എം.എസ്. ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും പിരിയുന്നു? ഐപിഎല്‍ 2026-ന് ശേഷം ‘തല’ മഞ്ഞക്കുപ്പായം ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരവും വൈകാരികവുമായ ഒരു യുഗത്തിന് വിരാമമാകുന്നുവെന്ന് സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയും തമ്മിലുള്ള ദീര്‍ഘകാലത്തെ ബന്ധത്തില്‍ ...
























