CJP - Janam TV

CJP

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

ന്യൂഡൽഹി:  ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ  മാവോയിസ്റ്റ് നേതാവ് പങ്കെടുത്തു. നിരോധിത  സംഘടനയായ സിപിഐ (മാവോയിസ്റ്റ്)മായി ബന്ധപ്പെട്ട കേസിൽ പൂനെ സ്പെഷ്യൽ എടിഎസ് ...

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ കലാപവും തുടർന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സുപ്രീംകോടതി. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമം, ...

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

അമൃത്സർ: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പെട്രോൾ ബോംബ് ആക്രമണം നടത്തി അട്ടിമറി സൃഷ്ടിക്കാനുള്ള പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഗൂഢാലോചന പഞ്ചാബ് പൊലീസ് തകർത്തു. ...

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

ന്യൂഡൽഹി: പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. തന്റെ നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ദീപ്‌കെയുടെ ...

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിന് മുമ്പ് ഡൽഹി പൊലീസ് സിജെപി നേതാക്കൾക്ക് നൽകിയ മുന്നറിയിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിഷേധത്തിൽ ക്രിമിനൽ സ്വഭാവമുള്ള ആളുകൾ നുഴഞ്ഞുകയറാൻ ...

ജന്തർ മന്തർ പാറ്റാ പ്രതിഷേധം: ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ ഡൽഹി പൊലീസ് പരിശോധന; ‘Sonam Sir will die in 2 days’ പ്രചാരണത്തിലും അന്വേഷണം

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പാറ്റാ പ്രതിഷേധവുമായി ബന്ധപ്പെട്ട്  അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. പ്രതിഷേധവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പ്രചാരണങ്ങൾ, സോഷ്യൽ മീഡിയ നീക്കങ്ങൾ, സാമ്പത്തിക ഇടപാടുകൾ ...

പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ

ന്യൂഡൽഹി: പാറ്റ സമരത്തിന് പിന്നാലെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രമുഖ യൂട്യൂബർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ നടപടിക്കൊരുങ്ങി ഡൽഹി പൊലീസ്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ...

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

ന്യൂഡൽഹി: ഭാരതീയ റെയിൽവേയുടെ നേട്ടങ്ങളെ പ്രശംസിച്ചതിന് പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ സിജെപി നേതാക്കൾക്ക് മറുപടിയുമായി സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്. സർക്കാരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ ഭാരതത്തെ ...

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

മലപ്പുറം: സിജെപി സമരത്തിൽ പങ്കെടുക്കാൻ ജീവക്കാരെ അയച്ച ദുബായിലെ സ്ഥാപനവും ഉടമയും കേന്ദ്ര ഏജൻസികളുടെ നീരീക്ഷണത്തിൽ. ദുബായിൽ പ്രവർത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ ...

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ന്യൂഡൽഹി: ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി.  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ നടന്ന  ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ...

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

കൊച്ചി: നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സി.ജെ.പിയെയും തന്റെ രാഷ്ട്രീയ വിമർശകരെയും രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ ...

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെയും യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും താൽപര്യങ്ങൾക്കാണ് ബിജെപി ഏറ്റവും കൂടുതൽ പ്രാധാന്യം ...

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

ന്യൂഡൽഹി:  ഡൽഹിയിൽ രാജ്യവിരുദ്ധ കലാപത്തിനിടെ പാർലമെൻറ് ആക്രമിക്കാനുള്ള ശ്രമത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കർത്തവ്യപഥ് പൊലീസ് ...

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ന്യൂഡൽഹി: ജന്തർമന്തറിൽ വിദ്യാർത്ഥി സമരം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും. പുലർച്ചെ മൂന്നുമണിക്ക്  ലഹരി ഉപയോഗിച്ച് ലക്കുകെട്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ  പുറത്ത് ...

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ന്യൂഡൽഹി:  ജന്തർമന്ദറിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള 400-ഓളം പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ജൂലൈ 20 മുതൽ 24 വരെ എ.ഐ അധിഷ്ഠിത ഫേഷ്യൽ ...

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: ജന്തർമന്ദറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ നൽകാൻ അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പണം നൽകി എത്തിക്കുന്നതായി ടെലിവിഷൻ നടിയും ബിഗ് ബോസ് ...

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി:  രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. പേപ്പർ ചോർച്ച തടയാൻ ...

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നിർണായക ചർച്ച നടത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട ...

സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് പൊതുജനം തിരിച്ചറിഞ്ഞു; പ്രതിരോധത്തിലാതോടെ കേന്ദ്രവുമായി ചർച്ച, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലെ കൂടിക്കാഴ്ച അവസാനിച്ചു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം വഴിതെറ്റിയെന്ന വിമർശനം ശക്തമാകുന്നതിനിടെ കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച അവസാനിച്ചു. ...

സിജെപി കലാപം സിബിഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: സിജെപി കലാപം സിബിഐ അന്വേഷിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍  ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ച ജൂലൈ 20 ന് രാജ്യ ...

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

ന്യൂഡൽഹി:  നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാം ചോദ്യങ്ങൾക്കും സർക്കാർ പാർലമെൻറിൽ മറുപടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ സഭാനേതാവുമായ ജെ.പി. നദ്ദ. കുട്ടികൾ രാജ്യത്തിൻറെ ഭാവിയാണ്. ...

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. വനിതാ മാധ്യമപ്രവർത്തക ഉൾപ്പെടെയുള്ള റിപ്പോർട്ടർമാരെയാണ് കലാപകാരികൾ ആക്രമിച്ചത്. വനിതാ മാധ്യമപ്രവർത്തകയെ കഴുത്തിൽ കൈചുറ്റി ...

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

ന്യൂഡൽഹി: നീറ്റ് പരീക്ഷാത്തട്ടിപ്പ് ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് രാജ്യസഭാ സഭാനേതാവും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. ...

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മാര്‍ച്ചിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായതോടെ ഡല്‍ഹിയില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലേറ്, ചെരുപ്പേറ്, കുരുമുളക് സ്‌പ്രേ ...

Page 1 of 2 12