China - Janam TV

China

ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാജ്യങ്ങൾ നിസ്സഹായർ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷയൊരുക്കി നരേന്ദ്ര മോദി; ‘ട്വിറ്റർ ട്രെൻഡിംഗ്’ ചിത്രം

ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാജ്യങ്ങൾ നിസ്സഹായർ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷയൊരുക്കി നരേന്ദ്ര മോദി; ‘ട്വിറ്റർ ട്രെൻഡിംഗ്’ ചിത്രം

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി ഭാരതത്തിലേയ്ക്ക് സുരക്ഷിതമായി മടങ്ങുന്ന ഇന്ത്യൻ പൗരന്മാരുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ...

ചൈനീസ് ഇടപെടൽ തേടി യുക്രെയ്ൻ; സൈന്യത്തെ പിൻവലിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ആവശ്യം

ചൈനീസ് ഇടപെടൽ തേടി യുക്രെയ്ൻ; സൈന്യത്തെ പിൻവലിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ആവശ്യം

കീവ്; റഷ്യൻ അധിനിവേശം യുക്രെയ്‌നിൽ ആറാം ദിവസം പിന്നിടുമ്പോൾ റഷ്യയെ പ്രതിരോധിക്കാൻ കൂടുതൽ വഴികൾ തേടുകയാണ് യുക്രെയ്ൻ. ഏറ്റവും ഒടുവിൽ ചൈനീസ് ഇടപെടൽ തേടി റഷ്യ. സൈന്യത്തെ ...

റഷ്യയുടെ സുരക്ഷയും യുക്രെയ്‌ന്റെ പരമാധികാരവും ഒരുപോലെ പരിഗണിക്കണം: സംഘർഷം പാടില്ലെന്ന് ചൈന

റഷ്യയുടെ സുരക്ഷയും യുക്രെയ്‌ന്റെ പരമാധികാരവും ഒരുപോലെ പരിഗണിക്കണം: സംഘർഷം പാടില്ലെന്ന് ചൈന

ബെജിയിംഗ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കി ചൈന. സംഘർഷം പാടില്ലെന്നും ചർച്ചയിലൂടെ വിഷയം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. ഇരുരാജ്യങ്ങളുടേയും പരമാധികാരത്തെ ചൈന മാനിക്കുന്നു. ...

റഷ്യൻ അധിനിവേശത്തെ ന്യായീകരിച്ച് ചൈന; പ്രതിസന്ധികൾക്ക് കാരണം അമേരിക്കയെന്ന് ആരോപണം

റഷ്യയുടേത് അധിനിവേശമല്ല: പ്രശ്‌നപരിഹാരത്തിനുള്ള വാതിൽ യുക്രെയ്‌നു മുമ്പിൽ ഇപ്പോഴും അടഞ്ഞിട്ടില്ല; ചൈന

ബീജിങ്; യുക്രെയ്‌നുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ വീണ്ടും ന്യായീകരിച്ച് ചൈന.റഷ്യ നടത്തുന്നത് അധിനിവേശമല്ലെന്ന് ചൈന ആവർത്തിച്ചു. എല്ലാ രാജ്യങ്ങളുടേയും പ്രാദേശികമായ വികാരങ്ങളെ മാനിക്കുന്നുണ്ട്.എന്നാൽ സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച ...

നൽകിയ ടാങ്കുകളും പീരങ്കികളും ‘ചൈനീസ് കളിപ്പാട്ടങ്ങൾ’ : പരീക്ഷണങ്ങൾ പരാജയപ്പെട്ടു, ചൈനയിൽ നിന്നുള്ള ആയുധ ഇറക്കുമതി നിർത്തി വച്ച് പാകിസ്താൻ

നൽകിയ ടാങ്കുകളും പീരങ്കികളും ‘ചൈനീസ് കളിപ്പാട്ടങ്ങൾ’ : പരീക്ഷണങ്ങൾ പരാജയപ്പെട്ടു, ചൈനയിൽ നിന്നുള്ള ആയുധ ഇറക്കുമതി നിർത്തി വച്ച് പാകിസ്താൻ

ബെയ്ജിംഗ് : ഇന്ത്യയെ നേരിടാനായി സൈനിക ശക്തി വർധിപ്പിക്കാൻ നിരന്തരം ശ്രമിക്കുകയാണ് പാകിസ്താൻ . ഇതിനായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നുണ്ട്. ഏറെയും ...

മനുഷ്യരാശി നേരിടുന്ന വെല്ലുവിളി ഭീകരവാദം ; മൗലികാവകാശ സംരക്ഷണത്തിനായി ഇന്ത്യ വഹിക്കുന്നത് വലിയ പങ്കെന്ന് ജയശങ്കർ

ഇന്ത്യ-ചൈന ബന്ധം സങ്കീർണ ഘട്ടത്തിൽ; അതിർത്തിയിലെ അവസ്ഥ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി : അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീർണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. അതിർത്തിയിലെ അവസ്ഥ ...

ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണം ; ഇന്ത്യ തങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചൈന

ചൈനീസ് സ്ഥാപനങ്ങളോട് മാന്യമായി പെരുമാറണം ; ഇന്ത്യ തങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചൈന

ന്യൂഡല്‍ഹി : ചൈനീസ് സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്ന് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ഈ നടപടികൾ "ചൈനയിൽ നിന്നുള്ള ബിസിനസുകൾക്ക് നേരെയുള്ള ...

ഒൻപത് മാസം കുഞ്ഞിനെ വയറ്റിൽ ചുമന്ന് നടക്കാതെ സുരക്ഷിതമായ സുഖപ്രസവം ; കൃത്രിമ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളർച്ച നിരീക്ഷിക്കാൻ ചൈനയുടെ നിർമ്മിത ബുദ്ധി

ഒൻപത് മാസം കുഞ്ഞിനെ വയറ്റിൽ ചുമന്ന് നടക്കാതെ സുരക്ഷിതമായ സുഖപ്രസവം ; കൃത്രിമ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളർച്ച നിരീക്ഷിക്കാൻ ചൈനയുടെ നിർമ്മിത ബുദ്ധി

കൃത്രിമ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളർച്ച നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും കഴിയുന്ന നിർമ്മിത ബുദ്ധി സംവിധാനം വികസിപ്പിച്ച് ചൈനയിലെ ഗവേഷകർ. ജിയാങ്‌സുവിലെ സുസൗവിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ. ...

വിവാഹവും കഴിക്കുന്നില്ല, കുട്ടികളുമില്ല; ജനസംഖ്യ കുറയുന്നു;  ചൈനയിൽ യുവാക്കൾക്കായി പെണ്ണു ചോദിച്ച് കമ്യൂണിസ്റ്റ് പാർട്ടി

വിവാഹവും കഴിക്കുന്നില്ല, കുട്ടികളുമില്ല; ജനസംഖ്യ കുറയുന്നു; ചൈനയിൽ യുവാക്കൾക്കായി പെണ്ണു ചോദിച്ച് കമ്യൂണിസ്റ്റ് പാർട്ടി

രാജ്യത്ത് ജനസംഖ്യ കുത്തനെ ഇടിയുന്നതിൽ ആശങ്കയിലാണ് ചൈന. ജനസംഖ്യ നിയന്ത്രിക്കാൻ മുൻപ് ചെയ്ത കാര്യങ്ങളൊക്കെ ബൂമറാങ് പോലെ ഇപ്പോൾ തിരിച്ചടിക്കുകയാണ്. ജനസംഖ്യ നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ...

