തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ...