central government - Janam TV

central government

കായിക താരങ്ങള്‍ക്ക് ഉത്തേജക മരുന്ന് എത്തിച്ച് നല്‍കുന്ന മാഫിയയെ പൂട്ടാന്‍ പുതിയ നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ക്ക് നിരോധിത ഉത്തേജക മരുന്നുകള്‍ എത്തിച്ചുനല്‍കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കടുത്ത തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ...

കൊല്‍ക്കത്തയെ മറികടന്ന് സിലിഗുരിയിലേക്ക് ബുള്ളറ്റ് ട്രെയിന്‍; വാരണാസി-സിലിഗുരി യാത്രാസമയം 3 മണിക്കൂറായി കുറയും; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അതിവേഗ പാത ഒരുങ്ങുന്നു

കൊല്‍ക്കത്ത: കിഴക്കന്‍ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയെ ഒഴിവാക്കി സിലിഗുരിയെ തിരഞ്ഞെടുത്തിരിക്കുയാണ്. കൊല്‍ക്കത്തയെക്കാള്‍ സിലിഗുരിയുടെ ഭൂമിശാസ്ത്രപരവും തന്ത്രപ്രധാനവും സാമ്പത്തികവുമായ പ്രാധാന്യം ...

വാഗ്ദേവി വിഗ്രഹം ഇന്ത്യയിലേക്ക്: ഹൈക്കോടതി വിധിക്ക് പിന്നാലെ നയതന്ത്ര നീക്കം ശക്തമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം വാഗ്ദേവി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ, ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള സരസ്വതി വിഗ്രഹം തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. ...

നീറ്റ് യുജി പരീക്ഷ റദ്ദാക്കി; രാജ്യവ്യാപകമായി പുനഃപരീക്ഷ നടത്താന്‍ കേന്ദ്ര തീരുമാനം

ന്യൂഡല്‍ഹി: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. മെയ് 3-ന് നടന്ന പരീക്ഷയില്‍ ...

നിങ്ങളുടെ ഫോണ്‍ തനിയെ ശബ്ദിച്ചോ? പേടിക്കേണ്ട, അതൊരു ‘ഡിജിറ്റല്‍ സുരക്ഷാ കവചമാണ്’

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോടിക്കണക്കിന് സ്മാര്‍ട്ട്ഫോണുകള്‍ ഒരേസമയം ഉച്ചത്തില്‍ അലാറം മുഴങ്ങുകയും സ്‌ക്രീനില്‍ പ്രത്യേക സന്ദേശങ്ങള്‍ തെളിയുകയും ചെയ്യുന്നുണ്ട്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും ...

ഹര്‍ഭജന്‍ സിംഗിന് സി.ആര്‍.പി.എഫ് സുരക്ഷ; എ.എ.പി പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാജ്യസഭാ എം.പി ഹര്‍ഭജന്‍ സിംഗിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ആര്‍.പി.എഫ് സുരക്ഷ അനുവദിച്ചു. ജലന്ധറിലെ ഹര്‍ഭജന്റെ ...

കേന്ദ്ര ജീവനക്കാരുടെ ഡിഎ 60 ശതമാനത്തിലേക്ക്; ശമ്പളത്തിലും പെന്‍ഷനിലും വര്‍ധനവ് ഉറപ്പായി

ന്യൂഡല്‍ഹി: പണപ്പെരുപ്പം മൂലം വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ...

ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് പരിഹാരം; സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് ...

ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമില്ല; നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗം; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍, ഭാരതീയ ക്ഷേത്രാചാരങ്ങളിലെ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ പ്രശസ്തമായ ...

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനാവില്ല; യുവതി പ്രവേശനം സവിശേഷമായ ആരാധനാ രീതിയെയും ക്ഷേത്രത്തിന്റെ തനിമയെയും തകര്‍ക്കും; വിശ്വാസികള്‍ക്കൊപ്പം ഉറച്ചുനിന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. യുവതി പ്രവേശനം അനുവദിച്ച മുന്‍ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ...

പശ്ചിമേഷ്യന്‍ പ്രതിസന്ധി: രാജ്യത്ത് എല്‍.പി.ജി പൂഴ്‌ത്തിവെപ്പിനെതിരെ കര്‍ശന നടപടി; ആയിരത്തിലധികം നോട്ടീസുകള്‍; 36 ഏജന്‍സികള്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുമെന്ന ആശങ്ക പരന്നതോടെ, ഇത് മുതലെടുത്ത് നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിച്ചു. മാര്‍ച്ച് മാസത്തില്‍ ...

മോദി ഗ്യാരണ്ടിയില്‍ വീണ്ടും കരുത്ത്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി ചെന്നൈയിലെത്തി; നന്ദിയുമായി കുടുംബങ്ങള്‍

ചെന്നൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഇറാനില്‍ കുടുങ്ങിപ്പോയ 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സാഹസികമായി നാട്ടിലെത്തിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. അര്‍മേനിയ വഴിയുള്ള പ്രത്യേക നയതന്ത്ര നീക്കത്തിലൂടെ ശനിയാഴ്ച ചെന്നൈ ...

പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കൊപ്പം പ്രകൃതി സന്തുലനവും ഉറപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ നടപ്പിലാക്കുന്ന ഇരുമ്പയിര് ...

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ജനത്തിന് കരുതലായി കേന്ദ്രം; പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും ഇന്ധന നികുതിയിലും വന്‍ കുറവ്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ നികുതികള്‍ വെട്ടിക്കുറച്ചതിനൊപ്പം ...

ജനങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല; രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി/മുംബൈ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് മാസത്തേക്കാവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം ഇന്ത്യയിലുണ്ട്. ഇന്ധന ...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കും; 8-ാം ശമ്പള കമ്മീഷൻ നിര്‍ദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രതീക്ഷ നൽകി എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. ജീവനകാര്‍ക്കും പെൻഷൻക്കാര്‍ക്കും പ്രയോജനപ്പെടും. 50 ലക്ഷം ...

രാജ്യത്ത് പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി വരുമെന്ന് പ്രധാനമന്ത്രി; അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭാ

ന്യൂഡൽഹി: രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി 57 കേന്ദ്രീയ വിദ്യാലയങ്ങൾ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിലാണ് ഇത് ...

തമിഴ്നാട്ടിൽ കപ്പൽ നിർമാണശാലകൾ സ്ഥാപിക്കാൻ 30,000 കോടി നിക്ഷേപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ചെന്നൈ: തമിഴ്നാടിന് കപ്പൽ ശാലകൾ സ്ഥാപിക്കാനായി 30,000 കോടി രുപയുടെ നിക്ഷേപവുമായി കേന്ദ്രസ‍ർക്കാർ. ആദ്യഘട്ടത്തിൽ 10,000 തൊഴിലവസരങ്ങളാണ് നൽകുന്നത്. ഇതോടെ കപ്പൽ നിർമാണത്തിലും സമുദ്രമേഖലയിലെ നൂതന സാങ്കേതികവിദ്യയിലും ...

കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാർ 2025; ഫൈനൽ ലിസ്റ്റിൽ വന്ന ഏക മലയാളിയായി ഡോറിയൻ സ്നോഡൻ

തിരുവനന്തപുരം: മികച്ച യുവ എഴുത്തുകാർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന യുവപുരസ്കാർ 2025-ൽ മലയാളി സാന്നിധ്യം. നെല്ലിമൂട് സ്വദേശിയായ ഡോറിയൻ സ്നോഡനാണ് ഫൈനൽ ലിസ്റ്റിൽ വന്ന ഏക മലയാളി. "Intruder"എന്ന ...

ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തിന്റെ അനുസ്മരണയ്ക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. ജൂൺ 25-ന് ഭരണഘടനാഹത്യ ദിവസായി ആചരിക്കാൻ കേന്ദ്ര സർക്കാർ ...

“നിരവധി സ്വപ്നങ്ങളെ യാഥാർഥ്യമാക്കി, ഗുണഭോക്താക്കളിൽ 70%-ത്തിലധികം സ്ത്രീകൾ”: ‘മുദ്ര യോജന’യുടെ പത്ത് വർഷങ്ങളെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുദ്ര യോജനയുടെ പത്താം വാർഷിക ആഘോഷ വേളയിൽ പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി ലക്ഷക്കണക്കിന് ജനങ്ങളെ ശാക്തീകരിക്കുവാനും അവരുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും സഹായിച്ചുവെന്ന് ...

നവകേരള സദസല്ല! ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു: കേന്ദ്ര സർക്കാർ ലോക്സഭയിൽ

ന്യൂഡൽഹി: 2024 ൽ ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. സമർപ്പിത ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സർക്കാരിന് ലഭിച്ച 29 ലക്ഷത്തിലധികം പൊതുജന ...

കേന്ദ്ര സർക്കാരിന്റെ ‘വാക്സിൻ നയം’ ഇന്ത്യയെ ലോക നേതൃ പദവിയിലേക്ക് ഉയർത്തി; ഭാരതം ഇന്ന് ലോക രാജ്യങ്ങളുടെ വിശ്വാസ്യതയുള്ള പങ്കാളി; പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: മോദി സർക്കാരിന്റെ വാക്സിൻ മൈത്രി നയത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് മഹാമാരി സമയത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വാക്സിൻ നയം ഇന്ത്യയെ ...

“കേരള സർക്കാർ 2 വർഷമെടുത്ത് ചെയ്ത 2 പേപ്പർവർക്ക് മോദി സർക്കാർ ഒരാഴ്ചയ്‌ക്കകം പൂർത്തിയാക്കി; ചതിക്കപ്പെട്ട ജനങ്ങൾക്കൊപ്പം നിലകൊണ്ടു”

കോഴിക്കോട്: തലസ്ഥാനത്തെ ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം സംസ്ഥാന സർക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

Page 1 of 7 127