CPM - Janam TV

CPM

തൃശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; വിവരം മറച്ചുവെച്ച് മാതാപിതാക്കൾ; അച്ഛനുമായി പ്രതികൾക്ക് കഞ്ചാവ് ഇടപാടുള്ളതായി വിവരം

“നട്ടെല്ലൊടിക്കും”; സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎമ്മിൽ നിന്ന് ഭീഷണി; ശബ്ദരേഖ പുറത്ത്

തൃശൂർ: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി. പാർട്ടി പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതാണ് ഭീഷണിക്ക് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സിപിഐ ലോക്കല്‍ സെക്രട്ടറി വി.കെ ചന്ദ്രനെ ...

സിപിഎം നേതാവിന്റെ പുകയില ഉത്പന്നക്കടത്ത്; പോലീസ് റിപ്പോർട് ചോർന്നു; ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക്  സസ്‌പെൻഷൻ.

സിപിഎം നേതാവിന്റെ പുകയില ഉത്പന്നക്കടത്ത്; പോലീസ് റിപ്പോർട് ചോർന്നു; ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐക്ക് സസ്‌പെൻഷൻ.

ആലപ്പുഴ : ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ ഐ ജേക്കബ് ജോസിനെ സസ്‌പെന്റ് ചെയ്തു. നിരോധിത പുകയില ഉത്പ്പന്ന കടത്തിൽ സി പി എം നേതാവ് എ. ...

മുഖ്യമന്ത്രിയ്‌ക്ക് കറുപ്പ് പേടി; മുസ്ലിം സ്ത്രീകള്‍ക്ക് പർദ്ദയും തട്ടവും ധരിക്കാന്‍ കഴിയുന്നില്ലെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രിയ്‌ക്ക് കറുപ്പ് പേടി; മുസ്ലിം സ്ത്രീകള്‍ക്ക് പർദ്ദയും തട്ടവും ധരിക്കാന്‍ കഴിയുന്നില്ലെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് നിറം വിലക്കിയതിനെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ...

‘പിണറായിക്ക് പരാതി പോയിട്ടുണ്ട്’; പരിശോധനയ്‌ക്ക് ഇറങ്ങിയാൽ നിന്നെ കൊല്ലും; എസ്ഐയ്‌ക്ക് സിപിഎം പ്രവർത്തകന്റെ വധ ഭീഷണി

‘പിണറായിക്ക് പരാതി പോയിട്ടുണ്ട്’; പരിശോധനയ്‌ക്ക് ഇറങ്ങിയാൽ നിന്നെ കൊല്ലും; എസ്ഐയ്‌ക്ക് സിപിഎം പ്രവർത്തകന്റെ വധ ഭീഷണി

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർക്കെതിരെ സിപിഎം പ്രവർത്തകന്റെ വധ ഭീഷണി. തിരുവനന്തപുരം പൊഴിയൂർ എസ്ഐ സജിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം പ്രവർത്തകനും ബോട്ട് ക്ലബ് ഉടമയുമായ പൂവാർ ...

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം!; വായ തുറക്കേണ്ടെന്ന് സിപിഎം

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം!; വായ തുറക്കേണ്ടെന്ന് സിപിഎം

കണ്ണൂർ: കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് ആകാശ് തില്ലങ്കേരി തിരികൊളുത്തിയത്. ആകാശിന്റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മും വെട്ടിലായി. ഇപ്പോൾ, കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താനാണ് പോലീസ് നീക്കം. ...

k-surendran

സിപിഎം അനിവാര്യമായ തകർച്ച ഏറ്റുവാങ്ങുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ അവരുടെ ജീർണത അനിവാര്യമായ തകർച്ച ഏറ്റുവാങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് രാഷ്ട്രീയ എതിരാളികളെ ...

