cinema - Janam TV
Wednesday, July 16 2025

cinema

കൂടുതൽ പറഞ്ഞാൽ ഇമോഷണലാകും; ആദ്യ ദിനം തന്നെ ‘ഹൃദയം’ തിയറ്ററിൽ പോയി കണ്ട് സുചിത്ര മോഹൻലാൽ

കൊച്ചി : പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രം ഹൃദയം തിയറ്ററിൽ എത്തി കണ്ട് അമ്മ സുചിത്ര മോഹൻലാൽ. ഇടപ്പള്ളി വിനീത തിയറ്ററിൽ എത്തിയാണ് സുചിത്ര ആദ്യം ...

ലോക ചലച്ചിത്ര വേദിയിലേക്ക് മരക്കാർ; ഓസ്‌കർ നോമിനേഷൻ പട്ടികയിൽ

തിരുവനന്തപുരം : തിയറ്ററുകളിലെ വിജയക്കുതിപ്പിന് പിന്നാലെ മോഹൻലാൽ ചിത്രം മരക്കാർ, അറബിക്കടലിന്റെ സിംഹത്തെ തേടി മറ്റൊരു നേട്ടം. ചിത്രത്തെ ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി. ഗ്ലോബൽ കമ്യൂണിറ്റ് ...

മേപ്പടിയാൻ ന്യൂനപക്ഷങ്ങളെ തകർക്കാൻ ശ്രമിക്കുന്നതാണെന്ന് വിദ്വേഷ പ്രചാരണം; പൊളിച്ചടുക്കി നടൻ ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം : മേപ്പടിയാൻ സിനിമയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. ഇത്തരം പ്രചാരണങ്ങളിൽ ആരും വിശ്വസിക്കരുതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. മുസ്ലീം ...

ഒരു സിനിമയെ ഒറ്റത്തൊഴിലിടമാക്കും: സിനിമാ മേഖലയും നിയമപരിധിയിലേക്ക്, ലക്ഷ്യം ലൈംഗികാതിക്രമം തടയൽ

തിരുവനന്തപുരം: തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിലേക്ക് സിനിമാ മേഖലയേയും കൊണ്ടുവരാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച കരട് നിർദ്ദേശങ്ങൾ വനിതാ-ശിശുക്ഷേമ വകുപ്പ്, സാംസ്‌കാരിക വകുപ്പിന് കൈമാറി. ...

സിനിമ ആസ്വാദകർക്കിടയിൽ തരംഗമായി ബ്രോഡാഡി ട്രെയിലർ; കാഴ്ചക്കാർ 20 ലക്ഷം കടന്നു

തിരുവനന്തപുരം : സിനിമ ആസ്വാദകർക്കിടയിൽ തരംഗമായി ബ്രോഡാഡി ട്രെയിലർ. ഇതുവരെ 20 ലക്ഷം പേരാണ് സിനിമയുടെ ട്രെയിലർ കണ്ടത്. ബോക്‌സ് ഓഫീസിൽ വൻ വിജയമായി മാറിയ ലൂസിഫറിന് ...

നടി മീനയ്‌ക്കും കുടുംബത്തിനും കൊറോണ ; ഈവർഷം വീട്ടിലെത്തിയ ആദ്യ സന്ദർശകനെന്ന് താരം

മുംബൈ : സിനിമാ നടി മീനയ്ക്ക് കൊറോണ. താരം തന്നെയാണ് അസുഖ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളും കൊറോണ പോസിറ്റീവ് ആണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ...

ഷാരൂഖ് ഖാൻ വീണ്ടും സിനിമാ സെറ്റിൽ: തിരിച്ചുവരവ് മൂന്ന് മാസത്തിന് ശേഷം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ സിനിമാ സെറ്റിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് തിരിച്ചുവരവ്. മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ ഷൂട്ടിംഗ് ...

ചുരുളി കണ്ടതുകൊണ്ട് നശിക്കുന്നവരാണെങ്കിൽ ആ തലമുറയെ കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല; വിവാദങ്ങൾക്കിടെ പ്രതികരണവുമായി ചെമ്പൻ വിനോദ്

ദുബായ് : ചുരുളി സിനിമ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങളെന്ന് നടൻ ചെമ്പൻ വിനോദ്. തെറി വിറ്റ് കാശാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങൾ കുറ്റവാളികളാണ്. ഇവരുടെ രീതിയാണ് ചിത്രത്തിൽ ...

