bulldozer - Janam TV

bulldozer

പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് പൊലീസ് സ്റ്റേഷൻ തല്ലിത്തകർത്തു ; പ്രതികളായ ഇസ്ലാമിസ്റ്റുകളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി

ഭോപ്പാൽ : പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ കടുത്ത നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ . മഹാരാഷ്ട്രയിൽ നിന്നുള്ള രാമഗിരി മഹാരാജ് പ്രവാചകനെതിരെ പ്രസംഗിച്ചെന്നാരോപിച്ചാണ് ...

കാമുകിയുടെ സ്വത്ത് കൈക്കലാക്കാൻ അതിക്രൂര പീഡനം; മുളകുപൊടി കണ്ണിൽ വിതറി, വായ പശ വച്ച് ഒട്ടിച്ചു; പ്രതിക്കെതിരെ ബുൾഡോസർ നടപടിയുമായി സർക്കാർ

ഭോപ്പാൽ: സ്വത്തിനു വേണ്ടി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിയുടെ വീട് ബുൾഡോസർ‌ ഉപയോ​ഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ. അനധികൃതമായി പണിതുയർത്തിയ വീടാണെന്ന് കണ്ടെത്തിയതോടെയാണ് അധികൃതരുടെ നടപടി. ...

ദേശീയപാതയിലെ യു ടേണിൽ ഖബർ നിർമ്മിച്ച് , പച്ച ഷീറ്റും പുതപ്പിച്ച് പ്രാർത്ഥന : ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി അധികൃതർ

മുംബൈ : നാസിക്-ചന്ദ്‌വാദ് ഹൈവേയിൽ നിർമ്മിച്ച ഖബർ പൊളിച്ചു നീക്കി അധികൃതർ. നാസിക്കിലെ ഹൈവേയിൽ യു ടേണിലാണ് ഖബർ നിർമ്മിച്ച് പ്രാർത്ഥന നടത്തിയിരുന്നത് . ഈ ശവകുടീരം ...

പീഡനക്കേസ് പരാതി പിന്‍വലിച്ചില്ല ; പെണ്‍കുട്ടിയെ വീട്ടിൽ കയറി മർദ്ദിച്ചു ; പ്രതി ഫര്‍ദ്ദീന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്ത് പോലീസ്

ഡെറാഡൂണ്‍ : പീഡനക്കേസ് പരാതി പിന്‍വലിക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂരമായി മർദ്ദിച്ച പ്രതി ഫര്‍ദ്ദീന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്ത് പോലീസ്. ഉത്തരാഖണ്ഡില്‍ മൊഹല്ല ഖല്‍സയില്‍ വീടുള്ള ...

പഠിക്കാൻ പോയ വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്താൻ ശ്രമം : മുഖ്യപ്രതി റിസ്വാൻ ഫർദീന്റെ വീട് ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ്

കാശിപൂർ : പഠിക്കാൻ പോയ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി റിസ്വാൻ ഫർദീന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി .മൂന്ന് ദിവസം മുമ്പാണ് കോച്ചിംഗിന് ...

17 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി , മൃതദേഹം ചാണകത്തിൽ ചവിട്ടി താഴ്‌ത്തി : പ്രതി റസൂൽ മുഹമ്മദിന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

നാഗൗർ ; യോഗി സർക്കാരിന്റെ മാതൃകയിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി രാജസ്ഥാനിലെ ഭജൻലാൽ സർക്കാരും . നാഗൗറിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റസൂൽ ...

രാമഭക്തരുടെ ഘോഷയാത്രയെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നേരെ ബുൾഡോസർ നടപടി : 20 പ്രതികളുടെ വീടുകൾ പൊളിച്ചു മാറ്റി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ : രാമഭക്തരുടെ ഘോഷയാത്രയെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് നേരെ ബുൾഡോസർ നടപടിയുമായി മഹാരാഷ്ട്ര സർക്കാർ . മുംബൈ മിരാ റോഡ് പ്രദേശത്തുണ്ടായിരുന്ന ഇവരുടെ വീടുകൾ അധികൃതർ ...

60 ടൺ ഭാരം , ഹമാസിന് തൊടാൻ പോലുമാകില്ല : യോഗിയ്‌ക്കൊപ്പം ബുൾഡോസർ തന്ത്രവുമായി ഇസ്രായേലും ; ഭീകരകേന്ദ്രങ്ങളെ ഇളക്കിമറിച്ച് D9R ബുൾഡോസർ

ഗാസ : ഇസ്രായേലും പാലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വ്യോമാക്രമണങ്ങൾക്കപ്പുറം ഇന്ന് പൂർണ്ണമായ കരയുദ്ധത്തിലേയ്ക്ക് ഇസ്രായേൽ നീങ്ങുകയാണ് . ഇതിനായി തങ്ങളുടെ ...

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ബെഗുസരായ് ; ബിഹാറിലെ ഭോലേനാഥ് ക്ഷേത്രം തകർത്ത കേസിലെ പ്രതി ജാവേദിന്റെ ഇറച്ചിക്കട തകർത്ത് ഗ്രാമീണർ . ബെഗുസരായ് ജില്ലയിലെ ഭോലേനാഥ് ക്ഷേത്രമാണ് ജാവേദ് കുത്തിപ്പൊളിച്ചത് . ...

കുറ്റക്കാർ ആരായാലും ഉടൻ നടപടി : 11 വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ പ്രതികൾക്കെതിരെ ബുൾഡോസർ നടപടി : വീടുകൾ പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ

ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത വനവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി . രവി ചൗധരി, അതുൽ എന്നിവരുടെ വീടുകളാണ് സർക്കാരിന്റെ നിർദേശപ്രകാരം ...

മകളുടെ പ്രായമുള്ള 9 കാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : ഒൻപതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ . മധ്യപ്രദേശിലെ റെയ്‌സെൻ ...

ആറ് ജെസിബി മെഷീനുകൾ , പൊളിച്ചു നീക്കിയത് 134 കെട്ടിടങ്ങൾ : ഉത്തരാഖണ്ഡ് തിരികെ പിടിച്ചത് 300 കോടിയുടെ സ്വത്തുക്കൾ , എതിർപ്പുമായി ഇടതുപക്ഷം

നൈനിറ്റാൾ ; ഉത്തരാഖണ്ഡ് നൈനിറ്റാൾ നഗരത്തിലെ മെട്രോപോൾ പ്രദേശത്തുള്ള 134 അനധികൃത കെട്ടിടങ്ങൾക്ക് നേരെ ബുൾഡോസർ നടപടി . ആറ് ജെസിബി മെഷീനുകൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചു ...

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബുൾഡോസർ നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. തെക്കൻ ഡൽഹിയിലുള്ള ഹസ്രത്ത് നിസാമുദ്ദീന്റെ ആരാധനാലയത്തിന് സമീപം സ്ഥിതിചെയ്യുന്ന ദർഗയുടെ ഭാഗങ്ങളാണ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുമാറ്റിയത്. സുരക്ഷയ്ക്കായി ഡൽഹി പോലീസിനെയും ...

വീണ്ടും ബുൾഡോസർ നടപടി; യുപിയിൽ എംഎൽഎ അബ്ബാസ് അൻസാരിയുടെ ആഡംബര വീട് പൊളിച്ചുനീക്കി

ലക്‌നൗ: യുപിയിൽ വീണ്ടും ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ. എംഎൽഎ അബ്ബാസ് അൻസാരിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. രണ്ട് നില കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ ...

ബധിരയും മൂകയുമായ 5 വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി അധികൃതർ

ഭോപ്പാൽ: ബധിരയും മൂകയുമായ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. പ്രതി കയ്യേറ്റം നടത്തി താമസിച്ചു വരികയായിരുന്ന വീട് ബുൾഡോസർ ഉപയോഗിച്ച് ...

അനധികൃത നിർമ്മാണം; ഒവൈസിയുടെ അനുയായി തൗഫീഖ് പ്രധാന്റെ ഇരുനില ഹോട്ടൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി യോഗി സർക്കാർ- Illegal Hotel of AIMIM leader demolished in UP

ലഖ്നൗ: അനധികൃത നിർമ്മിതികൾക്കെതിരെ ശക്തമായ നടപടി തുടർന്ന് ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. എ ഐ എം ഐ എം നേതാവും അസദുദ്ദീൻ ഒവൈസിയുടെ അടുത്ത ...

പ്ലേറ്റ്‌ലറ്റിന് പകരം മൊസംബി ജ്യൂസ്; ആശുപത്രിയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയ്‌ക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്‌ലറ്റിന് പകരം മൊസംബി ജ്യൂസ് നൽകിയ സംഭവത്തിൽ ശക്തമായ നടപടിയുമായി യോഗി സർക്കാർ. ...

സ്ത്രീ പീഡകർക്ക് രക്ഷയില്ല; പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ 7 പ്രതികളുടെയും വീടുകൾ ഇടിച്ചു നിരത്തി യുപി പോലീസ്- Houses of woman assault accused bulldozed in Uttar Pradesh

ലഖ്നൗ: ഹാമിർപൂരിലെ സിറ്റി ഫോറസ്റ്റ് പാർക്കിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. ...

സ്ത്രീധനം നൽകാതെ വീട്ടിൽ കയറ്റില്ലെന്ന് ഭർതൃവീട്ടുകാർ; പിന്നാലെ വീടിന് മുൻപിൽ എത്തിയത് ബുൾഡോസർ; യുപിയിൽ യുവതിയെ പുറത്താക്കിയവർക്ക് ‘ബുൾഡോസർ ചികിത്സ’ നൽകി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പുറത്താക്കിയവർക്ക് ' ബുൾഡോസർ ചികിത്സ' നൽകി പോലീസ്. ബിൻജോറിലാണ് യുവതിയെ  ഇറക്കിവിട്ടവരുടെ വീട് പോലീസ് പൊളിച്ചുമാറ്റാൻ ഒരുങ്ങിയത്. ബുൾഡോസർ കണ്ടതോടെ ...

വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര; അമ്പരന്ന് നാട്ടുകാർ; വീഡിയോ വൈറലായതോടെ ഫൈനടിച്ച് പോലീസ്

ഭോപ്പാൽ : വിവാഹത്തിന് വരനെ ബുൾഡോസറിൽ ഇരുത്തി യാത്ര ചെയ്യിച്ച സംഭവത്തിൽ ഫൈൻ അടിച്ച് പോലീസ്. മദ്ധ്യപ്രദേശിലെ ബെതുളിൽ വിവാഹ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഉൾപ്പെടെ ...

യുപിയിൽ മാത്രമല്ല നിയമം ലംഘിച്ചാൽ അമേരിക്കയിലും ബുൾഡോസർ നടപടി; ബൈക്കുകൾ തകർക്കുന്ന വീഡിയോ വൈറൽ

ന്യൂയോർക്ക് : നിയമവിരുദ്ധമായി ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ ബുൾഡോസർ കയറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് സംഭവം. മഡ് റേസിംഗിന് ഉപയോഗിക്കുന്ന നിയമപരമല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ ...

‘എല്ലാ വെള്ളിയാഴ്ചകൾക്കും ശേഷം ശനിയാഴ്ച വരും‘: കലാപകാരികൾക്ക് ‘ബുൾഡോസർ‘ മുന്നറിയിപ്പ്

ലഖ്നൗ: ഉത്തർ പ്രദേശിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം വ്യാപകമായി അക്രമം അഴിച്ചുവിട്ട കലാപകാരികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി അധികൃതർ. എല്ലാ വെള്ളിയാഴ്ചകൾക്കും ശേഷം ശനിയാഴ്ച വരാറുണ്ട്, അത് ...

യുപിയിൽ വീണ്ടും ബുൾഡോസർ പ്രയോഗവുമായി യോഗി സർക്കാർ; കാൺപൂരിൽ മതതീവ്രവാദികളുടെ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി

കാൺപൂർ: കാൺപൂരിൽ വർഗീയ സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയ മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. കലാപകാരികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചു നിരത്തി. വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം ...

ദളിതരുടെ വിവാഹചടങ്ങിന് നേരെ കല്ലേറ്; പ്രതികളുടെ വീടുകൾ ബുൾഡോസർ ചെയ്ത് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്രയിലേക്ക് കല്ലേറ് നടത്തിയവരുടെ വീടുകൾ പൊളിച്ചുനീക്കി അധികൃതർ. ജിരാപൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് സംഭവം. കല്ലേറ് നടത്തിയ സംഘം താമസിക്കുന്ന ജരാപൂരിലെ വാർഡ് ...

Page 1 of 2 1 2