crocodile - Janam TV

crocodile

10,000 കുട്ടികൾ, 6 ‘ഭാര്യമാർ’, 123 വയസ്; ഹെൻറിയെ തോൽപ്പിക്കാനാവില്ല മക്കളേ..

പ്രായം 123, കുട്ടികൾ 10,000, 'ഭാര്യമാർ' ആറ്, ഭാരം 700 കിലോ, നീളം 16 അടി.. ഇതെല്ലാം ഹെന്റിയുടെ സവിശേഷതകളാണ്. ലോകത്തെ ഏറ്റവും പ്രായമേറിയ മുതലയാണ് ഹെന്റി. ...

മുതലകളോട് മല്ലിട്ട് നാട്; കോളേജ് ക്യാമ്പസിലും നടുറോഡിലും വീട്ടുമുറ്റത്തും ഭീമൻ മുതലകൾ

വഡോദര: ​ഗുജറാത്തിൽ മഴ കനത്തതോടെ പ്രളയത്തെ മാത്രമല്ല മുതലകളോടും മല്ലിടേണ്ട ​ഗതികേടിലാണ് ജനങ്ങൾ. പത്തും പതിനഞ്ചും അടി നീളമുള്ള നിരവധി മുതലകളെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഡോദരയിലെ വിവിധ ...

ഒന്നും രണ്ടുമല്ല ഇഴഞ്ഞെത്തിയത് 200 മുതലകൾ, മഴ കഴിഞ്ഞപ്പോൾ മുതലപ്പേടിയിൽ മെക്സിക്കോ നഗരം

മെക്സിക്കോ സിറ്റി: മഴ,ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്... എല്ലാം വന്നുപോയി. ദുരിതം അവസാനിച്ചെന്ന് കരുതി ഇരിക്കുമ്പോഴാണ് മെക്സിക്കൻ നഗരമായ തമൗലിപാസിൽ അടുത്ത തലവേദനയായി മുതലകളെത്തുന്നത്. മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം 200 ...

മഴ തോർന്നതോടെ റോഡിൽ അപ്രതീക്ഷിത സഞ്ചാരി; അമ്പരന്ന് നാട്ടുകാർ

മുംബൈ: മഹാരാഷ്ട്രയിലെ നിരത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്ന് നാട്ടുകാർ. ഞായറാഴ്ച രാത്രിയോടെ മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്‌ളൻ നഗരത്തിലെ ചിഞ്ചനക മേഖലയിലാണ് സംഭവം. പട്ടണത്തിൽ റോന്ത് ...

ശ്രീകോവിലിന് സമീപം ‘കുഞ്ഞു ബബിയ’; അനന്തപുരം ക്ഷേത്രത്തിൽ ഭക്തർക്ക് മുമ്പിൽ മുതലക്കുഞ്ഞ്

കാ​സ​ർ​കോ​ട്:​ ​കു​മ്പ​ള​ ​അ​ന​ന്ത​പു​രം അനന്തപത്മനാഭ സ്വാമി​ ​ക്ഷേ​ത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്. ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് ...

വെള്ളക്കെട്ടിനൊപ്പം മുതലയും; ചെന്നൈയിൽ ജനജീവിതം താറുമാറാക്കി മിഷോങ് ചുഴലിക്കാറ്റ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായി ചെന്നൈയിൽ അതിശക്തമായി മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം ...

ബബിയക്ക് ശേഷം ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയെ കാണാനായത് മറ്റൊരു വിസ്മയം: കെ. സുരേന്ദ്രൻ

കേരളത്തിലെ ഏക തടാക ക്ഷേത്രമായ കാസർഗോട്ടെ അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കാണാനായത് മറ്റൊരു വിസ്മയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് ...

ഇനിയും ഇരുട്ടില്‍ കഴിയാനാവില്ല, പവര്‍കട്ട് കൊണ്ട് പൊറുതി മുട്ടി; അധികൃതരെ ചീങ്കണ്ണിക്ക് മുന്നില്‍നിര്‍ത്തി കര്‍ഷകര്‍

ഇതിപോലൊരു പ്രതിഷേധം ഈ അടുത്തെങ്ങും ഒരു നാട്ടിലും ഉണ്ടായിട്ടില്ല, ചിലപ്പോള്‍ ഇനിയും ഉണ്ടാകാനിടയില്ല. അത്തരത്തിലൊരു വിചിത്ര പ്രതിഷേധത്തിനാണ് കര്‍ണാടക സാക്ഷിയായത്. വിജയപുര ജില്ലയില്‍ നിന്നുള്ള കര്‍ഷകരാണ് ഗതികേടുകൊണ്ട് ...

