central government - Janam TV
Saturday, July 12 2025

central government

അടിച്ചുമാറ്റൽ ഇനി നടപ്പില്ല; കേന്ദ്ര സർക്കാർ പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്ന പേരുകളിൽ തന്നെ അറിയപ്പെടുമെന്ന് നിർമ്മല സീതാരാമൻ- Nirmala Sitharaman on Centre funded schemes

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതികൾ കേന്ദ്ര സർക്കാർ നൽകുന്ന പേരുകളിൽ തന്നെ അറിയപ്പെടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ചില പദ്ധതികൾക്ക് കേന്ദ്രം 50 ...

കെജ്രിവാളിന്റെ ഒരു നുണ കൂടി പൊളിഞ്ഞു; രാജ്യത്തെ ആദ്യ വിർച്വൽ സ്കൂൾ സ്ഥാപിച്ചത് കേന്ദ്ര സർക്കാരെന്ന് രേഖകൾ- Country’s first virtual school launched last year by Centre, not by Kejriwal Government

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വിർച്വൽ സ്കൂൾ താനാണ് സ്ഥാപിച്ചതെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അവകാശവാദം തെറ്റാണെന്ന് രേഖകൾ. കേന്ദ്ര സർക്കാരാണ് കഴിഞ്ഞ വർഷം രാജ്യത്തെ ആദ്യ ...

മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം ഉൾപ്പെടെയുളള ഹർജികൾ പരിശോധിക്കും: കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം ഉൾപ്പെടയുള്ള ആചാരങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികൾ പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയും ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എംഎം ...

മോദി കാരണം യുവാക്കൾക്ക് വിവാഹം കഴിക്കാൻ പറ്റുന്നില്ല; അജ്മീർ ദർഗ പൊളിക്കും; രേഖ ഇസ്ലാം മതം സ്വീകരിച്ചു; പൂട്ടിയ യൂട്യൂബ് ചാനലുകളിൽ പറഞ്ഞതിങ്ങനെ

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകൾക്ക് കേന്ദ്രസർക്കാർ വീണ്ടും പൂട്ടിട്ടത്. 144 കോടിയിലധികം കാഴ്ചക്കാർ ഈ യൂട്യൂബ് ചാനലുകൾക്ക് ഉണ്ടായിരുന്നുവെന്നാണ് കണക്ക്. 85.73 ...

മങ്കിപോക്സ് പ്രതിരോധം; ചെയ്യാവുന്നതും ഒഴിവാക്കേണ്ടതും; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി കേന്ദ്ര സർക്കാർ. രോഗം പ്രതിരോധിക്കുന്നതിനായി എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുതെന്നുള്ള മാർഗ നിർദേശങ്ങളാണ് കേന്ദ്ര ആരോഗ്യ ...

മതവികാരം വ്രണപ്പെടുത്തിയ കേസുകളിൽ 2018 മുതൽ 2020 വരെ കേരളത്തിൽ അറസ്റ്റിലായത് 552 പേർ; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് മതവികാരം വ്രണപ്പെടുത്തുകയും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തുകയും ചെയ്ത കുറ്റത്തിന് കേരളത്തിൽ 2018 മുതൽ 2020 വരെയുളള മൂന്ന് വർഷം അറസ്റ്റിലായത് 552 ...

മങ്കിപോക്‌സ് രോഗബാധ; മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. മങ്കിപോക്‌സ് രോഗികളുമായി സമ്പർക്കം പുലർത്തുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവർത്തകരും ജോലികളിൽ നിന്നും വിട്ട് ...

സർക്കാരിന് കടം എടുക്കണം; നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിന് കത്തയച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം സ്വീകരിച്ച നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക ...

സംസ്ഥാനത്തെ റോഡ് നവീകരണം; കേരളത്തിന് 506.14 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. 506.14 കോടി രൂപയാണ് റോഡ് വികസനത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത ...

മഹാരാഷ്‌ട്ര വികസനത്തിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി; ഷിൻഡെ

മുംബൈ: സംസ്ഥാന വികസനത്തിനായി ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകുമെന്ന് അറിയിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്രയുടെ വികസനത്തിനും ...

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഗുണം ചെയ്തു; രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞു

ഡല്‍ഹി: രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വിലയില്‍ കാര്യമായ കുറവാണ് സംഭവിക്കുന്നത്. പ്രധാന ബ്രാന്‍ഡുകളുടെ ഭക്ഷ്യ എണ്ണ വില ലിറ്ററിന് 10 മുതല്‍ 15 രൂപ വരെയാണ് കുറച്ചത്. ...

അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് അവസരങ്ങൾ ഒരുക്കുന്നു; കൂടുതൽ പേർക്ക് യൂണിഫോം ധരിക്കാൻ സാധിക്കും; യുവാക്കളിൽ രാജ്യസ്നേഹം ജ്വലിപ്പിക്കുമെന്ന് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ്

ഡൽഹി: കേന്ദ്രസർക്കാരിന്റെ അ​ഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് എൻസിസി എയർ വിംഗ് സീനിയർ ഡിവിഷൻ കേഡറ്റ്. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രസർക്കാർ കൃത്യമായി വിവരിച്ചിട്ടും യുവാക്കളുടെ ...

സൈന്യത്തെ ദൃഢമാക്കുന്ന ‘അ​ഗ്നിപഥ്‘ പദ്ധതി; നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് കാർഗിൽ അവലോകന സമിതി; യുവാക്കൾ സൈന്യത്തിന്റെ കരുത്തായി മാറും

കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയായ അ​ഗ്നിപഥിന്റെ മികച്ച ഭാവിയ്ക്ക് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത് കാർഗിൽ അവലോകന സമിതി. രാജ്യത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നതിന് നിരവധി നിർദ്ദേശങ്ങളാണ് കാർഗിൽ അവലോകന സമിതി മുന്നോട്ട് ...

യുവാക്കൾക്ക് ജോലി ഉറപ്പാക്കി കേന്ദ്ര ​സർക്കാർ; പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷ നേതാക്കൾ ദുരന്തം; എതിർക്കുന്നവർ രാജ്യത്തെ യുവതയുടെ ശത്രുക്കൾ: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: രാജ്യത്തെ യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്ന കേന്ദ്ര ​സർക്കാർ പദ്ധതികൾക്ക് എതിരെ ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒന്നര വർഷത്തിനുള്ളിൽ പത്തു ...

ഇഡിയുടെ ചോദ്യം ചെയ്യലിനിടെയും കേന്ദ്രസർക്കാർ പദ്ധതിക്ക് വിമർശനം; അഗ്നിപഥ് പദ്ധതി നടപ്പാക്കരുതെന്ന് രാഹുൽ

ഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്നതിനിടിയിലും കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എൻഫോഴ്‌സ്‌മെന്റ് ...

വിദേശമണ്ണിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചു: പരാജിതനായ രാഷ്‌ട്രീയ പ്രവർത്തകനാണ് രാഹുലെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ലണ്ടനിൽ ഇരുന്ന് ഇന്ത്യയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യയിലെ തന്നെ ഏറ്റവും ...

കേന്ദ്രം ഇന്ധന വില കുറച്ചപ്പോൾ നെഞ്ചിടിപ്പോടെ പിണറായി സർക്കാർ; സംസ്ഥാന ഖജനാവിന് അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപ നഷ്ടമാകും

കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. കടത്തിൽ മുങ്ങി സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന പിണറായി ...

യുവാക്കൾക്ക് മൂന്നു വർഷത്തേക്ക് സൈനിക സേവനം; അഗ്നിവീരന്മാരാകാൻ തയ്യാറുണ്ടോ ? പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യസ്‌നേഹികളായ യുവാക്കൾക്ക് മാതൃരാജ്യത്തെ സേവിക്കാൻ അവസരമൊരുങ്ങുന്നു. അഗ്നിപഥ് എന്ന പേരിൽ പുതിയ പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായാണ് വിവരം. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് മൂന്ന് ...

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 70 ശതമാനവും പുരുഷന്മാർ; വനികളുടെ ആത്മഹത്യയിൽ മുന്നിൽ തമിഴ്‌നാട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. 2020ൽ ആകെ 153,052 ആത്മഹത്യകളാണ് സ്ഥിരീകരിച്ചത്. പ്രതിദിനം ശരാശരി 418 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യുന്നു. 2019ൽ രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ ...

മാസ്‌കിൽ ഇളവില്ല; കൊറോണയെ പ്രതിരോധിക്കാൻ തുടർന്നും ധരിക്കണം; കേസില്ലെന്ന് മാത്രമാണ് പറഞ്ഞതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യക്തത ...

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് ഇല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ കേസ് എടുക്കില്ല. കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ...

കൊറോണ നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോ?; അന്വേഷണത്തിന് ഉത്തരവിടാൻ സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊറോണ ബാധിച്ചു മരിച്ച വർക്കുള്ള നഷ്ടപരിഹാരം അനർഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കാൻ ഉത്തരവിടണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം ...

നിമിഷപ്രിയയുടെ മോചനത്തിന് എംബസി ഇടപെടും; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയെ എംബസി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയെ ആണ് കേന്ദ്രം ...

ഓഫീസുകളിൽ നേരിട്ട് ഹാജരാകണം; കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി

ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും നേരിട്ട് ഹാജരാകും. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും ...

Page 5 of 6 1 4 5 6