Death - Janam TV

Death

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് 20,000 പേർക്ക്: മൂന്ന് ജില്ലകളിൽ വ്യാപനം രൂക്ഷം

പനി വിടാതെ കേരളം, ഇന്ന് 5 മരണം

തിരുവനന്തപുരം: പനിക്കിടക്കയിൽ നിന്ന് മോചനമില്ലാതെ കേരളം. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മരിച്ചത് 5 പേരാണ്. 103 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 11241 പേരാണ് സംസ്ഥാനത്തെ ...

മലേറിയ ബാധിച്ച് യുവാവ് മരിച്ചു

മലേറിയ ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട് : സംസ്ഥാനത്ത് മലേറിയ ബാധിച്ച് ഒരു മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി(43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാടെയായിരുന്നു അന്ത്യം. ...

വിദ്യാർത്ഥികളുമായി പോകവേ കാട്ടുപന്നിയുടെ ആക്രമണം;  വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

വിദ്യാർത്ഥികളുമായി പോകവേ കാട്ടുപന്നിയുടെ ആക്രമണം;  വനിതാ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് കുട്ടികൾക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു. സംഭവത്തിൽ വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. മംഗലംഡാം കരിങ്കയത്ത് വെച്ചായിരുന്നു അപകടം. ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം പുലിമുട്ടിനിടയിലാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേർക്കുളള ...

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു

പാലക്കാട്: മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മുന്നൂർക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ചൊവ്വ പര്യവേഷണ പേടകം ഉൾപ്പെടെ ശ്രദ്ധേയമായ പല റോക്കറ്റുകൾക്കും ബഹിരാകാശക്കുതിപ്പിനാവശ്യമായ ഇന്ധനം ...

പനി കിടക്കയിൽ നിന്ന് മോചനമില്ലാതെ കേരളം; കേസുകൾ 13,000 കടന്നു; ഇന്ന് നാല് മരണം

പനി കിടക്കയിൽ നിന്ന് മോചനമില്ലാതെ കേരളം; കേസുകൾ 13,000 കടന്നു; ഇന്ന് നാല് മരണം

തിരുവനന്തപുരം: പനി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കേരളം. പനി ബാധിച്ച് ഇന്ന് മാത്രം മരിച്ചത് നാല് പേരാണ്. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളും ...

ദിവസങ്ങളുടെ രക്ഷാപ്രവർത്തനം വിഫലം, നാടൊന്നിച്ചിട്ടും വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ മഹാരാജിനെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

ദിവസങ്ങളുടെ രക്ഷാപ്രവർത്തനം വിഫലം, നാടൊന്നിച്ചിട്ടും വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ മഹാരാജിനെ രക്ഷിക്കാനായില്ല, മൃതദേഹം പുറത്തെടുത്തു

വിഴിഞ്ഞം: ഉറയിറക്കുന്ന ജോലികൾ ചെയ്യുന്നതനിടെ കിണറ്റിലെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്നാട് പാർവ്വതിപുരം സ്വദേശി മഹാരാജ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ...

വൈദ്യുതി നിലച്ചത് പരിശോധിക്കാൻ വീടിന് പുറത്തിറങ്ങി; യുവാവ് ഷോക്കേറ്റ് മരിച്ചു

വൈദ്യുതി നിലച്ചത് പരിശോധിക്കാൻ വീടിന് പുറത്തിറങ്ങി; യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ...

മഴക്കെടുതി; പാകിസ്താനിൽ 50 മരണം

മഴക്കെടുതി; പാകിസ്താനിൽ 50 മരണം

ഇസ്ലാമാബാദ്: പാകിസ്താനിലെ മഴക്കെടുതിയിൽ 50 മരണം. കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ എട്ട് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ജൂൺ മുതൽ രാജ്യത്ത് ആരംഭിച്ച ശക്തമായ മൺസൂൺ മഴയാണ് ...

