ബുള്ളറ്റ് ട്രെയിൻ നിർമ്മാണത്തിന് വിക്രോലിയിൽ തുടക്കം
മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിക്രോലിയിലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി തുടങ്ങുന്നത്. ഭൂനിരപ്പിൽ നിന്ന് 24 മീറ്റർ താഴെയായി ആറ് പ്ലാറ്റ്‌ഫോമുകൾ ...