പൂച്ചയെ കെട്ടി തൂക്കി കൊന്നനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് എന്ന് നാട്ടുകാരും വീട്ടുകാരും
കോഴിക്കോട്: ഒളവണ്ണയിൽ പൂച്ചയെ കെട്ടി തൂക്കി കൊന്ന നിലയിൽ കണ്ടെത്തി. ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടിലെ മരത്തിലാണ് പൂച്ചയെ കെട്ടി തൂക്കിയത്. ...
