ക്വട്ടേഷൻ കമ്പനികളെ ഒന്നും പാർട്ടി ഏൽപ്പിക്കാറില്ല; പേടിയില്ല, എന്നാൽ അന്വേഷണം വേണ്ട; മനുഷ്യരാരും ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ വായിക്കരുത്: എം.വി ജയരാജൻ

ക്വട്ടേഷൻ കമ്പനികളെ ഒന്നും പാർട്ടി ഏൽപ്പിക്കാറില്ല; പേടിയില്ല, എന്നാൽ അന്വേഷണം വേണ്ട; മനുഷ്യരാരും ആകാശ് തില്ലങ്കേരിയുടെ പോസ്റ്റുകൾ വായിക്കരുത്: എം.വി ജയരാജൻ

കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിച്ച് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. സിപിഎമ്മിന് ...

‘മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക’; ബോർഡ് വെയ്‌ക്കേണ്ട അവസ്ഥ: കെ. മുരളീധരൻ

‘മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക’; ബോർഡ് വെയ്‌ക്കേണ്ട അവസ്ഥ: കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളെ മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ടെന്ന ...

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: ചെറുവണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സജിത്ത്, ചെറുവണ്ണൂർ സുൽത്താൻ ...

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി; വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി; വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്ന തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ വെട്ടിലായിരിക്കുകയാണ് സിപിഎം. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. ഫേയ്സ്ബുക്ക് ...

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; എന്നാ ചെയ്യാനാണ്: എം.എം മണി

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; എന്നാ ചെയ്യാനാണ്: എം.എം മണി

ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ പ്രതികരിച്ച് എം.എം മണി എംഎൽഎ. കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി എംഎൽഎ വിമർശിച്ചു. കാട്ടാന ഇറങ്ങിയതിന്റെ ഉത്തരവാദിത്വം പിണറായി വിജയനല്ലെന്നും ...

ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും; അതും തിന്ന് ഒരക്ഷരം മിണ്ടാതെ പൊയ്‌ക്കോണം; ഉത്തരകൊറിയിസം നീണാൾ വാഴട്ടെ: ഹരീഷ് പേരടി

ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും; അതും തിന്ന് ഒരക്ഷരം മിണ്ടാതെ പൊയ്‌ക്കോണം; ഉത്തരകൊറിയിസം നീണാൾ വാഴട്ടെ: ഹരീഷ് പേരടി

സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിന് സിപിഎം നേതാവ് എം.എ ബേബിയ്‌ക്കെതിരെ സഖാക്കൾ നടത്തിയ സൈബർ ആക്രണത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ഹരീഷ് പേരടി ...

കുട്ടനാട്ടിൽ സഖാക്കളുടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്

കുട്ടനാട്ടിൽ സഖാക്കളുടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്

ആലപ്പുഴ: വിഭാ​ഗിയതയുടെ പേരിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. കുട്ടനാട്ടിലാണ് സിപിഎം വിഭാഗിയതയുടെ പേരിൽ തെരുവ് യുദ്ധം. രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി ...

ഒറ്റയ്‌ക്ക് ബിജെപിയെ നേരിടാൻ സിപിഎമ്മിന് ധൈര്യമില്ല; കോൺഗ്രസ് പാർട്ടിക്ക് കുറച്ചെങ്കിലും ലജ്ജ വേണം: അമിത്ഷാ

ഒറ്റയ്‌ക്ക് ബിജെപിയെ നേരിടാൻ സിപിഎമ്മിന് ധൈര്യമില്ല; കോൺഗ്രസ് പാർട്ടിക്ക് കുറച്ചെങ്കിലും ലജ്ജ വേണം: അമിത്ഷാ

ഡൽഹി: തങ്ങളുടെ പ്രവർത്തകരെ കൊന്നൊടുക്കിയ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതിൽ കോൺഗ്രസ് പാർട്ടിക്ക് ലജ്ജ തോന്നണമെന്ന് ആഭ്യന്തമന്ത്രി അമിത്ഷാ. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സിപിഎമ്മിന് ഭയമായതിനാലാണ് കോൺ​ഗ്രസിന്റെ പിന്നിൽ നിന്ന് ...