നിരാലംബർക്ക് കാവലായി എന്നും താനുണ്ടാകും; കാവൽ സിനിമ ഇന്ന് കേരളത്തിലുള്ള ഉത്രയ്‌ക്കും വിസ്മയയ്‌ക്കും വേണ്ടിയെന്ന് സുരേഷ് ഗോപി

ദുബായ് :കേരളത്തിൽ വിവിധ പ്രശ്നങ്ങളനുഭവിക്കുന്ന സ്ത്രീകളോട് ഐക്യപ്പെടുന്നതാണ് കാവൽ സിനിമ എന്ന് സുരേഷ് ഗോപി. ദുബായിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ...

ട്രെയിലർ കണ്ടാലറിയാം സിനിമ എങ്ങനെയാകുമെന്ന് ; പ്രതീക്ഷ തെറ്റിക്കില്ല ചുരുളി

ഒരു സിനിമയുടെ ആസ്വാദനം, അതിൽ നിന്നും നമ്മൾ എന്ത് പ്രതീക്ഷിച്ചു പോവുന്നു എന്നുള്ളത് അനുസരിച്ചിരിക്കും എന്നതാണ് അനുഭവം. ആ പ്രതീക്ഷയുടെ മീറ്ററിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കൂടാതെ പറഞ്ഞു ...

പുരസ്‌കാരങ്ങൾക്ക് ജയ് ഭീമിനെ പരിഗണിക്കരുത്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി വണ്ണിയാർ സംഘം

ചെന്നൈ : നടൻ സൂര്യനായകനാകുന്ന ജയ് ഭീം സിനിമയ്‌ക്കെതിരെ വണ്ണിയാർ സമുദായം വീണ്ടും രംഗത്ത്. പുരസ്‌കാരങ്ങളും ബഹുമതിയും നൽകുന്നതിനായി ജയ് ഭീം സിനിമയെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വണ്ണിയാർ ...

കാവൽ 25 ന് റിലീസ് ചെയ്യും; എല്ലാവരും തിയറ്ററിൽ തന്നെ പോയി കാണണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം : ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവൽ ഈ മാസം തിയറ്ററുകളിൽ. നടൻ സുരേഷ് ഗോപി ഫേസ്ബുക്കിലൂടെയാണ് നവംബർ 25 ന് ചിത്രം ...

മരക്കാർ റിലീസ്; ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; ഡിസംബറിൽ തീയറ്ററിൽ റിലീസ് ചെയ്യും; തീരുമാനം അറിയിച്ച് സാംസ്‌കാരിക മന്ത്രി

തിരുവനന്തപുരം : ബിഗ് ബജറ്റ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടത്തിയ ...

കേരളത്തില്‍ സിനിമാടൂറിസം ; കാണാന്‍ ആഗ്രഹിക്കുന്ന സിനിമാ ലൊക്കേഷനുകളെ കുറിച്ച് അറിയിക്കണമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേരളത്തിൽ സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ ...

ജോജുവിന് നിരന്തരം ഭീഷണിയെന്ന് മുകേഷ് നിയമസഭയിൽ: ഫാസിസ്റ്റ് മനോഭാവം വെച്ചുപൊറുപ്പിക്കില്ല, ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തുപുരം: സിനിമാ ചിത്രീകരണം തടയുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫാസിസ്റ്റ് മനോഭാവം വെച്ചുപൊറിപ്പിക്കില്ല, അതിനെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി ...

തിയറ്ററുകൾ ഇളക്കിമറിച്ച് അണ്ണാത്തെ; സ്‌റ്റൈൽ മന്നൻ ചിത്രം കൊയ്തത് 112 കോടി

ചെന്നൈ : തിയറ്ററുകളിൽ പണം കൊയ്ത് രജനി ചിത്രം അണ്ണാത്തെ. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ തന്നെ ചിത്രത്തിന്റെ കളക്ഷൻ നൂറ് കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ. സ്‌റ്റൈൽ ...

