Central Vista - Janam TV
Friday, November 7 2025

Central Vista

‘ഭാരതം യുഗമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു’; പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേശീയ പതാക ഉയർത്തിയത്. പാർലമെന്ററികാര്യ മന്ത്രി ...

‘നിർമ്മിച്ചത് റെക്കോർഡ് വേഗത്തിൽ; അനിവാര്യം’; പുതിയ പാർലമെന്റ് സമുച്ചയം യാഥാർത്ഥ്യമാക്കിയതിനെ പ്രകീർത്തിച്ച് അജിത് പവാർ

ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടസമുച്ചയം നിർമ്മിച്ചതിനെ പ്രശംസിച്ച് എൻസിപി നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ. ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ ...

പുതിയ പാർലമെന്റിലെ ശബ്ദസംവിധാനത്തിന് പിന്നിൽ മലയാളി സാന്നിധ്യം; അഭിമാനമായി ചെറിയാൻ ജോർജ്

ന്യൂഡൽഹി: പുതിയ പാർലമെന്റിലെ ശബ്ദസംവിധാനത്തിന് പിന്നിൽ മലയാളി സാന്നിധ്യമായി തിരുവല്ല സ്വദേശി ചെറിയാൻ ജോർജ്. മന്ദിരത്തിലെ ശബ്ദസംവിധാനം സജ്ജമാക്കിയത് മലയാളിയായ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതിനായി കരാർ ...

പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണം: യോഗി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവ ഭാരതത്തിന്റെ അഭിലാഷങ്ങളുടെ പൂർത്തീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേള ചരിത്ര നിമിഷവും ഇന്ത്യൻ ...

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം; ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതും നമ്മുടെ മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്റ് മന്ദിര ...

ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ച; ധാർമ്മീക ഭരണത്തെ പ്രതിഫലിക്കുന്നു : ശശി തരൂർ

പുതിയ പാർലിമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോൽ എന്നത് പാരമ്പര്യത്തിന്റെ തുടർച്ചയാണ് എന്ന സർക്കാർ വാദം ശരിയാണ്. ...

പാർലമെന്ററി സംവിധാനത്തിന്റെ പുതിയ പരമോന്നതാലയത്തിന് കവാടം തുറക്കുമ്പോൾ സാക്ഷിയാകാൻ സാധിച്ചതിൽ അഭിമാനം : വി. മുരളീധരൻ

പാർലമെന്ററി സംവിധാനത്തിന്റെ പുതിയ പരമോന്നതാലയത്തിന് കവാടം തുറക്കുമ്പോൾ തനിക്ക് സാക്ഷിയാകാൻ സാധിച്ചെന്നും അതിൽ അഭിമാനവും ആഹ്‌ളാദവുമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് ...

ചരിത്ര നിമിഷത്തിന്റെ പ്രതീകം; 75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകൾ ഇതെല്ലാം..

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നാണയം അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 75 രൂപയുടെ നാണയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം ...

സെങ്കോൽ സ്ഥാപനം തമിഴ് സംസ്‌കാരത്തിനുള്ള അംഗീകാരം; പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമേകുന്നത്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇളയരാജ

ചെന്നൈ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് സംഗീതസംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജ. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ...

പാർലിമെന്റ് മന്ദിരം യാഥാർഥ്യമാക്കിയ ബിജെപി സർക്കാരിനെ അഭിനന്ദിക്കണം : ഗുലാം നബി ആസാദ്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലിമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെ വിമർശിച്ച് ഡി.പി.എ.പി പാർട്ടി അദ്ധ്യക്ഷനും മുൻ രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. റെക്കോർഡ് ...

ഈ ചരിത്രനിമിഷത്തിന്റെ ഓർമ്മയ്‌ക്കായി : പ്രധാനമന്ത്രിയ്‌ക്കായി പ്രത്യേക സമ്മാനവുമായി തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘം

ന്യൂഡൽഹി : മണ്മറഞ്ഞു കിടന്ന ചരിത്രത്തെ നേരിന്റെ തിളക്കത്തിലേയ്ക്ക് എത്തിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്ക് പ്രത്യേക സമ്മാനവുമായാണ് തിരുവാവടുതുറൈ ആധീന രാജ്യതലസ്ഥാനത്തെത്തിയത് . അധികാരകൈമാറ്റത്തെ സൂചിപ്പിക്കുന്ന ചിത്രം ഫ്രെയിം ...

സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങൾ

ന്യൂഡൽഹി: പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി അധീനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ എത്തിയ ആചാര്യന്മാർ സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെയായിരുന്നു ചെങ്കോൽ കൈമാറ്റം. ...

സെൻട്രൽ വിസ്തയുടെ ഡിസൈനിംഗ് ഈ കരങ്ങളിൽ ഭദ്രം; ആർക്കിടെക്ചറൽ ഇന്റലിജന്റ്  ബിമൽ പട്ടേൽ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽറെ ആർക്കിടക്ചറൽ മികവ് വാർത്തകളിൽ നിറയുമ്പോൾ ഏവരും ആകാംക്ഷയൊടെ തിരയുന്നത് ഡിസൈനിംഗിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെയാണ്. മെയ് 28 ന് ഞായറാഴ്ച ഉദ്ഘാടനത്തിനൊരുങ്ങുന്ന പുതിയ ...

എന്താണ് ചെങ്കോൽ ? പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന്റെ ചരിത്രപരമായ പ്രാധാന്യം അറിയുക

1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഭാരതത്തിലേക്കുള്ള അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തിയ ചരിത്രപരമായ ചെങ്കോൽ ('സെങ്കോൾ എന്ന് തമിഴ് ഉച്ചാരണം) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രധാന സാംസ്കാരിക ചിഹ്നമെന്ന നിലയിൽ പുതിയ ...

സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരം; ജെപി നദ്ദ

ന്യൂഡൽഹി: സ്വതന്ത്ര ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പുതിയ പാർലമെന്റ് മന്ദിരം ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും ...

സെൻട്രൽ വിസ്ത; പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടനത്തിന്റെ സമയക്രമം അറിയാം; ഉദ്‌ഘാടനച്ചടങ്ങിന്റെ തത്സമയസംപ്രേഷണം ജനം ടിവിയിൽ

ന്യൂ ദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും.ഉദ്ഘാടനത്തോടനുബന്ധിച്ച് പൂജ, ചെങ്കോൽ സ്ഥാപിക്കൽ, രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും ...

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: നാഗ്പൂരിൽ നിന്നും തേക്ക്, പരവതാനികൾ മിർസാപൂരിൽ നിന്നും, ശിൽപികൾ എത്തിയത് ഉദയ്പൂരിൽ നിന്നും; വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരം

  ന്യൂഡൽഹി: ഭാരതത്തിന്റ പ്രകൃതി വൈവിധ്യങ്ങളുടെ വിളംബരമായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുമാണ് പാർലമെന്റ് നിർമ്മാണത്തിനാവശ്യമായ തേക്ക് തടികൾ എത്തിച്ചത്. കൈകൊണ്ട് നിർമ്മിച്ച ...

‘ചെങ്കോലിനെ നെഹ്‌റുവിന്റെ ഊന്നുവടി എന്നപേരിൽ എന്തുകൊണ്ട്  മ്യൂസിയത്തിൽ സൂക്ഷിച്ചു; കോൺഗ്രസ് തമിഴ് ജനതയോട് മാപ്പുപറയണം; വിമർശനവുമായി അണ്ണാമലൈ

ചെന്നൈ: വിശുദ്ധമായ ചെങ്കോൽ എങ്ങനെ ഊന്നുവടിയായി മ്യൂസിയത്തിൽ എത്തിയെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരിലായിരുന്നു ഇത്രയും കാലം ...

‘എന്റെ പാർലമെന്റ് എന്റെ അഭിമാനം’: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമ്മിച്ച പാർലമെന്റ് സമുച്ചയത്തിന്റെ വീഡിയോ ട്വീറ്ററിൽ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ ...

ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം; നാല് നിലകൾ, 65,000 ചതുരശ്ര മീറ്റർ വിസ്തീർണം; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ പുറത്ത്

ന്യൂഡൽഹി: മെയ് 28 ന് രാജ്യത്തിന് സമർപ്പിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ വീഡിയോ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പാർലമെന്റിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2021 ...

 ‘നെഹ്‌റുവിന്റെ ഊന്നുവടി’ എന്ന പേരിൽ അലമാരയിൽ സൂക്ഷിച്ചിരുന്നു; ചെങ്കോൽ ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നം’: ജെ. നന്ദകുമാർ

ന്യൂഡൽഹി: ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നമാണ് ചെങ്കോൽ എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. എന്നാൽ നെഹ്‌റുവിന്റെ ഊന്നുവടിയെന്ന പേരിൽ ഇത്രയും കാലം അതിനെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ...

പരിപാവനമായ ചെങ്കോലിനെ കോൺഗ്രസ് അപമാനിച്ചു; മ്യൂസിയത്തിൽ ഉപേക്ഷിച്ചത് നെഹ്‌റുവിന് കിട്ടിയ സ്വർണവടിയെന്ന് പറഞ്ഞ്; ഹൈന്ദവ പൈതൃകത്തെയും അപമാനിച്ചു: ബിജെപി

ന്യൂഡൽഹി: സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ മുദ്രയായ ചെങ്കോലിനെ കോൺഗ്രസ് അപമാനിച്ചെന്ന് ബിജെപി. പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്തയിൽ സ്ഥാപിക്കാൻ പോകുന്ന പരിപാവനമായ ചെങ്കോലിനെ മുൻ പ്രധാനമന്ത്രി ...

സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോൽ സെൻട്രൽ വിസ്തയിൽ’; അഞ്ചടി നീളമുള്ള മുദ്ര സ്വീകരിച്ചത് ചോള ചരിത്രത്തിൽ നിന്നും; ബ്രിട്ടീഷുകാരിൽ നിന്നും ഏറ്റുവാങ്ങിയത് ഗംഗാജലം അഭിഷേകം ചെയ്ത ശേഷം

ന്യൂഡൽഹി: സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പ്രതീകമായ 'ചെങ്കോൽ' സെൻട്രൽ വിസ്തയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ലോക്‌സഭ സ്പീക്കറുടെ കസേരയ്ക്കരികിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചെങ്കോൽ സ്ഥാപിക്കുക. സെൻട്രൽ ...

സവർക്കറുടെ ജന്മദിനത്തിൽ സെൻട്രൽ വിസ്ത മന്ദിരം ഉദ്ഘാടനം ചെയ്യരുത്; ഉദ്ഘാടനത്തിൽ നിന്നും പ്രധാനമന്ത്രി പിന്മാറണം : എം.എ ബേബി

സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലൈമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യരുതെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മഹാത്മാഗാന്ധി വധത്തിൽ നിന്നും സാങ്കേതികമായാണ് സവർക്കർ ഒഴിവായതെന്നും ...

Page 1 of 2 12