Bullet train - Janam TV

Bullet train

മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡോ! തത്സമയ മഴ വിവരം നൽകും, ഭൂകമ്പ മുന്നറിയിപ്പ് അറിയാൻ 28 സീസ്മോമീറ്ററുകൾ; ബുള്ളറ്റ് ട്രെയിൻ വിചാരിച്ചതിലും സൂപ്പറാ..

ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ. വേ​ഗതയിൽ സമാനതകളില്ലാത്ത പ്രവർത്തനമാകും ട്രെയിൻ നൽകുക. മണിക്കൂറിൽ 320 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങൾ നൽകുന്ന വിവരം. രണ്ട് ...

അതിവേ​ഗം ബഹുദൂരം മുന്നോട്ട്; മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണ്ണായക നാഴികക്കല്ല്; റെക്കോർഡ് വേഗത്തിൽ പൂർത്തിയായത് ഒൻപത് പാലങ്ങൾ

മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണ്ണായക പുരോ​ഗതി. നവസാരി ജില്ലയിലെ ഖരേര നദിക്ക് കുറുകെയുള്ള പാലം പൂർത്തിയായി. ആകെ 20 നദികൾക്ക് കുറുകയാണ് പാലങ്ങൾ നിർമിക്കുന്നത്. ഇതിൽ ...

11 സ്റ്റോപ്പുകൾ , മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ; ചെന്നൈയിൽ നിന്ന് മൈസൂരിലേയ്‌ക്കെത്താൻ ഇനി 90 മിനിട്ട് മാത്രം

ബെംഗളൂരു: ചെന്നൈയിൽ നിന്ന് മൈസൂരിലേക്ക് എത്താൻ ഇനി 90 മിനിട്ടുകൾ മാത്രം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിച്ച് വരുന്ന ബുള്ളറ്റ് ട്രെയിന്റെ വരവോടെയാണ് ...

ബുള്ളറ്റ് ട്രെയിൻ പാത: പർവ്വത തുരങ്ക നിർമാണം പൂർത്തിയായി; കടലിനടിയിലെ റെയിൽ തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചു

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ റെയിൽ തുരങ്കത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് കടലിനടിയിൽ തുരങ്കം നിർമ്മിക്കുന്നത്. മുംബൈയിലെ ബികെസിക്കും ...

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ ; 200 വന്ദേ ഭാരത് ട്രെയിനുകൾക്ക് ടെൻഡറുകൾ ; ഹൈ സ്പീഡ് റെയിൽ പദ്ധതി ഉടൻ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽ വേ . 200 വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ വരുക ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; കടലിനടിയിലെ തുരങ്കത്തിന്റെ നിർമാണം പൂർത്തിയായി

മുംബൈ: ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയേയും ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് 2020 ...

ഇന്ത്യൻ ബുള്ളറ്റ് ട്രെയിന് വേണ്ടി ജപ്പാന്റെ ഹിറ്റാച്ചിയും, കവാസാക്കിയും ; 3 മിനിറ്റിനുള്ളിൽ 270 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ‘ഷിൻകാൻസെൻ’ മാതൃക

ന്യൂഡൽഹി : ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന് വേണ്ടി കൺസോർഷ്യം രൂപീകരിച്ച് ജപ്പാൻ കമ്പനികളായ ഹിറ്റാച്ചിയും കവാസാക്കിയും . ഇന്ത്യൻ പരിസ്ഥിതിയ്ക്കും , മറ്റ് സാഹചര്യങ്ങൾക്കും അനുയോജ്യമായ ബുള്ളറ്റ് ...

കടലിനടിയിലൂടെ 7 കിലോമീറ്റർ തുരങ്കപാത; വേഗത 300 കിലോമീറ്റർ വരെ; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ എപ്പോൾ എത്തുമെന്നറിയാം…

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ സർവ്വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദ്-മുംബൈ പാതയിൽ ഇതിനുളള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി ...

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത , നിലവിലെ ട്രെയിനുകളെയെല്ലാം പിന്നിലാക്കും ; തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യ

ന്യൂഡൽഹി : തദ്ദേശീയ ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണം ആരംഭിച്ച് ഇന്ത്യ . മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്താനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ...

ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ; സൂറത്തിനും ബിലിമോറിയയ്‌ക്കും ഇടയിൽ ആദ്യ സർവീസ്; ​ഗതാ​ഗത മേഖല വിപ്ലവത്തിനൊരുങ്ങുന്നു: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വരുന്ന രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.  സൂറത്ത്-ബിലിമോറിയയ്ക്കും ഇടയിലാകും ആദ്യം സർവീസ് നടത്തുക. രാജ്യത്തെ ...

വേ​ഗവീരനിൽ ആത്മവിശ്വാസം; ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 ജൂൺ-ജൂലൈ മാസത്തിൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമാകാനൊരുങ്ങുന്ന ബുള്ളറ്റ് ട്രെയിൻ 2026 ജൂൺ-ജൂലൈ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ റെയിൽവേ. മഹാരാഷ്ട്രയിലെ മുംബൈയെയും ​ഗുജറാത്തിലെ അഹമ്മദാബാദ് നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാകും ...