ജോജുവിനോട് തോറ്റ ദേഷ്യം ഷാജി കൈലാസിനോട് തീർത്ത് യൂത്ത് കോൺഗ്രസ് ; വഴിതടഞ്ഞെന്ന് ആരോപിച്ച് കടുവയുടെ ചിത്രീകരണ സ്ഥലത്തേക്ക് പ്രവർത്തകർ മാർച്ച് നടത്തി

കോട്ടയം : ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. പുതിയ ചിത്രം കടുവയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് ...

നാളെ മുതൽ തിയേറ്ററുകൾ തുറക്കും; ആദ്യ പ്രദർശനം അന്യഭാഷാ ചിത്രങ്ങൾ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട കാലമായി അടച്ചിട്ടിരുന്ന തിയറ്റേറുകൾ നാളെ മുതൽ തുറക്കും. ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡെയാണ് തിയറ്റേറുകളിലെ ഉദ്ഘാടന ചിത്രം. ...

‘ഇനിയും മുൻപോട്ട് പോകാനുണ്ട്, നമ്മുടെ സിനിമ തീർക്കണ്ടേ’: സഹായ അഭ്യർത്ഥനയുമായി അലി അക്ബർ

കൊച്ചി : മലബാർ കലാപം പശ്ചാത്തലമാക്കിയുള്ള '1921: പുഴ മുതൽ പുഴ വരെ' ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഇനിയും സഹായം വേണമെന്ന് സംവിധായകൻ അലി അക്ബർ. സഹായം അഭ്യർത്ഥിക്കുന്നതിൽ ...

തമ്മിൽ ഭേദം രാച്ചിയമ്മ , ഒപ്പം കമ്യൂണിസ്റ്റ് ഉട്ടോപ്യൻ ഫാലസിയിൽ വീഴുന്ന മലയാളിയും

ആണും പെണ്ണും ആമസോണിൽ റിലീസ് ആയത് അറിഞ്ഞിരുന്നില്ല. പൊതുവെ ആന്തോളജികളോട് വലിയ പ്രതിപത്തി തോന്നാത്തത് കൊണ്ട് കാണാൻ ശ്രമിക്കാറില്ല. സെഗ്മെന്റുകൾക്കിടയിൽ തോന്നാറുള്ള നിലവാരത്തിലെ ഏറ്റക്കുറച്ചിൽ കൊണ്ടാണത്. സോളോയും ...

തേൻമാവിൻ കൊമ്പത്തിന്റെ ദൃശ്യവിസ്മയം തീർത്ത ക്യാമറാമാൻ കെ.വി.ആനന്ദ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ.വി.ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യ. 54 വയസ്സായിരുന്നു. ഫോട്ടോ ജേണലിസ്റ്റ് ആയി തുടങ്ങിയ ജീവിതം ...

ഒരു സ്മാഷ് പോലെ; ഒരു തൂവൽ വീഴുന്ന ഡ്രോപ് ഷോട്ട് പോലെ സൈനയുടെ ജീവിതം; പരിണീതി ചിത്രം ‘സൈന’ ആമസോണിലൂടെ

മുംബൈ: ഇന്ത്യൻ ബാഡ്മിന്റനെ ലോകവേദിയിലെത്തിച്ച സൈന നെഹ്‌വാളിന്റെ ജീവിത കഥ റീലീസിംഗിന് ഒരുങ്ങുന്നു. പരിണീതി ചോപ്ര നായികയായി സൈനയുടെ പോരാട്ടം ആരാധകരിലേക്ക്.  ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസാകുന്നത്. ഏപ്രിൽ ...

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. 69 വയസായിരുന്നു. സിനിമാ-നാടക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്നു പി ബാലചന്ദ്രൻ. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ...

ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് – വെളിപ്പെടുത്തലുമായി ദീപിക പദുകോൺ

തന്റെ വിദ്യാഭ്യാസയോഗ്യത വെറും പന്ത്രണ്ടാം ക്ലാസ് മാത്രമാണെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ദീപിക പദുകോൺ. ഹേമമാലിനിയുടെ ജീവചരിത്രം ' ഹേമമാലിനി: ബിയോണ്ട് ഡ്രീം ഗേൾ' എന്ന പുസ്തകത്തിന്റെ ...

Page 6 of 7 1 5 6 7