വിറച്ചെങ്കിലും വീണില്ല, പാകിസ്താനെ തീർത്തു! വിജയ റൺ കുറിച്ച് സജന, ഇന്ത്യക്ക് ടി20 ലോകകപ്പിൽ ആദ്യ ജയം
പാകിസ്താൻ ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം ഒരോവർ ശേഷിക്കെ മറികടന്ന് ടീം ഇന്ത്യ ടി20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. നാല് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് പെൺപടയുടെ ...