സംസ്ഥാനത്ത് വീണ്ടും അപൂർവ്വ രോഗം ബാധിച്ച് മരണം; 15-കാരന്റെ ജീവനെടുത്തത് ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്’

സംസ്ഥാനത്ത് വീണ്ടും അപൂർവ്വ രോഗം ബാധിച്ച് മരണം; 15-കാരന്റെ ജീവനെടുത്തത് ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്’

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന 'പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം' ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ആലപ്പുഴ ജില്ലയിലെ ചേർത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്. ...

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണയിലും എട്ട് മടങ്ങ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് പഠനം. ഡെൻമാർക്കിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം ...

വരകളിലൂടെ വിസ്മയം കാഴ്ചവെച്ച കലാവിസ്മയം; ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

വരകളിലൂടെ വിസ്മയം കാഴ്ചവെച്ച കലാവിസ്മയം; ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം : വരകളിലൂടെ ഇതിഹാസം സൃഷ്ടിച്ച വരകളുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന കെഎം വാസുദേവൻ നമ്പൂതിരി വിടവാങ്ങി. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. ...

സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച സ്ത്രീശബ്ദം, ദേവകി നിലയങ്ങോട് വിടവാങ്ങി

സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച സ്ത്രീശബ്ദം, ദേവകി നിലയങ്ങോട് വിടവാങ്ങി

തൃശൂർ: സാമൂഹ്യപരിഷ്‌കർത്താവും എഴുത്തുകാരിയുമായിരുന്ന ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തൃശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു. ...

വീണ്ടും പനി മരണം; ഇലത്താള കലാകാരൻ ചെറുശേരി ശ്രീകുമാർ അന്തരിച്ചു

വീണ്ടും പനി മരണം; ഇലത്താള കലാകാരൻ ചെറുശേരി ശ്രീകുമാർ അന്തരിച്ചു

തൃശൂർ: വീണ്ടും പനി മരണം. ഇലത്താള കലാകാരനുമായ ചെറുശേരി ശ്രീകുമാറാണ് മരിച്ചത്. പ്രമുഖ ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ്. ഇന്നലെയാണ് ശ്രീകുമാറിനെ പനി ...

കാട്ടാക്കടയിൽ നവവധുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഭർത്താവ് ഒൻപത് മണിയോടെ ഉറങ്ങിയെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും പിതാവ്

കാട്ടാക്കടയിൽ നവവധുവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം; ഭർത്താവ് ഒൻപത് മണിയോടെ ഉറങ്ങിയെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും പിതാവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. വിപിൻ ഒൻപതുമണിക്ക് ഉറങ്ങിയെന്ന് പറയുന്നതിൽ ദുരൂഹതയുണ്ട്. ഭർതൃവീട്ടിൽ പ്രശ്‌നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഉറക്കാമായിരുന്നുവെന്നും ...

ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു…ഗോൾ…ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്

ആ നെഞ്ചിൽ തുരുതുരെ വെടിയുതിർക്കുമ്പോൾ അവർ ഉറക്കെ വിളിച്ചു…ഗോൾ…ഗോൾ! സെൽഫ് ഗോളിന് പകരം സ്വന്തം ജീവൻ നൽകേണ്ടിവന്ന ആന്ദ്രേ എസ്‌കോബാറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്

ഫുട്‌ബോൾ ചരിത്രത്തിൽ അന്നുവരെയും അതിനുശേഷവുമുണ്ടായിരുന്നില്ല ജീവനോളം വിലയുണ്ടായിരുന്നൊരു ഒരു സെൽഫ് ഗോൾ..! 1994 ജൂലൈ രണ്ടിന് കൊളംബിയയുടെ ഡിഫൻഡർ ആന്ദ്രേ എസ്‌കോബാറിന്റെ ദാരുണ കൊലപാതകത്തിന് ഇന്ന് 29 ...

മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു; 25 പേർ വെന്തുമരിച്ചു

മഹാരാഷ്‌ട്രയിൽ ഓടുന്ന ബസിന് തീപിടിച്ചു; 25 പേർ വെന്തുമരിച്ചു

മുംബൈ: ഓടുന്ന ബസിന് തീ പിടിച്ച് 25 പേർ വെന്തു മരിച്ചു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലായിലാണ് ദാരുണമായ സംഭവം. എട്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. യവാത്മാൽ-പുനെ ബസ്് ...

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസർകോട്ട് പനി ബാധിച്ച് യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസർകോട്ട് പനി ബാധിച്ച് യുവതി മരിച്ചു

കാസർകോട്: സംസ്ഥാനത്ത് പനി മരണം കൂടുന്നു. കാസർകോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് സ്വദേശി അശ്വതി (28)ആണ് പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ...

അവന് നീതി വേണം! ആരാധകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂനിയർ എൻ.ടി.ആർ

അവന് നീതി വേണം! ആരാധകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂനിയർ എൻ.ടി.ആർ

ഹൈദരാബാദ്; ആരാധകനായ 20കാരന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജൂനിയർ എൻ.ടി.ആർ. 20കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആന്ധ്രയിൽ പ്രതിഷേധം കനകക്കുകയാണ്. ശ്യാമിന്റേത് ആത്മഹത്യയല്ലെന്നും മരണത്തിൽ ...

‘യക്ഷിയും ഞാനും’ ‘രഘുവിന്റെ സ്വന്തം റസിയ’ എന്നീ സിനിമകളുടെ ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു

‘യക്ഷിയും ഞാനും’ ‘രഘുവിന്റെ സ്വന്തം റസിയ’ എന്നീ സിനിമകളുടെ ഛായാഗ്രഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു

കോട്ടയം: ചലച്ചിത്ര ഛായാഗ്രാഹകൻ നവാസ് ഇസ്മായിൽ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. വിനയൻ സംവിധാനം നിർവഹിച്ച ...

ആദ്യ സിനിമ പ്രദർശനത്തിനെത്തും മുൻപേ സംവിധായകന് ഭക്ഷ്യവിഷബാധയെ തുടർന്ന് ദാരുണാന്ത്യം

ആദ്യ സിനിമ പ്രദർശനത്തിനെത്തും മുൻപേ സംവിധായകന് ഭക്ഷ്യവിഷബാധയെ തുടർന്ന് ദാരുണാന്ത്യം

കൊല്ലം: ആദ്യമായി സംവിധാനം നിർവഹിച്ച സിനിമ പ്രദർശനത്തിനെത്താനിരിക്കെ സംവിധായകന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബൈജു പറവൂർ ആണ് ഇന്നലെ പുലർച്ചെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ...

നടൻ സി.വി ദേവ് അന്തരിച്ചു

നടൻ സി.വി ദേവ് അന്തരിച്ചു

കോഴിക്കോട്: സിനിമാ - നാടക നടൻ സി.വി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 83-ാം വയസിലായിരുന്നു അന്ത്യം. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ...

മൃതദേഹത്തിലുണ്ടായിരുന്നത് വ്യത്യസ്തമായ വസ്ത്രങ്ങൾ; നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ; ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരം വ്യാജം; പതിനൊന്നുകാരിയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

മൃതദേഹത്തിലുണ്ടായിരുന്നത് വ്യത്യസ്തമായ വസ്ത്രങ്ങൾ; നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ; ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരം വ്യാജം; പതിനൊന്നുകാരിയുടെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

എറണാകുളം; വൈപ്പിനിൽ പതിനൊന്നുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ഞാറയ്ക്കൽ വടക്കേടത്ത് സുനിത രാജൻ ആണ് മകൾ ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ...

ക്രിക്കറ്റ് ഇതിഹാസം വോണിന്റെ മരണത്തിന് കാരണം കോവിഡ് വാക്‌സിനെന്ന് റിപ്പോർട്ട്; വിവാദം

ക്രിക്കറ്റ് ഇതിഹാസം വോണിന്റെ മരണത്തിന് കാരണം കോവിഡ് വാക്‌സിനെന്ന് റിപ്പോർട്ട്; വിവാദം

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ കഴിഞ്ഞ വർഷത്തെ പൊടുന്നനെയുള്ള മരണം കോവിഡ് വാക്‌സിൻ മൂലമാകാമെന്ന് റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റും ഓസ്ട്രേലിയൻ ...

Page 18 of 47 1 17 18 19 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist