംഡി പികെ ...

സിയാച്ചിൻ ഹിമാനിയിൽ ബി.എസ്.എൻ.എൽ ബേസ് ട്രാൻസ്സിവർ സ്‌റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈന്യം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസ്സിവർ സ്‌റ്റേഷൻ (ബിടിഎസ്) ...

ഡാറ്റ തികയുന്നില്ലേ? പരിഹാരവുമായി പ്രമുഖ ടെലികോം കമ്പനി; 411 രൂപ മുടക്കിയാൽ മൂന്ന് മാസത്തെ വാലിഡിറ്റി! 

ഉപയോക്താക്കൾക്ക് നിരന്തരം കിടിലൻ പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകി വരുന്നത്. ഏറ്റവുമൊടുവിലായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവർക്ക് ഏറെ ലാഭം നൽകുന്നതാണ് പുതിയ ...

വെറും 397 രൂപ മുടക്കിയാൽ ആറ് മാസത്തെ വാലിഡിറ്റി; കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

ഉപയോക്താക്കൾക്കായി പുത്തൻ പ്ലാൻ അവതരിപ്പിച്ച ബിഎസ്എൻഎൽ. പ്രീപെയ്ഡ് പ്ലാനിനൊപ്പം അധിക വാലിഡിറ്റി നല്ഡകുന്ന ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. 397 രൂപ വിലയുള്ള പ്ലാനിലാണ് ബിഎസ്എൻഎൽ അധിക വാലിഡിറ്റി നൽകുന്നത്. ...

ബിഎസ്എൻഎൽ ഉപയോക്താക്കൾക്കിതാ സന്തോഷ വാർത്ത; ഇന്റർനെറ്റ് വേഗത ഇനി കുതിക്കും

രാജ്യത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രോഡ്ബാൻഡ് വരിക്കാർക്ക് കിടിലൻ ഓഫറുകൾ നൽകി ബിഎസ്എൻഎൽ. ഭാരത് ഫൈബർ അമൃത് ഉത്സവ് എന്ന് പേരിട്ടിരിക്കുന്ന ഓഫറിന്റെ വരിക്കാർക്ക് മികച്ച കണക്ടിവിറ്റി ...

ഓണം സ്‌പെഷ്യൽ ഓഫറുകളുമായി ബിഎസ്എൻഎൽ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി ബിഎസ്എൻഎൽ. ഫൈബർ ഇന്റർനെറ്റ് കണക്ഷനുമായി ബന്ധപ്പെട്ടാണ് ബിഎസ്എൻഎൽ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾക്ക് വേണ്ടി ഭാരത് ഉദ്യമി ...

ബിഎസ്എൻഎല്ലിനെ മുൻ നിരയിലെത്തിക്കാൻ കേന്ദ്രസർക്കാർ; പുനരുജ്ജീവന പാക്കേജായി അനുവദിച്ചത് 89,047 കോടി രൂപ

ഡൽഹി: സ്വകാര്യ ടെലികോം സേവനദാതാക്കളുമായി കിടപിടിയ്ക്കുന്ന രീതിയൽ ബിഎസ്എൻഎല്ലിനെ വളർത്തിയെടുക്കാൻ കേന്ദ്രസർക്കാർ. പുനരുജ്ജീവന പാക്കേജായി 89,047 കോടി രൂപ അനുവദിയ്ക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മൂന്നാമത്തെ പുനരുജ്ജീവന ...

സുസ്ഥിര ടെലികോം സേവനദാതാവാകാൻ ബിഎസ്എൻഎൽ; 4ജി/ 5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡൽഹി: ബിഎസ്എൻഎല്ലിന്  4ജി,5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനായി 89,047 കോടി രൂപ. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഓഹരി ...

രാഹുലിന്റെ വയനാട് എം.പി. ഓഫിസിലെ ഫോൺ കണക്‌ഷൻ വിച്ഛേദിച്ച് ബി എസ് എൻ എൽ

കൽപ്പറ്റ : രാഹുലിന്റെ വയനാട്ടിലെ എം പി ഓഫീസിന്‍റെ ടെലിഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ ബി എസ് എൻ എൽ വിച്ഛേദിച്ചു. രാഹുൽ എം പി സ്ഥാനത്ത് നിന്ന് ...

പ്ലാനുകളിൽ മാറ്റം വരുത്തി ബിഎസ്എൻഎൽ

ന്യൂഡൽഹി: പുതിയ വിപണന തന്ത്രവുമായി ബിഎസ്എൻഎൽ. മൊബൈൽ സേവനനിരക്കുകളുടെ വില കൂട്ടാതെ പ്ലാനുകളുടെ വാലിഡിറ്റി മിതപ്പെടുത്തി ബിഎസ്എൻഎൽ. വരുമാനവർദ്ധനവിന് പുതിയ വഴി കണ്ടെത്തുകയാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം ...

ത്രിപുരയിൽ 4ജി വ്യാപിപ്പിച്ച് ബിഎസ്എൻഎൽ; 108 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സൗകര്യം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ

അഗർതല : ത്രിപുരയിലെ 108 പഞ്ചായത്തുകളിലും വില്ലേജ് കൗൺസിലുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയിലേക്ക്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമയാണ് ഈ വിജയത്തിന് തുടക്കമിട്ടത്. ഇനി മുതൽ പ്രദേശവാസികൾക്ക് 4ജി ...

Page 3 of 4 1 2 3 4