പൂച്ചയെ കൊന്നുതിന്നു; ഇൻസ്റ്റഗ്രാം സ്‌റ്റോറിയിട്ട് യുവാവ്; പാലക്കാട് സ്വദേശി ഷജീറിനെതിരെ അന്വേഷണം
പാലക്കാട്: മിണ്ടാപ്രാണിയോട് കൊടുംക്രൂരത. പൂച്ചയെ കൊല്ലുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ യുവാവ് സ്റ്റോറിയാക്കി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് കൊടുംക്രൂരത ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ...
