ബുള്ളറ്റ് ട്രെയിൻ പദ്ധതി; ഭൂചലന സാദ്ധ്യത മുൻകൂട്ടി മനസിലാക്കി ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കും; 28 സീസ്‌മോമീറ്ററുകൾ സ്ഥാപിക്കും

മുംബൈ: രാജ്യത്തിന്റെ സ്വപ്‌ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമാണ് സജ്ജമാക്കുന്നത്. ഇതിലൂടെ ...

പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം സാങ്കേതികവിദ്യയുടെ സമന്വയം; ഔറംഗ പാലത്തിലൂടെ ഭാവിയിലെ ബുള്ളറ്റ് ട്രെയിൻ യാത്രകൾ; ചിത്രം പങ്കുവച്ച് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: ഭാരത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാൻ റെയിൽവേ മന്ത്രാലയം ശ്രദ്ധചെലുത്താറുണ്ട്. അത്തരത്തിൽ റെയിൽവേ മന്ത്രാലയം പങ്കുവച്ച ഗുജറാത്തിലെ ഔറംഗ പാലത്തിന്റെ ...

ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ; സർവീസ് ആരംഭിക്കുന്നതിന്റെ റൂട്ട്മാപ്പ് തയ്യാറാക്കി

ചെന്നൈ: ചെന്നൈ-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി റെയിൽവേ ബോർഡ്. ഇതിനോടനുബന്ധിച്ച് ആദ്യഘട്ടത്തിൽ റൂട്ട് മാപ്പ് തയാറാക്കി. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദ്-മുംബൈ റൂട്ടിൽ ...

മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ; ആദ്യ സർവീസ് 2026-ൽ ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ്

മുംബൈ : ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് 2026 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും സർവീസ് നടത്തുക. ...

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ ; സർവ്വീസ് സൂറത്തിനും ബിലിമോറയ്‌ക്കും ഇടയ്‌ക്ക് ; വിവരങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . പ്രാരംഭ ബുള്ളറ്റ് ട്രെയിൻ സർവീസ് ...

അതിമനോഹരം, അവർണ്ണനീയം! രാജ്യത്തെ പ്രഥമ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിലെ സബർമതി മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് ...

2047ൽ 4,500 വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തും; 2027-ഓടെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകും: ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: 2047- ഓടെ രാജ്യത്തുടനീളം 4,500 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിലവിൽ രാജ്യത്ത് 23 വന്ദേഭാരത് ട്രെയിനുകളാണ് ...

അതിവേഗത്തിൽ പുരോഗമിച്ച് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; വീഡിയോ പങ്കുവച്ച് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: വ്യവസായ നഗരങ്ങളായ മുംബൈയേയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സജ്ജമാക്കുന്നതിനായി 100 ...

ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ അതുല്യമായ യാത്രാനുഭവമായിരുന്നു, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേ​ഗത്തിൽ പൂർത്തിയാക്കും: വി മുരളീധരൻ

ന്യൂഡൽഹി: ജപ്പാൻ സന്ദർശനത്തിനിടയിൽ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രണ്ട് ദിവസങ്ങൾ മുമ്പാണ് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ മന്ത്രി എക്സിൽ പങ്കുവച്ചത്. ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി; സവിശേഷതകളും പ്രത്യേകതകളും അറിയാം

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മഹാരാഷ്ട്രയിൽ യഥാർത്ഥ്യമാകുന്ന സുദിനത്തിനായാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വൻ പദ്ധതിയുടെ ഭാഗമായി താന ഡിപ്പോ തയ്യാറെടുക്കുകയാണ്. 508 കിലോമീറ്റർ ദൂരത്തിലാണ് ...

രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ 2028-ടെ സജ്ജമാകും; 54 മാസത്തിനുള്ളിൽ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകും

ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2028-ൽ പ്രവർത്തനസജ്ജമാകും. 4.8 ഹെക്ടർ വിസ്തൃതിയിലാണ് ബാന്ദ്ര കുർള കോംപ്ലക്‌സ് റെയിൽവേ സ്റ്റേഷൻ ഒരുങ്ങുന്നത്. ഭൂഗർഭ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ...

ഏഷ്യൻ ഗെയിംസിനൊപ്പം കുതിക്കാൻ ബുളളറ്റ് ട്രെയിനും

ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി പ്രത്യേക ബുളളറ്റ് ട്രെയിൻ അവതരിപ്പിക്കുകയാണ് ആതിഥേയരായ ചൈന. ഗെയിംസിന്റെ പ്രധാനവേദിയായ ഹാങ്ചൗവിനും മത്സരവേദികളുളള വെങ്ചൗ, ജിൻഹ്വ, ഷാവോസിങ്, ഹുചൗ തുടങ്ങിയ നഗരങ്ങൾക്കുമിടയിൽ ...

കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി; ബുള്ളറ്റ് ട്രെയിൻ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു; ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രാലയം

രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴി, ബുള്ളറ്റ് ട്രെയിൻ പ്രോക്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവേ മന്ത്രാലയം. ഗുജറാത്തിലെ വനസാരിയിൽ മൂന്ന് ...

Page 1 of 2 1 2