canada - Janam TV
Thursday, July 17 2025

canada

ഖാലിസ്ഥാനികൾ കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തു; ഉടൻ നടപടി അവശ്യപ്പെട്ട് ഇന്ത്യ

ഒട്ടാവ: കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. സൈമൺ ഫ്രേസർ കാമ്പസിലെ പീസ്‌ സ്‌ക്വയറിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമയാണ് തകർത്തത്. അക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇതിനു പിന്നിലെ അക്രമികളെ ...

ടിക് ടോകിന് പൂട്ടിട്ട് കാനഡ; ഉപഭോക്താക്കളുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുമെന്ന് ആരോപണം

ഒട്ടാവ : ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും ...

ക്ഷേത്രങ്ങൾ തകർത്തതിന് പിന്നാലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ

കാൻബെറ: ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം തുടർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടമാണ് ഖാലിസ്ഥാൻ ...

കാനഡയിലെ രാമക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ; പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികൾ; നടപടിയെടുക്കണമെന്ന് ഇന്ത്യ

മിസിസാഗ: കാനഡയിലെ ക്ഷേത്രങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ. കാനഡയിലെ മിസിസാഗയിലെ രാമക്ഷേത്രമാണ് ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയിരിക്കുന്നത്. കാനഡയിലെ ഹിന്ദു സമൂഹങ്ങൾക്കിടയിലും ഭാരതീയർക്കിടയിലും വലിയ ജനരോഷത്തിനാണ് ...

അജ്ഞാത പേടകം വെടിവെച്ചിട്ടത് തന്റെ ഉത്തരവിനെ തുടർന്ന്; പരിശോധന തുടരുന്നതായും കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ വെടിവെച്ചിട്ടത് കാനഡ- അമേരിക്ക സംയുക്ത ഓപ്പറേഷന്റെ ഭാഗമായെന്ന് വെളിപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ ...

ബോൾ ആകൃതിയിൽ ഒരു വിചിത്ര രൂപം; നിറയെ രോമങ്ങൾ, തലയും വാലും ഇല്ല; യുവതിയുടെ ക്യാമറയിൽ പതിഞ്ഞ രൂപം കണ്ട് ഞെട്ടി!

കാനഡയിൽ ഇപ്പോൾ മഞ്ഞു പെയ്യുകയാണ്. തന്റെ ക്യാമറയും തൂക്കി ശൈത്യകാലത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിയ ടെയ്‌ലർ ബോർത്ത് എന്ന യുവതിയുടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഒരു ഫോട്ടോയാണ് ...

കാനഡയിൽ ഇനി വീട് വാങ്ങാൻ കഴിയില്ല..! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

എല്ലാവരുടെയും സ്വപ്‌നമാണല്ലോ അല്ലേ വീട്. വിദേശ രാജ്യങ്ങളിൽ വീട് വാങ്ങുകയെന്ന സ്വപ്‌നത്തിൽ ജീവിക്കുന്നവരാണ് ഏറേ പേരും. എന്നാൽ ഇത്തരക്കാർക്ക് കടുത്ത തിരിച്ചടിയാണ് കാനേഡിയൻ സർക്കാർ നൽകിയിരിക്കുന്നത്. വിദേശികൾക്ക് ...

കാനഡയിൽ വെടിവെപ്പ്; സിഖ് യുവാവ് കൊല്ലപ്പെട്ടു

ടൊറന്റോ: കനേഡിയൻ പ്രവിശ്യയായ ആൽബെർട്ടയിലുണ്ടായ വെടിവെപ്പിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു. ഈ മാസം രണ്ടാം തവണയാണ് രാജ്യത്ത് സിഖുകാർക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. 24-കാരനായ സൻരാജ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് ...

കാനഡയിൽ സിഖ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി-Sikh woman shot dead in Canada’s Ontario province

ഒട്ടാവ: കാനഡയിൽ സിഖ് യുവതിയെ വെടിവെച്ച് കൊന്നു. ബ്രാംപ്ട്ടൺ സ്വദേശിനി പവൻപ്രീത് കൗർ (21) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

കാനഡയെ വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ബെൽജിയം പുറത്ത്- Belgium out from FIFA 2022

ദോഹ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആവേശകരമായ പോരാട്ടത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഗ്രൂപ്പിലെ മറ്റൊരു ...

ട്രക്ക് ഇടിച്ച് വലിച്ചിഴച്ചു; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ടൊറന്റോ : കാനഡയിൽ നടന്ന അപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. 20 കാരനായ കാർത്തിക് സെയ്‌നിയാണ് ...

കഞ്ചാവ് വീട്ടിലെത്തിക്കാനൊരുങ്ങി ഊബർ ഈറ്റ്‌സ്; വിതരണം ഈ നഗരത്തിൽ

ഊബർ ഈറ്റ്‌സിലൂടെ ഇനി ഭക്ഷണം മാത്രമല്ല കഞ്ചാവും ഓർഡർ ചെയ്യാം. ആളുകളുടെ വീട്ടുപടിക്കൽ എത്തി കഞ്ചാവ് വിൽക്കുന്ന പ്രവർത്തനത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ഊബർ ഈറ്റ്‌സ്. കാനഡയിലെ ...

മൂന്ന് പെരുമ്പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

പാന്റിനുള്ളിൽ പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ചെന്നാണ് അമേരിക്കൻ പൗരനും 36കാരനുമായ കാൽവിൻ ബൗട്ടിസ്റ്റയ്‌ക്കെതിരെ ആരോപണം ...

കാനഡയിലെ ഭഗവദ്ഗീത പാർക്ക് തകർത്തത് ‘വിദ്വേഷ കുറ്റകൃത്യം’; അപലപിച്ച് ഇന്ത്യ – India Condemns “Hate Crime” At Park In Canada Named After Bhagavad Gita

ഒറ്റാവ: കാനഡയിലെ ഭഗവദ്ഗീത പാർക്ക് തകർത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. സാമൂഹ്യവിരുദ്ധരുടെ നടപടി വിദ്വേഷ കുറ്റകൃത്യമാണെന്ന് ഒറ്റാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചു. https://twitter.com/HCI_Ottawa/status/1576602122556420097 കാനഡയിലെ ബ്രാംപ്ടണിലെ ശ്രീ ...

കാനഡയിൽ ഭവനരഹിതരെ ലക്ഷ്യമിട്ട് വെടിവെപ്പ്; നിരവധി മരണം

ന്യൂയോർക്ക്: കാനഡയിൽ വീണ്ടും വെടിവെപ്പ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലായിരുന്നു സംഭവം. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ഭവന രഹിതരെ ...

കാനഡയിൽ സ്റ്റുഡന്റ് വിസയ്‌ക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണോ നിങ്ങൾ? നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക- Canada, Australia and New Zealand on Student Visa applications

ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയിൽ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകൾ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. ...

30,000 വർഷം പഴക്കമുള്ള ‘മമ്മി’ മാമ്മത്ത്; കണ്ടെത്തുന്നത് ചരിത്രത്തിൽ രണ്ടാം തവണ; ലഭിച്ചത് ഇങ്ങനെ..

ഒറ്റാവ: കാനഡയിൽ മാമ്മത്ത് കുഞ്ഞിന്റെ ജഡം തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തി. വടക്ക്-പടിഞ്ഞാറൻ കാനഡയിലാണ് സംഭവം. ആദ്യമായാണ് വടക്കേ അമേരിക്കയിൽ മാമ്മത്തിന്റെ 'മമ്മിയെ' കണ്ടെത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 30,000 ...

ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ വൈറ്റ് സ്റ്റർജൻ; പ്രായം നൂറിന് മേലെ; ഫോട്ടോ എടുത്ത ശേഷം തിരികെ നദിയിലേയ്‌ക്ക് അയച്ചു

പ്രായം കൂടിയ മത്സ്യത്തെ പിടിച്ച് മത്സ്യ തൊഴിലാളികൾ. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ മത്സ്യത്തൊഴിലാളികളാണ് 100 വയസ്സുള്ള മത്സ്യത്തെ പിടികൂടിയത്. പത്തടിയിലധികം നീളമുണ്ടായിരുന്നു ഈ ഭീമന് മത്സ്യ മുത്തശ്ശന്. ...

2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളെ പ്രഖ്യാപിച്ചു; അമേരിക്കയിൽ 11 വേദികൾ

മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് വേദിയാകുന്ന 16 നഗരങ്ങൾ പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത ലോക ഫുട്‌ബോൾ ...

പുകവലിക്കാർക്ക് പണിയാകും; സിഗരറ്റ് കുറ്റിയിൽ മാറ്റം വരുത്തുന്നു

ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിർദേശമെഴുതിയ സിഗരറ്റുകൾ പുറത്തിറക്കാനൊരുങ്ങി കാനഡ. പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നൽകുന്ന ...

ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച സംഭവം; അനുശോചിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

കാനഡ: ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായി ട്വിറ്ററിൽ അദ്ദേഹം പറഞ്ഞു. 'അതിദാരുണമായ സംഭവത്തൽ ദുഃഖം ...

കാനഡയിൽ മലയാളി നഴ്‌സ് കാറിടിച്ച് മരിച്ചു; അപകടം റോഡിൽ നിൽക്കവെ

കോട്ടയം: കാനഡയിൽ മലയാളി നഴ്‌സ് വാഹനാപകടത്തിൽ മരിച്ചു. 44കാരിയായ ശിൽപ ബാബുവാണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലായിരുന്നു അപകടം. അവിടെ സ്റ്റാഫ് നഴ്‌സായിരുന്നു ശിൽപ. പരിക്കേറ്റ ശിൽപ്പ ...

കാനഡയിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; എല്ലാവരും പഞ്ചാബ് സ്വദേശികൾ

ടൊറന്റോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കാനഡയിലെ ടൊറന്റോയിൽ ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ...

ഹലോ , സുരേഷ് ഗോപി സാറിനെ ഒന്ന് കണക്ട് ചെയ്യാമോ; യെസ് സുരേഷ് ഗോപി സ്പീക്കിങ് ; “താങ്കളേപ്പൊലുള്ളവരെ ആണ് തൃശൂരിന് ആവശ്യം. താങ്കളോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്”; ഹൃദയ സ്പർശിയായ അനുഭവം പങ്കുവെച്ച് പ്രവാസി യുവതി

കൊച്ചി : ഒരു ഫോണ്‍കോൾ അകലത്തിൽ ആവശ്യക്കാർക്ക് ഏത് സമയത്തും സഹായവുമായെത്തുന്ന സുരേഷ് ഗോപിയെക്കുറിച്ചുള്ള വാർത്തകൾ പുതുമയല്ല . അദ്ദേഹത്തിന്റെ മനുഷ്യത്വവും , കാരുണ്യവും തുടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ...

Page 7 of 8 1 6 7 8