കോൺ​ഗ്രസ് പ്രതിപക്ഷ പാർട്ടികൾക്ക് ബാധ്യത; ബിജെപിയെ ശക്തമായി എതിർക്കാൻ കഴിയുക സിപിഎമ്മിനെന്ന് എം.വി ഗോവിന്ദൻ- M. V. Govindan, CPM, Congress

കേരളം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം; അങ്ങനല്ലെന്ന് ആരും പറയില്ല: എം.വി.ഗോവിന്ദന്‍

പാലക്കാട്: ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ അമിത്ഷായുടെ പരാമർശം ...

ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറെന്ന് യെച്ചൂരി; സ്വാ​ഗതം ചെയ്ത് വേണു​ഗോപാൽ

ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറെന്ന് യെച്ചൂരി; സ്വാ​ഗതം ചെയ്ത് വേണു​ഗോപാൽ

എറണാകുളം: ബിജെപിയെ നേരിടാൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എന്നാൽ, ...

കോടതിയുടേത് സ്വാഭാവിക നടപടിക്രമം; തിരിച്ചടിയല്ല; അന്വേഷണവുമായി സഹകരിക്കുമെന്ന് ഇ.പി ജയരാജൻ- EP Jayarajan

പരിശോധിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്; മടിയിൽ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളൂ, എനിക്ക് അതില്ല: ഇ.പി ജയരാജന്‍

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തിൽ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി ഇപി ജയരാജന്‍. തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും വിവാദമുണ്ടാക്കുന്നത് മാദ്ധ്യമങ്ങളാണെന്നുമായി ഇപിയുടെ വാദം. താന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരും പറഞ്ഞിട്ടില്ല. ...

കുടിയൻമാരെല്ലാം ഇടതുപക്ഷത്തിൽ; സ്ഥിരബുദ്ധിയുള്ളവർ ഉണ്ടെങ്കിലെ പ്രസ്ഥാനം മുന്നോട്ട് പോകൂ: ജി സുധാകരൻ

കുടിയൻമാരെല്ലാം ഇടതുപക്ഷത്തിൽ; സ്ഥിരബുദ്ധിയുള്ളവർ ഉണ്ടെങ്കിലെ പ്രസ്ഥാനം മുന്നോട്ട് പോകൂ: ജി സുധാകരൻ

ആലപ്പുഴ: കുടിയൻമാരെല്ലാം ഇടതുപക്ഷത്തിലാണെന്ന് മുൻമന്ത്രി ജി സുധാകരൻ. ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണമെങ്കിൽ ആദ്യം ലഹരിവിമുക്തമാകണമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ജനസദസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ...

പന്തളം സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ആരോപണവിധേയൻ സജീവ സിപിഎം പ്രവർത്തകൻ; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തിയ സമരത്തിൽ സംഘർഷം

പന്തളം സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ആരോപണവിധേയൻ സജീവ സിപിഎം പ്രവർത്തകൻ; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നടത്തിയ സമരത്തിൽ സംഘർഷം

പത്തനംതിട്ട: പന്തളം സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ സ്വർണ്ണപണയ തട്ടിപ്പ്. ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മറ്റു ബാങ്കുകളിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് സിപിഎം ...

മറ്റുള്ള സംസ്ഥാനങ്ങളിലുണ്ടായ വീഴ്ചകൾ ഇവിടെയും ഉണ്ടായാൽ തരി പോലുമുണ്ടാകില്ല : അണികൾ ലഹരി, പീഡനക്കേസുകളിൽ ; കർശന നടപടിക്ക് സിപിഎം

സിപിഎം നേതാക്കളുടെ ഫോൺകോൾ ചോർത്തി; പിന്നിൽ എതിർ ഗ്രൂപ്പ് നേതാക്കൾ; ഡിജിപിയിക്ക് പരാതി നൽകി ഏരിയാ സെക്രട്ടറിമാർ

ആലപ്പുഴ: ഫോൺകോൾ വിവരങ്ങൾ ചോർന്നുവെന്ന പരാതിയുമായി ഡിജിപിയെ സമീപിച്ച് ആലപ്പുഴ ജില്ലയിലെ സിപിഎം നേതാക്കൾ. രണ്ട് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് നേതാക്കളാണ് സംസ്ഥാന പോലീസ് മേധാവിക്ക് ...

കഞ്ചാവും മാരകായുധങ്ങളുമായി കാറിൽ യാത്ര; സിപിഎം പ്രദേശിക നേതാവും കൂട്ടാളിയും പിടിയിൽ

കഞ്ചാവും മാരകായുധങ്ങളുമായി കാറിൽ യാത്ര; സിപിഎം പ്രദേശിക നേതാവും കൂട്ടാളിയും പിടിയിൽ

എറണാകുളം: മാരകായുധങ്ങളും ലഹരിമരുന്നുമായി സിപിഎം പ്രാദേശിക നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ. തൊടുപുഴ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്‌റഫ് എന്നിലരാണ് ...

അനധികൃത മദ്യവിൽപ്പന; വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അനധികൃത മദ്യവിൽപ്പന; വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഇടുക്കി: വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ഇടുക്കിയിൽ 16.5 ലിറ്റർ വിദേശ മദ്യവുമായാണ് ബ്രാഞ്ച് സെക്രട്ട്രറി അറസ്റ്റിലായത്. ഉപ്പുതറ മാട്ടുതാവളം സ്വദേശി രതീഷാണ് എക്‌സൈസിന്റെ ...

കേരളത്തിൽ നിന്ന് എന്തിനാണ് വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്ത് പോകുന്നത്?; തീറ്റിപ്പോറ്റി കാനഡയിലേക്ക് അയച്ചാൽ കേരളത്തിൽ പിന്നെ കുട്ടികളുണ്ടോ!: എ.വിജയരാഘവൻ

കേരളത്തിൽ നിന്ന് എന്തിനാണ് വിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശത്ത് പോകുന്നത്?; തീറ്റിപ്പോറ്റി കാനഡയിലേക്ക് അയച്ചാൽ കേരളത്തിൽ പിന്നെ കുട്ടികളുണ്ടോ!: എ.വിജയരാഘവൻ

കൊച്ചി: കേരളത്തിൽ നിന്ന് കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി എന്തിനാണ് വിദേശത്ത് പോകുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇത്രയേറെ കുട്ടികൾ വിദേശത്ത് പോകുന്നതിനെപ്പറ്റി ഓരോത്തരും ...

ഈ ‘വാഴകൾക്ക്’ വാഴ ആണ് നല്ലത്; റോഡ് പണി പൂർത്തിയാക്കാതെ ഫ്‌ളക്‌സ് വെച്ച് ആഘോഷിച്ചവർക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാർ; ട്രെൻഡിനൊപ്പം സഞ്ചരിച്ച രാഷ്‌ട്രീയക്കാർക്ക് തിരിച്ചടി

ഈ ‘വാഴകൾക്ക്’ വാഴ ആണ് നല്ലത്; റോഡ് പണി പൂർത്തിയാക്കാതെ ഫ്‌ളക്‌സ് വെച്ച് ആഘോഷിച്ചവർക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാർ; ട്രെൻഡിനൊപ്പം സഞ്ചരിച്ച രാഷ്‌ട്രീയക്കാർക്ക് തിരിച്ചടി

തൊട്ടതിനും പിടിച്ചതിനും ഫ്‌ളക്‌സ് എന്നതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്നതാകട്ടെ രാഷ്ട്രീയക്കാരും..എന്നാൽ ഇങ്ങനെ എന്തിനും ഏതിനും ഫ്‌ളക്‌സ് പൊക്കുന്നവർക്ക് നല്ല എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് നാട്ടുകാർ. സംഭവം ...

Page 19 of 49 1 18 19 20 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist