കേന്ദ്ര ധനമന്ത്രി ഹൽവ തയ്യാറാക്കി ഉദ്യോഗസ്ഥർക്ക് വിളമ്പി നൽകും! ബജറ്റിന് മുന്നോടിയായുള്ള അത്യപൂർവ്വ ചടങ്ങ്; പിന്നിലെ രസകരമായ കഥ
വരുന്ന വർഷത്തേക്കുള്ള സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നിടത്ത് സ്വാദിഷ്ടമായ ഹൽവയ്ക്ക് എന്ത് കാര്യം? എന്നാൽ കാര്യമുണ്ട്! ബജറ്റിൻ്റെ രഹസ്യസ്വഭാവവും പ്രാധാന്യവും വിളിച്ചോതുന്ന ചടങ്ങാണ് 'ഹൽവ സെറിമണി'. ബജറ്റ് ...