വയനാടിൽ ഭീതി പരത്തി മുതലകൾ; ആശങ്കയിലായി ജനങ്ങൾ

വയനാട്; ജില്ലയിലെ പുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും വർദ്ധനവ് നാട്ടുകാരെ ആശങ്കയിലാക്കി കൊണ്ടിരിക്കുകയാണ്. പനമരം വലിയ പുഴയിലും കൂടൽക്കടവിലും വെണ്ണിയോട് പുഴയിലുമാണ് മുതലകൾ കൂടുതലായി കാണപ്പെടുന്നത്. രാത്രികാലങ്ങളിൽ പുഴകളിലേക്ക് ...

ഇണ ചേരാതെ സ്വയം ഗർഭിണിയായി ഒരു മുതല!! ഞെട്ടി ശാസ്ത്രലോകം; അത്ഭുതമായി ‘വെർജിൻ ബെർത്ത്’

ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇണ ചേരാതെ സ്വയം ഗർഭിണിയായി മുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗർഭിണിയായ മുതലയ്ക്ക് 18 വയസുണ്ട്. ഭ്രൂണത്തിന് അമ്മ ...

ഭീതിയൊഴിയാതെ നെയ്യാർ ഡാം; വീണ്ടും ചീങ്കണ്ണി സാന്നിധ്യം;പ്രദേശത്ത് ജാഗ്രത – Crocodile, Neyyar Dam

തിരുവനന്തപുരം: വീണ്ടും ചീങ്കണ്ണി ഭീതിയിൽ നെയ്യാർ ഡാം. നെയ്യാർ ജലസംഭരണിയിൽ ചീങ്കണ്ണിയെ കണ്ടെത്തിയതായുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.വീഡിയോയ്ക്ക് പിന്നാലെ നെയ്യാർ വന്യജീവി അസിസ്റ്റന്റ് ...

കുട്ടികൾ കുളത്തിൽ കുളിക്കുമ്പോൾ മുതല കരയിലിരിക്കും; ഭക്ഷണം ക്ഷേത്രത്തിലെ നേദ്യച്ചോറും പിന്നെ കുളത്തിലെ മീനും; ബബിയയെപ്പോലെ നിരുപദ്രവകാരിയായ ഒരു മുതലമ്മ

പാലക്കാട് : കാസർകോട് അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതല ബബിയ ഓർമ്മയാകുമ്പോൾ പാലക്കാട്ടെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന നിരുപദ്രവകാരിയായ മുതലയുടെ കഥയാണ് പുറത്തുവരുന്നത്. ബബിയയെ പോലെ ആരെയും ഉപദ്രവിക്കാത്ത ഒരു മുതലയായിരുന്നു ...

‘ബബിയ’ ഓർമ്മയായി; വിടവാങ്ങിയത് ഏഴ് പതിറ്റാണ്ടിലേറെ ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ സസ്യാഹാരിയായ മുതല – വീഡിയോ

ബബിയ എന്നും ഒരു അത്ഭുതമായിരുന്നു.. ക്ഷേത്ര കുളത്തിൽ ഒരു മുതല എങ്ങനെ ഒരു സസ്യാഹാരിയായി ഏഴ് പതിറ്റാണ്ടിലധികം കഴിഞ്ഞുവെന്നത് പിടികിട്ടാത്ത ചോദ്യമായി എക്കാലവും അവശേഷിക്കും. ക്ഷേത്ര നിവേദ്യം ...

പെരുമഴയത്ത് നാട്ടിൽ അതിഥിയായെത്തിയത് എട്ടടി നീളമുള്ള മുതല; ഭീതിയോടെ ഓടിമാറി നാട്ടുകാർ; വീഡിയോ വൈറലാകുന്നു

ഭോപ്പാൽ : മഴക്കാലത്ത് മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇഴജന്തുക്കൾ പുറത്തിറങ്ങുക പതിവാണ്. വെള്ളപ്പൊക്കത്തിലും മറ്റും ഇവ വീടുകളിലേക്ക് ഒഴുകിയെത്തുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് ...

മുതലയുടെ ആക്രമണം; 30 കാരന്റെ മൃതദേഹം കണ്ടെടുത്തു

വഡോദര: കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം മുതല കടിച്ചു കൊലപ്പെടുത്തി. മരിച്ച 30 കാരന്റെ മൃതദേഹം വനം വകുപ്പ് കണ്ടെടുത്തു. പദ്ര താലൂക്കിലെ സോഖ്ദാരഗു ...

പത്ത് വയസുകാരനെ മുതല വിഴുങ്ങി; വയറ്റിൽ കുട്ടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ മുതലയെ തടഞ്ഞുവെച്ച് നാട്ടുകാർ

ഭോപ്പാൽ : പത്ത് വയസുകാരനെ മുതല വിഴുങ്ങി. മദ്ധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. ചമ്പൽ നദിയിൽ കുട്ടി കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മുതല കുട്ടിയെ നദി അടിയിലേക്ക് വലിച്ചുകൊണ്ട് പോകുകയായിരുന്നു. ...

ഫ്രൈ പാൻ അറ്റാക്ക്! ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈ പാൻ കൊണ്ട് പ്രതിരോധിച്ച് വയോധികൻ; സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തി വീഡിയോ

കാൻബെറ: ഫ്രൈ പാൻ ഉപയോഗിച്ച് ബുൾസൈ ഉണ്ടാക്കാൻ മാത്രമല്ല മുതലയുടെ 'തലമണ്ട' അടിച്ചുപൊളിക്കാനും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വയോധികൻ. സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തിയ ഒരു വീഡിയോയിലാണ് ധൈര്യശാലിയായ ...

95 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന മുതലയുടെ അവസാന ഭക്ഷണം ‘ഡിനോസർ കുഞ്ഞ്’; ഫോസിലുകൾ കണ്ടെത്തി, ചിത്രങ്ങൾ വൈറൽ

കാൻബെറ: 'കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു മുതല അതിന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപ് കഴിച്ചത് ഒരു ദിനോസറിന്റെ കുഞ്ഞിനെ....' ഒരു ശാസ്ത്രമാഗസീനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന ...

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന: മുതലയെ ദുരവസ്ഥയിൽ നിന്നും മോചിപ്പിച്ച് യുവാവ്

കഴുത്തിൽ ടയറുമായി ആറ് വർഷം നരകയാതന അനുഭവിച്ച ഭീമൻ മുതലയെ മോചിപ്പിച്ച് യുവാവ്. ഇന്തോനേഷ്യയിലെ പാലു നന്ദിയിൽ കഴിയുന്ന മുതലയാണ് തന്റെ വർഷങ്ങളായുള്ള ദുരവസ്ഥയിൽ നിന്നും മോചിതനായത്. ...

തെരുവിലൂടെ മുതല സഞ്ചരിക്കുന്നു: ആശങ്കയോടെ ഗ്രാമവാസികൾ

കർണ്ണാടക:  കൊറോണ നിയന്ത്രണങ്ങളിൽ റോഡുകൾ വിജനമായതിനെ തുടർന്ന് മൃഗങ്ങൾ പൊതുനിരത്തുകളിൽ സഞ്ചരിക്കുന്ന നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ കൌതുകമുള്ള ഒരു വാർത്തയാണ്  കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ...

മുതലയുടെ കൈയ്യില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ചീറ്റ; വീഡിയോ വൈറല്‍

മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി കണ്ടുവരാറുണ്ട്. അവയില്‍ പലതും വളരെ പെട്ടെന്നുതന്നെ ജനശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. അത്തരത്തില്‍ വളരെയേറെ വൈറലായി മാറിയ ഒന്നായിരുന്നു പുഴയില്‍ നിന്നും ...

മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി ; തിരച്ചില്‍ ശക്തം

അപകടകാരികളായ നൈല്‍ ഇനത്തില്‍പ്പെട്ട മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഫാമില്‍ വളര്‍ത്തിയിരുന്ന ഒരു കൂട്ടം മുതലകളാണ് പുറത്തു ചാടിയത്. ...

മുതലകൾ ചില്ലറക്കാരല്ല!

  ഭൂമുഖത്ത്‌ പരിണാമത്തിന്( മാറ്റത്തിന് ) ഏറ്റവും കുറവ് വിധേയരായ ജീവവർഗ്ഗം ഏതാണെന്ന ചോദ്യത്തിന് ഉത്തരവുമായി ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻമാർ. നമ്മുടെ ജലാശയത്തിലും പരിസരങ്ങളിലും കാണുപ്പെട്ടുന്ന മുതലകളാണ് ...