‘ഭാരതം യുഗമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു’; പുതിയ പാർലമെന്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്‌ട്രപതി
ന്യൂഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേശീയ പതാക ഉയർത്തിയത്. പാർലമെന്ററികാര്യ മന്ത്രി ...
























