CPM - Janam TV

CPM

സിപിഎം നേതാവിന്റെ ലഹരിക്കടത്ത്; ഷാവാസിന്റെ മുഖം രക്ഷിക്കാൻ കേരളാ പോലീസ്; പിന്നിൽ ഉന്നതന്റെ സ്വാധീനം

സിപിഎം നേതാവിന്റെ ലഹരിക്കടത്ത്; ഷാവാസിന്റെ മുഖം രക്ഷിക്കാൻ കേരളാ പോലീസ്; പിന്നിൽ ഉന്നതന്റെ സ്വാധീനം

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ.ഷാനവാസിനെ സംരക്ഷിച്ച് കേരളാ പോലീസ്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഷാനവാസിനെ പ്രതി ചേർക്കാനോ വിശദമായി ചോദ്യം ചെയ്യാനോ ...

തമ്മിലടിച്ച് സിപിഎം; ബൈക്ക് കത്തിച്ച് പ്രവർത്തകർക്കെതിരെ പരാതി നൽകി ബ്രാഞ്ച് സെക്രട്ടറി ; അന്വേഷണത്തിൽ കള്ളിവെളിച്ചത്ത്

തമ്മിലടിച്ച് സിപിഎം; ബൈക്ക് കത്തിച്ച് പ്രവർത്തകർക്കെതിരെ പരാതി നൽകി ബ്രാഞ്ച് സെക്രട്ടറി ; അന്വേഷണത്തിൽ കള്ളിവെളിച്ചത്ത്

ഇടുക്കി: സിപിഎമ്മിലെ ചേരിത്തിരിവിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ തന്റെ ബൈക്ക് പാർട്ടിക്കാർ കത്തിച്ചെന്ന വ്യാജപരാതിയിൽ കുടുങ്ങി സിപിഎം ബ്രാഞ്ച് സെക്രട്ടറി .തൊടുപുഴ ചേമ്പളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാരോണാണ് ...

തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ റിയാസ് നടക്കുന്നത്?; താലിബാന്റെ വക്താക്കളാകാൻ ചിലർ ശ്രമിക്കുന്നു; കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാർ: വി.മുരളീധരൻ

തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ റിയാസ് നടക്കുന്നത്?; താലിബാന്റെ വക്താക്കളാകാൻ ചിലർ ശ്രമിക്കുന്നു; കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാർ: വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ പാചകം നടത്തിക്കില്ല, കനകദാസിന്റെ ​ഗാനം അനുവദിക്കില്ല എന്ന് പറയുന്ന സ്ഥിതിയിലേയ്ക്ക് കേരളം ...

സ്വാ​ഗത ​ഗാന വിവാദം; ഉസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷം; ആഗോള തീവ്രവാദത്തെ കാണിക്കാൻ പിന്നെ ഏത് വേഷമാണ് ഉപയോ​ഗിക്കേണ്ടത്?: എം.ടി.രമേശ്

സ്വാ​ഗത ​ഗാന വിവാദം; ഉസാമ ബിൻ ലാദന്റെയും താലിബാൻ തീവ്രവാദികളുടെയും വേഷം; ആഗോള തീവ്രവാദത്തെ കാണിക്കാൻ പിന്നെ ഏത് വേഷമാണ് ഉപയോ​ഗിക്കേണ്ടത്?: എം.ടി.രമേശ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാ​ഗത ​ഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്വാ​ഗത ​ഗാനം അവതരിപ്പിച്ച സംഘത്തെ സിപിഎം വളഞ്ഞിട്ട് ...

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

സിപിഎം നേതാവ് ലഹരി കടത്തിൽ കുടുങ്ങിയ ദിവസം തന്നെ സുരേന്ദ്രനെതിരെ കള്ളക്കേസ്; ഇത് മാദ്ധ്യമ ശ്രദ്ധ തിരിക്കാനെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന് മുരളീധരൻ പറഞ്ഞു. സിപിഎം ...

ലഹരിക്കടത്ത്; പ്രതി ഷാനവാസ് മന്ത്രി സജി ചെറിയാന്റെ വലംകൈ; സംസ്ഥാനത്ത് ലഹരി മാഫിയയെ അഴിഞ്ഞാടാൻ സർക്കാർ സഹായിക്കുന്നു: കെ.സുരേന്ദ്രൻ

ലഹരിക്കടത്ത്; പ്രതി ഷാനവാസ് മന്ത്രി സജി ചെറിയാന്റെ വലംകൈ; സംസ്ഥാനത്ത് ലഹരി മാഫിയയെ അഴിഞ്ഞാടാൻ സർക്കാർ സഹായിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി കടത്ത് കേസിൽ കണ്ണടയ്ക്കുന്ന സർക്കാരിനെതിരെയും പോലീസിനെതിരെയും തുറന്നടിച്ച് ബിജെപി സംസ്ഥാന ...

കരുനാഗപ്പള്ളിയിലെ ലഹരി വേട്ടയിൽ സിപിഎം നേതാവിനും പങ്ക്? പുകയില ഉത്പന്നങ്ങൾ കടത്തിയത് ആലപ്പുഴ നഗരസഭ കൗൺസിലറുടെ പേരിലുള്ള വാഹനത്തിൽ; മറുവാദവുമായി എ. ഷാനവാസ്

കരുനാഗപ്പള്ളിയിലെ ലഹരി വേട്ടയിൽ സിപിഎം നേതാവിനും പങ്ക്? പുകയില ഉത്പന്നങ്ങൾ കടത്തിയത് ആലപ്പുഴ നഗരസഭ കൗൺസിലറുടെ പേരിലുള്ള വാഹനത്തിൽ; മറുവാദവുമായി എ. ഷാനവാസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിലാണ് ലഹരി കടത്തിയതെന്നാണ് പോലീസ് ...

“ഇത്രയും നാൾ പാർട്ടി എല്ലാവരേയും ചേർത്ത് പിടിച്ചു, തെറ്റിക്കഴിഞ്ഞാൽ ചിത്രം മാറും”; പൊതുപ്രവർത്തകന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

“ഇത്രയും നാൾ പാർട്ടി എല്ലാവരേയും ചേർത്ത് പിടിച്ചു, തെറ്റിക്കഴിഞ്ഞാൽ ചിത്രം മാറും”; പൊതുപ്രവർത്തകന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

കണ്ണൂർ: സിപിഎം എംഎൽഎക്കെതിരായ വാർത്ത വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് പൊതുപ്രവർത്തകന് ഭീഷണി. ഇത്രയും നാൾ പാർട്ടി എല്ലാവരേയും ചേർത്ത് പിടിച്ചു. തെറ്റിക്കഴിഞ്ഞാൽ ചിത്രം മാറുമെന്നായിരുന്നു സിപിഎം ...

ആക്രമണങ്ങൾ തുടർക്കഥയാകുന്നു; മദ്യലഹരിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച് സിഐടിയു പ്രവർത്തകർ

ആക്രമണങ്ങൾ തുടർക്കഥയാകുന്നു; മദ്യലഹരിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച് സിഐടിയു പ്രവർത്തകർ

കൊല്ലം: ആക്രമണങ്ങൾ തുടർന്ന് സിപിഎം തൊഴിലാളി യൂണിയൻ.മദ്യലഹരിയിൽ കൊല്ലം നിലമേൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർമാർട്ട് ഉടമ ഷാനാണ് സിഐടിയുവിന്റെ ...

സിപിഎമ്മിൽ വിമാനയാത്രാ വിലക്ക്; ദൂരസ്ഥലങ്ങളിലേയ്‌ക്ക് വിമാനത്തിൽ യാത്ര വേണ്ടെന്ന് പാർട്ടി നിർദ്ദേശം

സിപിഎമ്മിൽ വിമാനയാത്രാ വിലക്ക്; ദൂരസ്ഥലങ്ങളിലേയ്‌ക്ക് വിമാനത്തിൽ യാത്ര വേണ്ടെന്ന് പാർട്ടി നിർദ്ദേശം

കൊല്ലം: പാർട്ടി പരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാൻ ദൂരസ്ഥലങ്ങളിലേയ്ക്ക് ഇനി വിമാനത്തിൽ പോകേണ്ട എന്ന് സിപിഎം. അത്തരം യാത്രകൾ ട്രെയിനിലോ ബസിലോ മതിയെന്നാണ് നേതാക്കൾക്കും പ്രവർത്തകർക്കും സിപിഎം സംസ്ഥാന ...

‘കമ്യൂണിസ്റ്റ് മുക്ത ത്രിപുര’; 2023-ലെ തിരഞ്ഞെടുപ്പോടെ ത്രിപുരയിലെ അവസാന കനൽത്തരിയും കെടുമെന്ന് ഉറപ്പ് നൽകി അമിത് ഷാ

‘കമ്യൂണിസ്റ്റ് മുക്ത ത്രിപുര’; 2023-ലെ തിരഞ്ഞെടുപ്പോടെ ത്രിപുരയിലെ അവസാന കനൽത്തരിയും കെടുമെന്ന് ഉറപ്പ് നൽകി അമിത് ഷാ

ധർമനഗർ: ത്രിപുരയിലെ ബിജെപി സർക്കാർ തീവ്രവാദത്തെ തുടച്ചുനീക്കുകയും വടക്കുകിഴക്കൻ സംസ്ഥാനത്തിന് സർവതോന്മുഖമായ വികസനം കൊണ്ടുവരികയും ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ത്രിപുരയിൽ വീണ്ടും ബിജെപി ...

മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പിട്ടു; സിപിഐ നേതാവിന് നേരെ കടുത്ത സൈബർ ആക്രമണം, കട തീ വച്ച് നശിപ്പിച്ചു

മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പിട്ടു; സിപിഐ നേതാവിന് നേരെ കടുത്ത സൈബർ ആക്രമണം, കട തീ വച്ച് നശിപ്പിച്ചു

മലപ്പുറം: മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പു വച്ചതിന് പിന്നാലെ സിപിഐ നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി.പ്രഗിഷേഷിനെതിരെ കടുത്ത സൈബർ ആക്രമണം. യുവകലാസമിതി പൊന്നാനി മണ്ഡലം സെക്രട്ടറി ...

ഭരണഘടനയെ അവഹേളിച്ച പ്രസംഗം; മുൻ മന്ത്രി സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു-saji cheriyan

മന്ത്രിയാകാൻ സജി ചെറിയാൻ; സത്യപ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം: എംഎൽഎ സജി ചെറിയാൻ അടുത്ത ആഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ ...

സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്‌ക്ക് താഴെ- national flag

കുട്ടനാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; രാമങ്കരിയിൽ രാജിവെച്ചത് 46 പ്രവർത്തകർ

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. രാമങ്കരിയിൽ നിന്നും കഴിഞ്ഞ ദിവസം 46 പ്രവർത്തകർ രാജിവെച്ചതിനു പിന്നാലെ മുട്ടാർയിലും കൂട്ടരാജി. കൈനകരിയിലും തകഴിയിലും വിഭാഗീയത രൂക്ഷമായി തുടരുകയാണ്. ...

പി ജയരാജന് സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം, തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു; ഗുരുതര ആരോപണങ്ങളുയർത്തി പരാതി പ്രവാഹം; ഇപിയ്‌ക്ക് മേൽ പോരാടാൻ സമ്മർദ്ദം ഏറുന്നു

നിർണായക സിപിഎം സെക്രട്ടറിയറ്റ് യോഗം ഇന്ന്; ഇപിക്കെതിരായ ആരോപണം ചർച്ചയാകും

തിരുവനന്തപുരം : സിപിഎമ്മിൻറെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ ...

അയ്യപ്പസ്വാമിയെ ഹീനമായി അവഹേളിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി; ഒടുവിൽ ക്ഷമാപണം

അയ്യപ്പസ്വാമിയെ ഹീനമായി അവഹേളിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി; ഒടുവിൽ ക്ഷമാപണം

ആലപ്പുഴ: ശബരിമല അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ്. തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദനാണ് അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ ...

ത്രിപുരയിൽ കനൽ തെളിയിക്കാൻ സിപിഎം; കോൺഗ്രസുമായി കൈക്കോർക്കും; ചർച്ചകൾ സജീവം

ത്രിപുരയിൽ കനൽ തെളിയിക്കാൻ സിപിഎം; കോൺഗ്രസുമായി കൈക്കോർക്കും; ചർച്ചകൾ സജീവം

അഗർത്തല: ത്രിപുരയിൽ കോൺഗ്രസുമായി കൈക്കോർത്ത് പ്രവർത്തിക്കാൻ നീക്കങ്ങളുമായി സിപിഎം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലിരിക്കുന്ന എൻഡിഎ സർക്കാരിനെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഖ്യം ചേരുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി ...

കഞ്ചാവ് ബോയ്‌സ് എന്ന പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ്; പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ നടപടി

കഞ്ചാവ് ബോയ്‌സ് എന്ന പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ്; പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസ് പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ നടപടി

തിരുവനന്തപുരം: പോക്‌സോ കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി സിപിഎം. നേതാക്കളെ സ്ഥാനത്തു നിന്നും നീക്കുകയും, തരംതാഴ്ത്തുകയും ചെയ്തു. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ച കേസിലെ ...

സിപിഎം ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധം; മാദ്ധ്യമ വാർത്തകൾ‌ നോക്കിയാൽ സിപിഎമ്മിൽ എന്തോ കുഴപ്പം ഉണ്ടെന്നും തോന്നും: പി.ജയരാജൻ

സിപിഎം ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധം; മാദ്ധ്യമ വാർത്തകൾ‌ നോക്കിയാൽ സിപിഎമ്മിൽ എന്തോ കുഴപ്പം ഉണ്ടെന്നും തോന്നും: പി.ജയരാജൻ

കാസർകോട്: പാർട്ടിയുടെ താൽപര്യത്തിൽ‍ നിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് പി. ജയരാജൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ‌ പാർട്ടി തകരുകയില്ല. പാർട്ടിക്കുള്ളിൽ വിമർശനം ഉണ്ടായാൽ ഊതിക്കാച്ചിയ സ്വർണം ...

വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെൻഷൻ

തിരുവനന്തപുരം: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടി. ഡിവൈഎഫ്‌ഐ മുൻ ജില്ലാ അദ്ധ്യക്ഷൻ ജെ.ജെ അഭിജിത്തിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ...

സമൂഹത്തിലെ തെറ്റായ പ്രവണതകൾ പാർട്ടി കേഡർമാരിലേയ്‌ക്കും വന്നു ചേരും; ഉൾപ്പാർട്ടി ചർച്ച പുറത്ത് പറയില്ല; ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം തള്ളാതെ പി. ജയരാജൻ

സമൂഹത്തിലെ തെറ്റായ പ്രവണതകൾ പാർട്ടി കേഡർമാരിലേയ്‌ക്കും വന്നു ചേരും; ഉൾപ്പാർട്ടി ചർച്ച പുറത്ത് പറയില്ല; ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം തള്ളാതെ പി. ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത പൂർണ്ണമായി തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ. ഇ.പി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് ...

ദേശാഭിമാനിയെ മെച്ചപ്പെടുത്തും; വീടുകൾ തോറും കയറി ബോധവത്കരിക്കും; വെള്ളം കടക്കാത്ത കമ്പാർട്ടുമെന്റല്ല സിപിഎം എന്ന് എം.വി.ഗോവിന്ദന്‍

ദേശാഭിമാനിയെ മെച്ചപ്പെടുത്തും; വീടുകൾ തോറും കയറി ബോധവത്കരിക്കും; വെള്ളം കടക്കാത്ത കമ്പാർട്ടുമെന്റല്ല സിപിഎം എന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: തുടർഭരണം ലഭിക്കുന്നതിനായി പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒന്നോ രണ്ടോ കൊല്ലം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തരുത്. കേന്ദ്ര സർക്കാരിന്റെ ...

ഹോംസ്‌റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ക്രൂരമായി മർദ്ദിച്ച് സിഐടിയു പ്രവർത്തകൻ

ഹോംസ്‌റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ക്രൂരമായി മർദ്ദിച്ച് സിഐടിയു പ്രവർത്തകൻ

ആലപ്പുഴ: ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് സിഐടിയു പ്രവർത്തകന്റെ ക്രൂരമർദ്ദനം. മുല്ലയ്ക്കൽ  ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെയാണ് ഹോം സ്റ്റേ ഉടമകൂടിയായ ...

മുസ്ലീമിന്റെ വിവാഹബന്ധ വേർപിരിയലിൽ കേന്ദ്രസർക്കാർ ഇടപെടുന്നു; ഒന്നും മാറ്റിമറിക്കാൻ അനുവദിക്കില്ലെന്ന് പിണറായി

മുസ്ലീമിന്റെ വിവാഹബന്ധ വേർപിരിയലിൽ കേന്ദ്രസർക്കാർ ഇടപെടുന്നു; ഒന്നും മാറ്റിമറിക്കാൻ അനുവദിക്കില്ലെന്ന് പിണറായി

പാലക്കാട്: മുസ്ലീങ്ങളുടെ വിവാഹബന്ധ വേർപിരിയലിൽ കേന്ദ്രസർക്കാർ ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹബന്ധം വേർപിരിക്കുന്നത് സിവിൽ നടപടി ക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, മുസ്ലീമിന്റേതായാൽ അത് ക്രിമിനലായി ...

Page 20 of 49 1 19 20 21 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist