BSP - Janam TV
Sunday, July 13 2025

BSP

അനന്തരവൻ ആകാശിനെ BSP-യിൽ നിന്ന് പുറത്താക്കി മായാവതി, കാരണം ഭാര്യാപിതാവ്; താൻ ജീവിക്കുന്നിടത്തോളം കാലം പിൻഗാമികളില്ലെന്ന് പ്രഖ്യാപനം

ലക്നൌ: ബഹുജൻ സമാജ് പാർട്ടിയുടെ (BSP) എല്ലാ ചുമതലകളിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ നീക്കിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി BSP അദ്ധ്യക്ഷ മായാവതി. ഭാര്യാപിതാവ് ...

ഇളയ ദളപതിയുടെ പാർട്ടിക്കൊടി വീണ്ടും വിവാദത്തിൽ; ആനയുടെ ചിഹ്നം മാറ്റണമെന്ന് ബിഎസ്പി; ഇല്ലെങ്കിൽ നിയമനടപടിയെന്നും മുന്നറിയിപ്പ്

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയിൽ നിന്ന് ആനയുടെ ചിഹ്നം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി തമിഴ്‌നാട് യൂണിറ്റ്. സംഭവത്തിൽ വിജയ്ക്ക് വക്കീൽ നോട്ടീസ് ...

ബംഗ്ലാദേശ് പ്രതിസന്ധി; കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് പൂർണ പിന്തുണയറിയിച്ച് ബിഎസ്പി

ലക്‌നൗ: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ച് ബഹുജൻ സമാജ്‌പാർട്ടി. ഇത്തരം സാഹചര്യങ്ങളിൽ എല്ലാ കക്ഷികളും സർക്കാരിന്റെ തീരുമാനത്തിനൊപ്പം നിൽക്കുന്നതാണ് ഉചിതമെന്നും ബിഎസ്പി അദ്ധ്യക്ഷ മായാവതി എക്‌സിൽ ...

ബിഎസ്പി തമിഴ്‌നാട് അദ്ധ്യക്ഷൻ കൊല്ലപ്പെട്ടു; ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: ബഹുജൻ സമാജ്‌വാദി പാര്‍ട്ടി യുടെ തമിഴ്‌നാട് ഘടകം സംസ്‌ഥാന അദ്ധ്യക്ഷൻ കൊല്ലപ്പെട്ടു. ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറും അഭിഭാഷകനുമായ കെ.ആംസ്ട്രോങിനെ ചെന്നൈ പെരമ്പൂരിലെ വീടിന് സമീപത്ത് ...

അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 4,400 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിൽ

ലക്നൗ: അനധികൃത ഖനന കേസിൽ ബിഎസ്പി നേതാവ് മുഹമ്മദ് ഇക്ബാലിന്റെ ​4,440 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അബ്ദുൾ ...

മത്സരിച്ച 79 സീറ്റുകളിലും ദയനീയ പരാജയം; ഉത്തർപ്രദേശിൽ നിന്നും മായാവതിയുടെ ബിഎസ്പി പടി ഇറങ്ങുന്നോ…

ലക്നൗ: മത്സരിച്ച 79 സീറ്റുകളിലും തോറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി. നാല് തവണ ഉത്തർ പ്രദേശിൽ മുഖ്യമന്ത്രി ആയിരുന്ന മായാവതിയാണ് വൻ ...

ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മായാവതി, ‘ഒരു സഖ്യത്തിനൊപ്പവും പോകില്ല’; ഇൻഡി മുന്നണിക്ക് തിരിച്ചടി

ന്യൂഡൽഹി: സഖ്യത്തിനായുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നതിനിടെ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ച് പാർട്ടി അദ്ധ്യക്ഷ മായാവതി. ഒരു സഖ്യത്തിനൊപ്പവും മത്സരിക്കില്ലെന്നും ഒറ്റയ്ക്ക് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മായാവതി ...

പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കൂ.. ഇൻഡി മുന്നണിയിൽ ചേരാം; നിബന്ധനകൾ മുന്നോട്ടുവച്ച് ബിഎസ്പി

ലക്‌നൗ: ഇൻഡി മുന്നണിയിൽ ചേരാൻ നിബന്ധനകൾ മുന്നോട്ടുവച്ച് ബിഎസ്പി. പാർട്ടി ഇൻഡി മുന്നണിയുടെ ഭാഗമാകണമെങ്കിൽ മായവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നാണ് മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശം. ബിഎസ്പി എംപി മാലൂക് ...

ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാൽ… ടൈംസ് നൗ- ഇടിജി സർവേഫലം പുറത്ത്

ന്യൂഡൽഹി: ഇപ്പോൾ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ഭരണത്തിലേറും എന്നത് സംബന്ധിച്ച് ഇടിജി നടത്തിയ സർവെ ഫലം പുറത്ത്. ഇൻഡി സഖ്യം ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലവിലെ ...

രാഷ്‌ട്രീയ പിന്മുറക്കാരനെ അവതിരിപ്പിച്ച് മായാവതി; അനന്തരവൻ ആകാശ് ആനന്ദ്‌ ഇനി ബിഎസ്പിയെ നയിക്കും

ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടിക്ക് രാഷ്ട്രീയ പിൻഗാമിയെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷ മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദിനെയാണ് പ്രഖ്യാപിച്ചത്. സുപ്രധാന പാർട്ടി യോഗത്തിലാണ് തീരുമാനം. 2019-ലെ ...

പഞ്ചാബിലെ ഗുരുദാസ്പൂരിൽ വൻമയക്കുമരുന്ന് വേട്ട; ആറ് കിലോയിലധികം ഹെറോയിൻ പിടികൂടി ബിഎസ്എഫ്

ചണ്ഡിഗഡ്: പഞ്ചാബിൽ വൻമയക്കുമരുന്ന് വേട്ട. ആറ് കിലോയിലധികം മയക്കുമരുന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) പിടികൂടി. ഗുരുദാസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയ്ക്കടുത്ത് ദോസ്ത്പൂർ ഗ്രാമത്തിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ...

ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഏകീകൃത സിവിൽ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന് സിന്ദാബാദ് മുഴക്കി മുദ്രാവാക്യം : ബി എസ് പി നേതാക്കൾ അറസ്റ്റിൽ

അസംഗഡ് : പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച ബി എസ് പി നേതാക്കൾ അറസ്റ്റിൽ. ജഹാനഗഞ്ച് ഏരിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച തദ്ദേശ ...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർത്ഥിയെ ബിഎസ്പി പിന്തുണയ്‌ക്കും

ലക്‌നൗ:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധൻകറിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയത്. പ്രസ്ഥാനവും പൊതുതാൽപ്പര്യവും കണക്കിലെടുത്താണ് പിന്തുണ ...

യുപി മുഖ്യമന്ത്രിയാവണമെന്ന സ്വപ്‌നം നിറവേറ്റാൻ കഴിയാത്തയാളാണ് മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്നത്; അഖിലേഷിന് ചുട്ട മറുപടിയുമായി മായാവതി

ലക്‌നൗ : മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി മായാവതി വീണ്ടും രംഗത്തെത്തി. സ്വന്തം സ്വപ്‌നങ്ങൾ ...

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്‌ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി

ലക്‌നൗ: മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രപതിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം ...

രാഹുലിന് സ്വന്തം വീട് നോക്കാൻ കഴിയുന്നില്ല;ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കോൺഗ്രസ് നൂറു തവണ ആലോചിക്കണം; മറുപടിയുമായി മായാവതി

ലക്‌നൗ: ഉത്തർപ്രദേശിൽ സഖ്യം രൂപീകരിക്കാൻ ബിഎസ്പിയും മായാവതിയും സഹകരിച്ചില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി.സ്വന്തം വീട് ചിട്ടയായി ക്രമീകരിക്കാൻ പറ്റാത്തയാൾ ...

ഉത്തർപ്രദേശിൽ ബിഎസ്പി നേതാവിന്റെ ഇറച്ചി ഫാക്ടറിയിൽ റെയ്ഡ്; പശുവിന്റേതെന്ന് സംശയിക്കുന്ന മാംസം കണ്ടെത്തി

മീററ്റ്: മുൻ മന്ത്രിയും ബിഎസ്പി നേതാവുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ മീറ്റ് ഫാക്ടറിയിൽ റെയ്ഡ് നടത്തി പോലീസ്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും ഇവിടെ റെയ്ഡ് നടത്തി. ...

തിരഞ്ഞെടുപ്പിൽ തോറ്റതിന് അരിശം ചാനലുകളോട്; പാർട്ടി നേതാക്കൾ ചാനൽ ചർച്ചയ്‌ക്ക് പോകേണ്ടെന്ന് മായാവതി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ചാനലുകളുടെ തലയിൽ കെട്ടിവെയ്ക്കാനുളള നീക്കവുമായി ബിഎസ്പി നേതാവ് മായാവതി. പാർട്ടി നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് മായാവതി വിലക്കി. തിരഞ്ഞെടുപ്പിൽ ...

‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് ...

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

ലക്‌നൗ: സമാജ്വാദി പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽ നിന്ന് ചാടിയ മുൻ കോൺഗ്രസ് എംഎൽഎ ഇമ്രാൻ മസൂദ് ഇന്ന് ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) ചേരും. ബേഹത്ത് സീറ്റിൽ ...

‘രാമക്ഷേത്രം ഉയരുകതന്നെ ചെയ്യും, തടയേണ്ടവർ തടഞ്ഞോളൂ, ഞാനിവിടെ ഉണ്ട്’: അമിത് ഷാ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിർമ്മാണം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ബിഎസ്പി, എസ്പി നേതാക്കൾ ഒളിവിൽ: ഒളിത്താവളം വളഞ്ഞ് കീഴ്പ്പെടുത്തി യുപി പോലീസ്

ലഖ്‌നൗ: ഹോട്ടലിൽ ഒളിച്ചിരിക്കുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതികളായ ബിഎസ്പി, എസ്പി നേതാക്കളെ തന്ത്രപരമായി വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നേതാക്കളടമുള്ളവർ മിർസാപൂർ നഗരത്തിലെ ...

ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തെ അപമാനിച്ച് പരാമര്‍ശം; ബിഎസ്പി പ്രവര്‍ത്തകനെതിരെ പരാതി

ഭോപ്പാല്‍ : ഉജ്ജയിനിയിലെ മഹാകാല്‍ ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബിഎസ്പി പ്രവര്‍ത്തകനെതിരെ പരാതി. ബിഎസ്പി പ്രവര്‍ത്തകന്‍ സദ്ദാം ഹുസൈനെതിരെയാണ് പരാതി നല്‍കിയത്. മഹാകാല്‍ ക്ഷേത്രം ...