അനധികൃത കുടിയേറ്റം തടയണം; നായ്‌ക്കൾക്ക് പകരം അരയന്നങ്ങളെ പട്രോളിംഗിന് ഉപയോഗിച്ച് ചൈന

അനധികൃത കുടിയേറ്റം തടയണം; നായ്‌ക്കൾക്ക് പകരം അരയന്നങ്ങളെ പട്രോളിംഗിന് ഉപയോഗിച്ച് ചൈന

സാധാരണയായി പട്രോളിംഗിന് പോലീസ് കൂടെ കൂട്ടുന്നത് നായ്ക്കളെയാണ്. കുറ്റവാളികളെ പിടിക്കാനും സ്‌ഫോടക വസ്തുക്കൾ കണ്ടെത്താനും പരിശീലനം നൽകിയ മുന്തിയ ഇനം നായ്ക്കളെയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ അതിർത്തിയിലെ കുടിയേറ്റക്കാരെ ...

നേപ്പാൾ അതിർത്തിലും നോട്ടമിട്ട് ചൈന;ഹംലയിൽ ചൈന അതിക്രമിച്ചു കടന്നുവെന്ന് റിപ്പോർട്ട്

നേപ്പാൾ അതിർത്തിലും നോട്ടമിട്ട് ചൈന;ഹംലയിൽ ചൈന അതിക്രമിച്ചു കടന്നുവെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാൾ - ചൈന അതിർത്തി പ്രദേശമായ ഹംലയിലാണ് ചൈന അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുള്ളത്, ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ചൈന നേപ്പാളിലേക്ക് കടന്നു കയറുന്നുവെന്ന് നേപ്പാൾ ...

എട്ട് കുഞ്ഞുങ്ങളുടെ അമ്മ ചങ്ങലയിൽ : അന്വേഷണം ആരംഭിച്ച് അധികൃതർ

എട്ട് കുഞ്ഞുങ്ങളുടെ അമ്മ ചങ്ങലയിൽ : അന്വേഷണം ആരംഭിച്ച് അധികൃതർ

എട്ട് കുഞ്ഞുങ്ങളുടെ അമ്മയെ കഴുത്തിൽ ചങ്ങലയിട്ട് ബന്ധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ അന്വേഷണം ആരംഭിച്ച് അധികൃതർ . ചൈനയിലാണ് സംഭവം . ജിയാങ്‌സു പ്രവിശ്യയിലെ ഒരു ...

എലിയുടെ ശ്വാസകോശ സാമ്പിളുകളിൽ ഒമിക്രോൺ , വകഭേദം വന്നത് എലികളിൽ നിന്നെന്ന് ചൈനീസ് ഗവേഷകർ

എലിയുടെ ശ്വാസകോശ സാമ്പിളുകളിൽ ഒമിക്രോൺ , വകഭേദം വന്നത് എലികളിൽ നിന്നെന്ന് ചൈനീസ് ഗവേഷകർ

ബെയ്ജിംഗ് : കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വന്നത് എലികളിൽ നിന്നാകാമെന്ന് ചൈനീസ് ഗവേഷകർ . വൈറസ് മനുഷ്യരിൽ നിന്ന് എലികളിലേക്ക് പകരുകയും പിന്നീട് അത് ഒന്നിലധികം ...

‘ഗോ ബാക്ക് ചൈന’ : ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ചൈനയ്‌ക്കെതിരെ നേപ്പാളിൽ പ്രതിഷേധം , ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ ജനം കത്തിച്ചു

‘ഗോ ബാക്ക് ചൈന’ : ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ചൈനയ്‌ക്കെതിരെ നേപ്പാളിൽ പ്രതിഷേധം , ഷി ജിൻപിംഗിന്റെ ചിത്രങ്ങൾ ജനം കത്തിച്ചു

കാഠ്മണ്ഡു : ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ചൈനയ്ക്കെതിരെ നേപ്പാളിൽ ജനരോഷം ശക്തം . നേപ്പാളിലെ രാഷ്ട്രീയ ഏകതാ അഭിയാൻ ചൈനയ്‌ക്കെതിരെ ബിരാത്‌നഗർ, മൊറാങ്, ഖബർഹുബ് എന്നിവിടങ്ങളിൽ പ്രകടനം നടത്തി. ...

ഇന്റർനെറ്റ് ‘ശുദ്ധീകരിക്കാനൊരുങ്ങി’ ചൈന: നീക്കം വിന്റർ ഒളിമ്പിക്‌സിന് മുന്നോടിയായി

ഇന്റർനെറ്റ് ‘ശുദ്ധീകരിക്കാനൊരുങ്ങി’ ചൈന: നീക്കം വിന്റർ ഒളിമ്പിക്‌സിന് മുന്നോടിയായി

ഹോങ്കോങ്: ഇന്റർനെറ്റിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങി ചൈന.ആരോഗ്യകരവും സന്തോഷകരവും സമാധനാപരവുമായുള്ള ഓൺലൈൻ ഉപയോഗം സാധ്യമാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. ബെയ്ജിങ് വിന്റർ ഒളിമ്പിക്‌സിന് മുന്നോടിയായാണ് ...

ഇന്ത്യയുമായി പിടിച്ചു നിൽക്കാനാവുന്നില്ല; ചൈനയിൽ നിന്ന് ആയുധങ്ങൾ സ്വന്തമാക്കി പാകിസ്താൻ

ഇന്ത്യയുമായി പിടിച്ചു നിൽക്കാനാവുന്നില്ല; ചൈനയിൽ നിന്ന് ആയുധങ്ങൾ സ്വന്തമാക്കി പാകിസ്താൻ

ഇസ്ലാമാബാദ്: ചൈനയിൽ നിന്ന് ആയുധങ്ങൾ സ്വന്തമാക്കി പാകിസ്താൻ.ചൈനീസ് നിർമ്മിത ഹോവിസ്റ്ററുകളുടെ ആദ്യ ബാച്ചാണ് പാകിസ്താൻ ചൈനയിൽ നിന്ന് സ്വീകരിച്ചത്.512 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് പാകിസ്താൻ ചൈനയിൽ ...

ചങ്കിലെ ചൈനയോടുള്ള പ്രേമം തുടരും; സ്തുതിപാടും; നയം വ്യക്തമാക്കി കോടിയേരി

ചങ്കിലെ ചൈനയോടുള്ള പ്രേമം തുടരും; സ്തുതിപാടും; നയം വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം : വിമർശനങ്ങൾക്കൊന്നും ചൈനയെ സ്തുതിയ്ക്കുന്ന തന്റെ വായടപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ചൈനയുൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളെ ...

ചൈന സോഷ്യലിസ്റ്റ് രാജ്യം തന്നെ, പ്രവർത്തങ്ങൾ അംഗീകരിക്കേണ്ടതാണ്: പാറശ്ശാല ഏരിയ കമ്മിറ്റിയെ തളളി കോടിയേരി

തിരുവനന്തപുരം: ചൈനയെ പ്രകീർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം  ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചൈനയ്‌ക്കെതിരായ വിമർശനങ്ങൾ തള്ളി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണ കാലത്ത് ചൈന ...

‘ഈശ്വരനെ ദ്രോഹിക്കരുത്’; ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്മാറണം; ഡോ.കെ എസ് രാധാകൃഷ്ണന്‍

കമ്യൂണിസ്റ്റുകാർ എന്നും ഇന്ത്യ വിരുദ്ധരായിരുന്നു; വിഭജന കാലത്ത് അവർ പാകിസ്താന്റെ കൂടെയായിരുന്നു; രൂക്ഷ വിമർശനവുമായി കെ.എസ് രാധാകൃഷ്ണൻ

‌കമ്യൂണിസ്റ്റുകാർ എന്നും ഇന്ത്യ വിരുദ്ധരായിരുന്നുവെന്ന് മുൻ പി.എസ്.സി ചെയർമാനും ബിജെപി നേതാവുമായ ഡോ. കെ.എസ് രാധാകൃഷ്ണൻ.അമേരിക്ക ഇന്ത്യയെ സ്വാധീനിച്ച് ചൈനയെ എതിര്‍ക്കുന്നതിന്റെ ഉന്നം സി.പി.എമ്മിനെ തകര്‍ക്കലാണെന്ന എസ്.ആര്‍.പി.യുടെ ...

ഗാൽവൻ സംഘർഷം; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം

ഗാൽവൻ സംഘർഷം; വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം

ശ്രീനഗർ : ഗാൽവൻ അതിർത്തിയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ച് ലഡാക്ക് ഭരണകൂടം. അഞ്ച് ലക്ഷം രൂപയാണ് സൈനികരുടെ ആശ്രിതർക്ക് നൽകുക. ...

ഇങ്ങനെ ചൈനയുടെ ദാസനാകണോ മിസ്റ്റർ രാമചന്ദ്രൻ പിള്ളേ .. ഏതാണ് നിങ്ങളുടെ മാതൃ രാജ്യം ?

ഇങ്ങനെ ചൈനയുടെ ദാസനാകണോ മിസ്റ്റർ രാമചന്ദ്രൻ പിള്ളേ .. ഏതാണ് നിങ്ങളുടെ മാതൃ രാജ്യം ?

സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്നായിരുന്നു പണ്ട് സോവിയറ്റ് ദാസന്മാരായ കമ്യൂണിസ്റ്റുകൾ പാടി നടന്നിരുന്നത്. ബഹുവർണത്തിൽ അച്ചടിച്ച റഷ്യൻ പ്രസിദ്ധീകരണമായ ‘സോവിയറ്റ് നാട്‘ നാടു മുഴുവൻ ...

തർക്കമേഖലയിൽ ഇരു നില കെട്ടിടങ്ങളുൾപ്പെടെയുള്ള നിർമ്മിതികൾ ; ഭൂട്ടാനുമായി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന

തർക്കമേഖലയിൽ ഇരു നില കെട്ടിടങ്ങളുൾപ്പെടെയുള്ള നിർമ്മിതികൾ ; ഭൂട്ടാനുമായി സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന

ബെയ്ജിംഗ് : ഇന്ത്യയ്ക്ക് പിന്നാലെ ഭൂട്ടാനിലും പ്രകോപനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമവുമായി ചൈന. ഇതിന്റെ ഭാഗമായി ചൈന ഭൂട്ടാൻ അതിർത്തിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഇതിനോടകം ...

ഫാമിലെ കൂട് പൂട്ടാൻ മറന്നു:  തെരുവിലൂടെ സവാരി നടത്തി ഒട്ടകപ്പക്ഷികൾ, വലഞ്ഞ് ഉദ്യോഗസ്ഥർ

ഫാമിലെ കൂട് പൂട്ടാൻ മറന്നു: തെരുവിലൂടെ സവാരി നടത്തി ഒട്ടകപ്പക്ഷികൾ, വലഞ്ഞ് ഉദ്യോഗസ്ഥർ

ബെയ്ജിംഗ്: പക്ഷിഫാമിൽ നിന്നും രക്ഷപെട്ടോടുന്ന ഒട്ടകപ്പക്ഷികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 80ഓളം ഒട്ടകപ്പക്ഷികൾ മതിൽ ചാടിയും ഓടിയുമൊക്കെ രക്ഷപെടുന്നതാണ് വീഡിയോയിലുള്ളത്. സൗത്ത് ചൈനയിലെ പക്ഷിഫാമിൽ നിന്നുള്ളതാണ് വീഡിയോ. ...

ആറ് മാസമായി ശമ്പളമില്ല; ചൈനയിലെ അഫ്ഗാൻ അംബാസ്ഡർ രാജിവെക്കുന്നു

ആറ് മാസമായി ശമ്പളമില്ല; ചൈനയിലെ അഫ്ഗാൻ അംബാസ്ഡർ രാജിവെക്കുന്നു

ബെയ്ജിംഗ് : ചൈനയിലെ അഫ്ഗാൻ അംബാസ്ഡർ ജാവിദ് അഹമ്മദ് ഖയീം രാജിവെക്കുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ ഖയീം രാജിവെക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. താലിബാൻ ...

Page 22 of 31 1 21 22 23 31

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist