cinema - Janam TV
Tuesday, July 15 2025

cinema

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു. ഉല്ലേക്ക് എന്‍പിയുടെ പുസ്തകമായ അണ്‍ടോള്‍ഡ് വാജ്‌പേയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്‌സ് എന്ന പുസ്തകത്തിലെ ആശയങ്ങളെ ...

നിയമത്തിന്റെ വലയിൽ കുടുങ്ങി പൃഥ്വിരാജിന്റെ ‘കടുവ’; സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകി ഹൈക്കോടതി

എറണാകുളം: പൃഥ്വിരാജ് നായകനാകുന്ന 'കടുവ' സിനിമ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. സെൻസർ ബോർഡിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നേരത്തെ സിനിമയുടെ പ്രദർശനത്തിന് എറണാകുളം ജില്ല സബ് കോടതി ...

ഓരോ സിനിമ സെറ്റിലും ഇനി ആഭ്യന്തര പരാതി പരിഹാര സെൽ; തീരുമാനം സിനിമാ സംഘടനകളുടെ യോഗത്തിൽ

കൊച്ചി: സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചു. ഫിലിം ചേബറിന്റെ നേതൃത്വത്തിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 27 പേരടങ്ങുന്ന മോണിറ്ററിംഗ് ...

ഇന്ദ്രജിത്തും നൈല ഉഷയും ഒന്നിക്കുന്നു; കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട്‌ സുരേഷ് ഗോപി

കൊച്ചി: ഇന്ദ്രജിത്തും നൈല ഉഷയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു . സുരേഷ് ഗോപിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ...

മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത്; തീവ്രമായ മേക്കപ്പ് പാടില്ല; കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി ദേശീയ ബാലാവകശ കമ്മീഷൻ. കരാറുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ചാണ് നിർദ്ദേശം. സിനിമാ മേഖലയിൽ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നത് സംബന്ധിച്ച് നിരവധി ...

ടോവിനോയുടെ വാശി ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്; നെറ്റ്ഫ്ളിക്സ്‌ സ്വന്തമാക്കിയത് വലിയ തുകയ്‌ക്കെന്ന് റിപ്പോർട്ട്‌

തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന മലയാള ചിത്രമായ വാശി നെറ്റ്ഫ്‌ളിക്‌സിന് വിറ്റത് 10 കോടിക്ക്.എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്‌ളിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല.നിവലിലെ സൂചനകൾ ...

‘വിവാഹ ആവാഹനം’; ഇതൊരു സംഭവകഥ; നിരഞ്ജ് നായകനാവുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി

നിരഞ്ജ് മണിയൻ പിള്ളയുടെ പുതിയ ചിത്രമായ 'വിവാഹ ആവാഹനം' എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. 'അരുൺ' എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.സാജൻ ആലുംമൂട്ടിലാണ് ...

ഫാമിലി സസ്‌പെൻസ് ത്രില്ലർ ‘കുറി് ‘; വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം ജൂലൈ 8 ന് തിയേറ്ററുകളിലേക്ക്

വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഫാമിലി സസ്‌പെൻസ് ത്രില്ലർ 'കുറി'ജൂലൈ 8 ന് തിയേറ്ററുകളിലേക്ക്.വിഷ്ണു ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് കുറി. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം ...

‘സാമ്രാട്ട് പ്രിഥ്വിരാജ്’ നികുതി രഹിതമാക്കി ഗുജറാത്ത്; സ്വാഗതം ചെയ്ത് ജനങ്ങൾ; സർക്കാരിന് അഭിനന്ദന പ്രവാഹം

അഹമ്മദാബാദ്: അക്ഷയ് കുമാർ നായകനായ ചിത്രം 'സാമ്രാട്ട് പ്രിഥ്വിരാജ്' നികുതി രഹിതമായി പ്രഖ്യാപിച്ച് ഗുജറാത്ത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ...

ഓരോ ഭാരതീയന്റെയും ഉള്ളു തൊടുന്ന സിനിമ; ‘മേജറിനെ’ പ്രശംസിച്ച് അല്ലു അർജുൻ

വിശാഖപട്ടണം: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ' മേജർ ' സിനിമയെ പ്രശംസിച്ച് തെലുങ്ക് നടൻ അല്ലു അർജുൻ. ...

രണ്ട് പതിറ്റാണ്ടിന് ശേഷം അമ്മയുടെ വേദിയിൽ സുരേഷ് ഗോപി; ആവേശത്തോടെ സ്വീകരിച്ച് പ്രവർത്തകർ

എറണാകുളം : വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ വേദിയിൽ പ്രത്യക്ഷപ്പെട്ട് നടനും മുൻ  എംപിയുമായ സുരേഷ് ഗോപി. അമ്മയിലെ അംഗങ്ങളുടെ ഒത്തുചേരലും, ഒപ്പം ആരോഗ്യപരിശോധനാ ക്യാമ്പും ചേർന്നുള്ള ...

നിലംവൃത്തിയാക്കി, ഛർദ്ദി തുടച്ചു; തന്റെ സിനിമാ ജീവിതത്തിലെ ഞെട്ടിക്കുന്ന ദിനങ്ങളെക്കുറിച്ച് പ്രശസ്ത ബോളിവുഡ് നടി രവീണ ഠണ്ടൻ

ന്യൂഡൽഹി: നിലം വൃത്തിയാക്കുന്നത് മുതൽ ഛർദ്ദി തുടയ്ക്കുന്നത് ഉൾപ്പെടെ തന്റെ കരിയറിൽ ഉണ്ടായ ആദ്യ നാളുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി രവീണ ഠണ്ടൻ. ബോളിവുഡിലെ താരറാണിയായി രവീണ ...

