കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!
കണ്ണൂർ: കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ പാമ്പ്! കണ്ണൂർ തില്ലങ്കേരിയിലാണ് വീട്ടുകാരെ ഞെട്ടിച്ച സംഭവം. അർധരാത്രി ഒരു മണിയോടെ മുനീറിന്റെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടെത്തിയത്. അടുക്കളയിൽ നിന്ന് പൂച്ചയുടെ ...
























