communist terrorist - Janam TV

communist terrorist

കമ്മ്യൂണിസ്റ്റ് ഭീകര സംഘത്തിലെ വനിത പോലീസ് പിടിയിൽ; അറസ്റ്റിലായത് തലയ്‌ക്ക് ആറ് ലക്ഷം രൂപ വിലയിട്ട യുവതി

മുംബൈ: സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകര സംഘത്തിലെ വനിത പോലീസ് പിടിയിൽ. ഗഡ്ചിരോളി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുരക്ഷാസേനയ്ക്ക് നേരെ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ബിജാപൂർ ജില്ലയിലാണ് സുരാക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരിൽ ...

വയനാട് ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം ; രാത്രി എയ്ഡ് പോസ്റ്റ് അടച്ചിടും

വയനാട്: ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തെ തുടർന്ന് രാത്രി എയ്ഡ് പോസ്റ്റ് അടച്ചിടും. വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റ് രാത്രിയിൽ അടച്ചിടാൻ തീരുമാനമായി. രാത്രി ഏഴ് മണി ...

രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു; പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി പോലീസ്

വയനാട്: കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പ്രതികരിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ. ''കഴിഞ്ഞ ഒരുമാസമായി കമ്യൂണിസ്റ്റ് ഭീകരർക്കെതിരെയുള്ള ഓപ്പറേഷൻ നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി ...

കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ കേസെടുത്ത് പോലീസ്

കണ്ണൂർ: ആറളത്ത് വനപാലകർക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ ഭീകരർ വെടിയുതിർത്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. വാച്ചർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന 5 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. യുഎപിഎ ...

കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; പിന്നിൽ സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന

കണ്ണൂർ: കേളകത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത സംഭവത്തിനു പിന്നിൽ കമ്യൂണിസ്റ്റ് ഭീകരവാദ നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇന്നലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ...

കണ്ണൂരിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; അക്രമികൾ വെടിയുതിർത്തു; വനപാലകർക്ക് പരിക്ക്

കണ്ണൂർ: കേളകത്തിൽ ആകാശത്തേക്ക് വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് ആകാശത്തേക്ക് വെടിയുതിർത്തിയിട്ട് ഭീകരർ കടന്നു കളഞ്ഞത്.  വെടിയുതിർത്തതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വനംവകുപ്പ് ...

കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഏറ്റുമുട്ടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല; സിപിഎം എംഎൽഎ ഒ.ആർ. കേളു

വയനാട്: കമ്പമലയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുമായി നേരിട്ടൊരു ഏറ്റുമുട്ടൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം എംഎൽഎ ഒ.ആർ. കേളു. കമ്മ്യൂണിസ്റ്റ് ഭീകരരുമായി അനുനയത്തിന് ശ്രമിക്കുമെന്നും ഒ.ആർ.കേളു പറഞ്ഞു. എന്നാൽ ആയുധധാരികളായ ...

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്തു; പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ

വയനാട്: ജില്ലയിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരർ എത്തിയതായി സൂചന. വയനാട് തലപ്പുഴ കമ്പമലയിൽ എത്തിയ ആറംഗ സംഘം വനം വകുപ്പിന്റെ ഓഫീസ് തകർത്തു. ഓഫീസ് അടിച്ചു തകർത്ത ...

കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയില്ല, കുട്ടികൾക്ക് സമാധാനമായി പഠിക്കാം; നവോദയ വിദ്യാലയങ്ങളിലും സൈനിക് സ്‌കൂളിലും പ്രവേശനം നേടാൻ പ്രത്യേക പരിശീലനം

റായ്പൂർ: ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങുന്നു. നവോദയ വിദ്യാലയം, സൈനിക് സ്‌കൂൾ എന്നിവിടങ്ങിൽ പ്രവേശനം നേടാനായി പ്രത്യേക പരിശീലനം ...

സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരവനിത കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ വനമേഖലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരവനിത കൊല്ലപ്പെട്ടു. ബീജാപൂർ ജില്ലയിലെ ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബീജാപൂർ ജില്ലാ റിസർവ് ...

nia

വനിത കമ്മ്യൂണിസ്റ്റ് ഭീകരവാദി അറസ്റ്റിൽ; പിടിയിലായത് 30- പോലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസിലെ മുഖ്യപ്രതി

റായ്പൂർ : സുഖ്മ- ബിജാപൂർ ആക്രമണകേസിൽ മുഖ്യ പ്രതിയായ വനിത കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ എൻ ഐഎ അറസ്റ്റ് ചെയ്തു. എൻഐഎ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്ന കമല എന്നറിയപ്പെടുന്ന മദ്കം ...

വയനാട് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

വയനാട് : തൊണ്ടർനാട് കുഞ്ഞോത്ത് കമ്യൂണിസ്റ്റ് ഭീകര പോസ്റ്ററുകൾ കണ്ടെത്തി. ഇന്ന് രാവിലെയോടെയായിരുന്നു പോസ്റ്ററുകൾ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടൗണിന്റെ പലയിടത്തായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ...

ഗഡ്ചിരോളിയിൽ വൻ ആക്രമണം ആസൂത്രണം ചെയ്ത് കമ്യൂണിസ്റ്റ് ഭീകരർ; തകർത്തെറിഞ്ഞ് പോലീസ്; വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു

മുംബൈ: മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് ഭീകരർ വനത്തിൽ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഗഡ്ചിരോളി ജില്ലയിലെ മൗജ ദെത്ത്‌ലക്‌സ വനമേഖലയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്. കമ്യൂണിസ്റ്റ് ഭീകര ...

ഝാർഖണ്ഡിൽ തലയ്‌ക്ക് 25 ഉം 15 ഉം ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു- Naxalite Karuna with a reward of 25 lakhs and Pintu Rana with a reward of 15 lakhs arrested

റാഞ്ചി:ഝാർഖണ്ഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കരുണ, തലയ്ക്ക് 15 ലക്ഷം രൂപ ...

വയനാട്ടിൽ ഒരു സ്ത്രീയടക്കം രണ്ട് കമ്യൂണിസ്റ്റ് ഭീകര നേതാക്കൾ പിടിയിൽ

ബത്തേരി: വയനാട്ടിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകര നേതാക്കൾ അറസ്റ്റിൽ ഭീകരസംഘടനയുടെ പശ്ചിമഘട്ട സോണൽ സെക്രട്ടറിയായ കർണാടക സ്വദേശി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

തലശ്ശേരി : കണ്ണൂർ കൂത്ത് പറമ്പിൽ നാഷ്ണൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ റെയ്ഡ്. കമ്യൂണിസ്റ്റ് ഭീകര സംഘടന പ്രവർത്തകനായ ടി കെ രാജീവന്റെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തുന്നത്. ...

ജനപിന്തുണയില്ല; കീഴടങ്ങി കമ്മ്യൂണിസ്റ്റ് ഭീകരർ

അമരാവതി: ആന്ധ്രാപ്രദേശിലെ അമരാവതിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആറംഗ സംഘം പോലീസിന് മുമ്പിൽ കീഴടങ്ങി. ആന്ധ്രാ ഒഡിഷ സ്‌പെഷ്യൽ സോൺ കമ്മിറ്റിയുടെ ഭാഗമായ കമ്മ്യൂണിസ്റ്റ് ഭീകരരാണ് പോലീസിൽ കീഴടങ്ങിയത്. ...