ചലച്ചിത്രകാരൻ ജോൺ പോൾ അന്തരിച്ചു

എറണാകുളം : തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺ പോൾ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിൽ ആയിരുന്നു ...

‘നാണക്കേട്’ ; വിനായകനെ വിമർശിച്ച് പാർവ്വതി തിരുവോത്ത്

തിരുവനന്തപുരം : വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച നടൻ വിനായകനെ വിമർശിച്ച് നടി പാർവ്വതി തിരുവോത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവ്വതി വിനായകനെതിരെ രംഗത്ത് വന്നത്. ...

മുള്ളുമുരുക്കിൽ കയറേണ്ട അവസ്ഥയിലാണ് നടൻ; സ്ത്രീവിരുദ്ധ പരാമർശത്തിൽ വിനായകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം : സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ വിനായകനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം. നിരവധി പേരാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ വഴി വിനായകനെ വിമർശിച്ച് രംഗത്ത് വരുന്നത്. ...

1990 ൽ ഭീകരർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം ; കുറ്റവാളികളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് കശ്മീരി പണ്ഡിറ്റുകൾക്ക് നൽകണമെന്ന് കാശി ധർമ്മ പരിഷത്

ശ്രീനഗർ : 1990 ലെ വംശഹത്യയ്ക്കിടെ ജമ്മു കശ്മീരിൽ ഭീകരർ തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് കാശി ധർമ്മ പരിഷത്. ഇതിനായി വരണാസിയിൽ നിന്നുള്ള സന്യാസിമാരുടെ കമ്മീഷൻ ...

ഒരു വിഭാഗം ഫത്വ പുറപ്പെടുവിച്ചു; ഭയന്ന ഞങ്ങൾ വേഗം മടങ്ങി; ദി കശ്മീരി ഫയൽസ് ഷൂട്ടിംഗിനിടെ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി പല്ലവി ജോഷി

ശ്രീനഗർ : ജനമനസ്സുകൾ കീഴടക്കി രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസ്. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായ കശ്മീരി ...

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ നടുക്കുന്ന കഥ; ദി കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കി കർണാടകയും

ബംഗളൂരു : കശ്മീരി പണ്ഡിറ്റുകളുടെ യാതനകളുടെ കഥ പറയുന്ന ചിത്രം ദി കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കി കൂടുതൽ സംസ്ഥാനങ്ങൾ. കർണാടകയാണ് പുതുയായി സിനിമ നികുതി രഹിതമായി ...

ദി കശ്മീർ ഫയൽസ് നികുതി രഹിതമായി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; ഉത്തരവിറക്കി

അഹമ്മദാബാദ് : കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്നു പറയുന്ന ചിത്രം ദി കശ്മീർ ഫൈൽസ് നികുതി രഹിതമായി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ...

ഇത് ശരിയല്ല; നല്ല പ്രവണതയല്ല; ആറാട്ട് സിനിമയ്‌ക്കെതിരായ ഡീഗ്രേഡിംഗിൽ പ്രതികരിച്ച് മമ്മൂട്ടി

തിരുവനന്തപുരം : പുതിയ മോഹൻലാൽ ചിത്രം ആറാട്ടിനെതിരെ നടക്കുന്ന ഡീഗ്രേഡിംഗിൽ നടൻ മമ്മൂട്ടി. ഇതൊന്നും നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. റീലീസിനൊരുങ്ങുന്ന ചിത്രം ഭീഷ്മപർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി ...

സേതുരാമയ്യരുടെ അഞ്ചാം വരവിന് പേരായി; ടൈറ്റിൽ പുറത്ത് വിട്ട് മമ്മൂട്ടി

കൊച്ചി: മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. പ്രേക്ഷനെ മുൾമുനിയിൽ നിർത്തി ഗംഭീര ക്ലെമാക്‌സോടെ അവസാനിക്കുന്ന ചിത്രത്തിന്റെ നാല് ഭാഗങ്ങളും ഏറെ ...

സിനിമാ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി നിയമം; മാർഗനിർദ്ദേശം പുറത്തിറക്കുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സിനിമാ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കാൻ തീരുമാനിച്ചതായി ...

ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടൻ; കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

കോട്ടയം : നടൻ കോട്ടയം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനായിരുന്നു പ്രദീപെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ...

മതവികാരം വ്രണപ്പെടുത്തി; എഫ്‌ഐആറിനെതിരെ മുസ്ലീം സംഘടന; പ്രതിഷേധത്തിന് കാരണമായത് പോസ്റ്ററിലെ അറബി വാക്ക്

ചെന്നൈ : തമിഴ് ചിത്രം എഫ്‌ഐആറിനെതിരെ മുസ്ലീം സംഘടന. സിനിമയുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപിച്ച് ആൾ ഇന്ത്യ മുസ്ലീം അസോസിയേഷൻ തെലങ്കാന സർക്കാരിനെ സമീപിച്ചു. സിനിമയുടെ ...

Page 5 of 7 1 4 5 6 7