cbse - Janam TV

cbse

സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.6 ശതമാനം വിജയം; തിരുവനന്തപുരം മുന്നിൽ

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 93.6 ആണ് വിജയശതമാനം. 47,983 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 2.12 ലക്ഷം വിദ്യാർത്ഥികൾ 90 ശതമാനത്തിന് ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം; തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 87.89 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്.  91 ശതമാനം വിജയവുമായി  പെൺകുട്ടികൾ ...

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണ?; സാദ്ധ്യതകൾ പരിശോധിക്കാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയാക്കാൻ ആലോചന. 2025-26 അദ്ധ്യായന വർഷം മുതൽ പുതിയ രീതി പരീക്ഷിക്കാനാണ് ആലോചന. ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ വിദ്യാഭ്യാസ ...

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസാകാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസിന് ഹൈക്കോടതി അനുമതി. രാവിലെ 7.30 മുതൽ 10.30 വരെ വരെ ക്ലാസ് നടത്താം. കേരള വിദ്യാഭ്യാസ ചട്ടം ...

കുട്ടികളെ AI പഠിപ്പിക്കാൻ CBSE; 21-ാം നൂറ്റാണ്ടിലെ ജോലി സാധ്യതകൾക്ക് അനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തമാക്കുക ലക്ഷ്യം

ന്യൂഡൽഹി: 21-ാം നൂറ്റാണ്ടിലെ ജോലി സാധ്യതകൾക്കനുസരിച്ച് വിദ്യാർത്ഥികളെ പ്രാപ്തമാക്കാൻ നീക്കവുമായി സിബിഎസ്ഇ. വിദ്യാർത്ഥികളിൽ സർ​ഗാത്മതകതയും പുതുമയും വളർത്തുന്നതിനും ഭാവിയിലെ ജോലി സാധ്യതകൾക്കനുസരിച്ച് അവരെ സജ്ജമാക്കുന്നതിനും സമ​ഗ്രമായ നയം ...

പുസ്തകം നോക്കി പരീക്ഷ; ഓപ്പൺ ബുക്ക് നടപ്പാക്കാൻ സിബിഎസ്ഇ; 9-12 ക്ലാസുകളിൽ ആദ്യം

ന്യൂഡൽഹി: പുസ്തകം നോക്കി പരീക്ഷയെഴുതുന്ന ഓപ്പൺ ബുക്ക് സംവിധാനം (open-book exam-OBE) നടപ്പിലാക്കാനൊരുങ്ങി സിബിഎസ്ഇ. അടുത്ത അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. 9, 10 ...

സിബിഎസ്ഇയുടെ മുന്നറിയിപ്പ്; ബോർഡിന്റെ പേരിൽ എക്‌സിലുള്ളത് ഡസൻകണക്കിന് വ്യാജ അക്കൗണ്ടുകൾ; ഇത് മാത്രമാണ് യാഥാർത്ഥ്യം

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ സിബിഎസ്ഇയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കുവെച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ഔദ്യോഗിക ലോഗോ ഉപയോഗിച്ച് പോസ്റ്റ് ...

അനധികൃത വിദേശ ഫണ്ടും വ്യാജരേഖയും; 25 സ്‌കൂളുകളുടെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി

ഇംഫാൽ: മണിപ്പൂരിൽ 25 സ്‌കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. മലയോര ജില്ലകളായ ചുരാചന്ദ്പൂരിലെയും കാങ്പോക്പിയിലെയും സ്‌കൂളുകളുടെ അംഗീകരമാണ് റദ്ദാക്കിയത്. മണിപ്പൂർ സംഘർഷത്തിനിടയിൽ അനധികൃതമായി സിബിഎസ്ഇ അംഗീകാരം നേടിയെടുത്തവയായിരുന്നു ...

സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയശതമാനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.33%. തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാമത് എത്തിയിരിക്കുന്നത്. 99.91 ശതമാനമാണ് തിരുവനന്തപുരത്തെ വിജയശതമാനം. ...

കുട്ടികൾക്ക് കളിക്കാൻ സമയം വേണം; മാർച്ച് മാസത്തിൽ ക്ലാസുകൾ വേണ്ട; നിർദ്ദേശവുമായി സിബിഎസ്ഇ

ന്യൂഡൽഹി:മാർച്ച് മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത് വിലക്കി സിബിഎസ്ഇ. ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് സിബിഎസ്ഇ നിർദ്ദേശം നൽകി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് ...

സിബിഎസ്ഇ പരീക്ഷകൾക്ക് നാളെ തുടക്കം

ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷകൾ നാളെ മുതൽ. 10,12 ക്ലാസ്സുകളിലെ പരീക്ഷകളാണ് നടക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം 38,83,710 വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുക. ഫെബ്രുവരി 15-ന് ...

കാഴ്‌ച്ചയില്ലായ്മയുടെ മുന്നിലും ഹന്ന പതറിയില്ല; ഈ റാങ്ക് നേട്ടത്തിന് നൂറ് അഴക്

അകക്കണ്ണിന്റെ ഇരുട്ട് കൊണ്ട് ജീവതം പ്രകാശഭരിതമാക്കുന്ന ഒരു പെൺകുട്ടിയുണ്ട് കൊച്ചിയിൽ. 19 കാരിയായ ഹന്ന ആലിസ് സൈമൺ. സിബിഎസ്ഇ +2 പരീക്ഷയിൽ ദിവ്യാംഗ വിഭാഗത്തിൽ 496 മാർക്ക് ...

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 94.4 വിജയശതമാനം; മുന്നിൽ തിരുവനന്തപുരം മേഖല – CBSE 10th Result 2022 Declared

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 94.4 ആണ് ഇത്തവണത്തെ വിജയശതമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഫല പ്രഖ്യാപനമുണ്ടായത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ ഏറ്റവും ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസ് ഫലവും ഇന്ന്

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിജയം. ദേശീയതലത്തിൽ തിരുവനന്തപുരം റീജിയണിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 98.83 ശതമാനമാണ് വിജയമാണ് മേഖലയിലുള്ളത്. ...

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്നു; ബിരുദ പ്രവേശന നടപടികൾ നീട്ടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസിയുടെ നിർദേശം-Delay in cbse 12th class result

തിരുവനന്തപുരം : ബിരുദ പ്രവേശന നടപടികൾ നീട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി യുജിസി. സിബിഎസ്ഇ 12-ാം ക്ലാസ് ഫലം വൈകുന്ന സാഹചര്യത്തിലാണ് നടപടി. വിഷയം ...

സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ , ഇസ്ലാമിന്റെ വ്യാപനം ; ഒഴിവാക്കി എൻസിഇആർടി

ന്യൂഡൽഹി : സിബിഎസ്ഇ പാഠപുസ്തകത്തിൽ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വർഗീയ കവിതകൾ ഒഴിവാക്കി എൻസിഇആർടി. മുഗൾ സാമ്രാജ്യത്തിന്റെ മഹത്വവൽക്കരണം, ഇസ്ലാമിന്റെ വ്യാപനം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളും ...

തെറ്റായ സന്ദേശം നൽകും; സിബിഎസ്ഇ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഓഫ്‌ലൈനായി തന്നെ പരീക്ഷകൾ നടത്തും. ഇത്തരം ഹർജികൾ കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ്.ഖാൻവിൽക്കർ അധ്യക്ഷനായ ...

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ ഏപ്രിലിൽ ; തീയതികൾ ഉടൻ പ്രഖ്യാപിക്കും

ന്യൂഡൽഹി : സിബിഎസ്ഇ 10, 12ാം ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷ ഏപ്രിലിൽ. ഏപ്രിൽ 26 മുതൽ പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. പരീക്ഷ തീയതികൾ പിന്നീട് ...

സ്ത്രീവിരുദ്ധ ചോദ്യം: വിവാദ ഭാഗം പിൻവലിച്ച് സിബിഎസ്ഇ, വിദ്യാർത്ഥികൾക്ക് മാർക്ക് നൽകും

ന്യുഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ വിവാദ ചോദ്യം പിൻവലിച്ചു. സ്ത്രീവിരുദ്ധമാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ചോദ്യം പിൻവലിച്ചതായി സിബിഎസ്ഇ ബോർഡ് അറിയിച്ചത്. വിവാഹ മോചനം ...

സിബിഎസ്ഇ പ്ലസ് ടു ,10 പരീക്ഷകൾക്കുളള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

നൃൂഡൽഹി: പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശമാണ് പുറത്തിറക്കിയത്. നവംബർ മുതൽ പരീക്ഷകൾ ആരംഭിക്കും. ഈ വർഷം ബോർഡ് പരീക്ഷകൾ ...

സിബിഎസ്ഇ പരീക്ഷകളുടെ മാർഗനിർദ്ദേശം പുറത്തിറക്കി :പരീക്ഷ ടൈംടേബിൾ 18ന്

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദ്ദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി.പത്താം ക്ലാസ്, പ്ലസ്ടു ക്ലാസുകളുടെ പരീക്ഷകൾക്കുളള മാർഗ നിർദ്ദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുക.ഇവ നേരിട്ട് നടത്താനാണ് ...

10,12 ക്ലാസുകളുടെ പരീക്ഷ ഫീസ് ഒഴിവാക്കാൻ സിബിഎസ്ഇയോട് ആവശ്യപ്പെട്ട് ഡിഒഇ

ന്യൂഡൽഹി: 10,12 സിബിഎസ്ഇ ക്ലാസുകളുടെ പരീക്ഷ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ ഫീസ് അടക്കുന്നതിൽ ...

കൊറോണ മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പരീക്ഷ ഫീസില്ല; തീരുമാനവുമായി സിബിഎസ്ഇ

ന്യൂഡൽഹി: കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളിൽ നിന്നും പരീക്ഷ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കില്ലെന്ന് സിബിഎസ്ഇ. ബോർഡ് പുറത്തിക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് 'കൊറോണ മാഹാമാരി ...

ഏകലവ്യയുമായി സിബിഎസ്ഇ; വിദ്യാർത്ഥികളിൽ വ്യത്യസ്ത ചിന്തകൾ ഉണർത്തുക ലക്ഷ്യം

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ ലക്ഷ്യങ്ങൾ മുൻനിർത്തി ഏകലവ്യ സീരിസിന് തുടക്കമിട്ടു. സിബിഎസ്ഇയും ഐഐടി ഗാന്ധിനഗറും ചേർന്നാണ് സീരിസ് നടപ്പിലാക്കിയത്. വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഏകലവ്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ...

Page 1 of 2 1 2