delhi police - Janam TV
Tuesday, July 15 2025

delhi police

കൊലക്കേസിൽ ഇടക്കാലജാമ്യം നേടി മുങ്ങി; 27 കാരനായ ഷാർപ്പ് ഷൂട്ടർ അറസ്റ്റിൽ; പിടിയിലാകുമ്പോഴും കൈയ്യിൽ നിറതോക്ക്

ന്യൂഡൽഹി: ഡൽഹിയിൽ ക്രമിനൽ സംഘത്തിൽപ്പെട്ട 27 കാരനായ ഷാർപ്പ് ഷൂട്ടർ അറസ്റ്റിലായി. ഡൽഹി പോലീസ് സ്‌പെഷൽ സെൽ ആണ് ഗ്യാങ്സ്റ്റർ കപിൽ സാങ് വാന്റെ സംഘത്തിൽപെട്ട ഇയാളെ ...

ജെഎൻയുവിൽ എസ്എഫ്‌ഐ-ഐസ ആക്രമണം; ദിവ്യാംഗനടക്കമുള്ള രണ്ട് എബിവിപി പ്രവർത്തകർക്ക് പരിക്ക്

ഡെൽഹി: ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ ആക്രമണം. ജെഎൻയു ക്യാമ്പസിലെ ഹാളിനുള്ളിൽ എബിവിപിയുടെ യൂണിറ്റ് യോഗം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ഐസ, ...

സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കേന്ദ്രസർക്കാർ ; കാർഷിക നിയമങ്ങൾക്കെതിരായ സമരം മതിയാക്കാനൊരുങ്ങി പ്രതിഷേധക്കാർ ; ടിക്രി, ഗാസിപൂർ അതിർത്തികളിൽ നിന്നും പോലീസ് ബാരിക്കേഡുകൾ നീക്കുന്നു

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ കേന്ദ്രസർക്കാരിനെതിരെ തുടരുന്ന പ്രതിഷേധം സംയുക്ത കിസാൻ മോർച്ച അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി സൂചന. പ്രതിഷേധം നടന്നിരുന്ന ടിക്രി, ഗാസിപൂർ അതിർത്തികളിൽ നിന്നും ...

ഡൽഹിയിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്ന് പോലീസ്; വധിച്ചത് രോഹിണി കോടതിയിൽ കൊല്ലപ്പെട്ട ഗോഗിയുടെ സംഘാംഗത്തെ

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ബിഗംപൂർ മേഖലയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കുപ്രസിദ്ധ ക്രിമിനൽ ജിതേന്ദർ ഗോഗിയുടെ സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ...

ദേശാഭിമാനികളായ സിഖുകാർക്ക് നാണക്കേട് ; രാജ്യവിരുദ്ധർക്കൊപ്പം നിഹാംഗുകൾ

കർഷക സമരവേദിയിൽ പട്ടിക ജാതി യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തി പോലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിഹാംഗുകൾ. ഭയമില്ലാത്ത പോരാളികളായും തങ്ങളുടെ കാവലാളുകളായും കർഷക നേതാക്കൾ വിശേഷിപ്പിച്ച സിഖ് നിഹാംഗുകൾ ...

മുസ്ലീം പുരോഹിതൻ എന്ന വ്യാജേന പത്ത് വർഷത്തോളം രാജ്യത്ത് താമസിച്ചു; ഗാസിയാബാദ് സ്വദേശിനിയുമായി വിവാഹം; ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകി; ഡൽഹിയിൽ പിടിയിലായ പാക് ഭീകരന്റെ നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : തലസ്ഥാനത്ത് പിടിയിലായ പാക് ഭീകരൻ മുഹമ്മദ് അഷറഫുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ. ഭീകര സംഘടനയിലെ സ്ലീപ്പർ സെൽ ...

പാക് സൈന്യത്തിന്റെ പരിശീലനം; ഐഎസ്‌ഐയുടെ ഫണ്ട്; പിടിയിലായ ഭീകരരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ…വീഡിയോ

ഡെൽഹി: രാജ്യതലസ്ഥാനത്തുനിന്നും ഇന്നലെ പിടികൂടിയ ഭീകരരിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചാവേർ ബോംബ് സ്‌ഫോടനം നടത്താനുളള പരിശീലനവും ആയുധങ്ങളും നൽകിയത് പാകിസ്താൻ സൈനികരെന്ന് പിടിയിലായ തീവ്രവാദികളുടെ ...

ഭാര്യയെ കൊലപ്പെടുത്തി കാമുകിയെ വിവാഹം കഴിക്കാൻ പദ്ധതി; യുവാവിനെ തന്ത്രപൂർവ്വം കുടുക്കി പോലീസ്

ന്യൂഡൽഹി: കാമുകിയെ വിവാഹം ചെയ്യാൻ ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഭർത്താവ്. വിവാഹമോചനത്തിന് വിസമ്മതിച്ചതോടെയാണ് ഭാര്യയെ വെടിവെച്ച് കൊല്ലാൻ പദ്ധതിയിട്ടത്. എന്നാൽ ഭർത്താവിനെ പോലീസ് തന്ത്രപൂർവ്വം കുടുക്കി. കമൽ ...

ജൻമാഷ്ടമിക്ക് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ഡൽഹി പോലീസ്; ലംഘിച്ചാൽ കടുത്ത നടപടിയെന്നും ഭീഷണി

ന്യൂഡൽഹി: ജൻമാഷ്ടമിക്ക് ഭക്തരുടെ ക്ഷേത്ര ദർശനം പൂർണമായി വിലക്കി ഡൽഹി പോലീസ്. കൊറോണ വ്യാപനം തടയാൻ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളുടെ മറവിലാണ് ഡൽഹി പോലീസ് ...

പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു; ആത്മഹത്യയെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ വെടിയേറ്റുമരിച്ചു. തലസ്ഥാന നഗരിയിലെ വസന്ത് വിഹാറിൽ രാകേഷാണ് മരണപ്പെട്ടത്. സ്വയം തോക്കുപ യോഗിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഡൽഹി പോലീസ് അറിയി ക്കുന്നത്. രാവിലെ ...

ആയുധറാക്കറ്റുമായി ബന്ധം; ഡൽഹിയിൽ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആയുധറാക്കറ്റിൽ കണ്ണികളായ നാല് പേരെ പിടികൂടി ഡൽഹി പോലീസ്. മൂന്നിടത്ത് നടത്തിയ വ്യത്യസ്ത ഉദ്യമങ്ങളിലാണ് അറസ്റ്റുണ്ടായത്. യുപി സ്വദേശികളായ രജ്ബീർ, ധീരജ്, വിനോദ് എന്നിവരും ...

ഡൽഹിയിൽ ഓഗസ്റ്റ് 15 വരെ ഡ്രോൺ പറത്തുന്നത് നിരോധിച്ചു; ഹോട്ട് എയർ ബലൂണുകൾക്കും വിലക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ഡ്രോൺ പറത്തുന്നത് നിരോധിച്ചു. ഡ്രോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഭവങ്ങൾ കശ്മീരിലടക്കം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡൽഹി പോലീസിന്റെ ...

ഡ്യൂട്ടിക്കിടെയുളള ഡാന്‍സ് വൈറല്‍; തൊട്ടടുത്ത നിമിഷം കാരണം കാണിക്കല്‍ നോട്ടീസും

ഡ്യൂട്ടിക്കിടയിലുള്ള പോലീസുകാരുടെ വ്യത്യസ്തമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പണി കിട്ടിയിരിക്കുകയാണ് രണ്ട് പോലീസുകാര്‍ക്ക്. ഡല്‍ഹിയിലെ മോഡല്‍ ടൗണ്‍ ...

മാതൃകയായി വീണ്ടും ഡല്‍ഹിയിലെ പോലീസുദ്യോഗസ്ഥര്‍; ഗര്‍ഭിണിയ്‌ക്ക് പ്ലാസ്മ ദാനം ; രക്ഷപെട്ടത് രണ്ടു ജീവനുകള്‍

ന്യൂഡല്‍ഹി: കൊറോണ ഡ്യൂട്ടിക്കിടെയും ജീവകാരണ്യപ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിച്ച് പോലീസുദ്യോഗസ്ഥന്‍ മാതൃകയായി. ഡല്‍ഹിയിലെ അക്ഷദീപാണ് അടിയന്തിര സാഹചര്യം പരിഗണിച്ച് പ്ലാസ്മാ ദാനം നടത്തിയത്. 21 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ...

ഇരുപതു ദിവസം; 1100 ശവദാഹങ്ങളുടെ മേല്‍നോട്ടം : മകളുടെ വിവാഹം പോലും മാറ്റി മാതൃകയായി പോലീസുദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: കൊറോണ കാലത്തെ മഹാദുരന്തത്തിലും കര്‍ത്തവ്യനിഷ്ഠയില്‍ പ്രകാശം ചൊരിഞ്ഞ് പോലീസുദ്യോഗസ്ഥന്‍. അതിതീവ്ര കൊറോണ വ്യാപനം നടക്കുന്ന രാജ്യതലസ്ഥാന നഗരത്തിലാണ് ലോധി ശ്മശാന ദൗത്യം ഏറ്റെടുത്തിരിക്കുന്ന രാകേഷ് കുമാര്‍ ...

റിപ്പബ്ലിക് ദിനത്തിലെ കലാപം; രഹസ്യാന്വേഷണ വിഭാഗത്തിന് പാളിച്ചയില്ല; അക്രമികളെ തിരിച്ചറിഞ്ഞെന്നും ഡൽഹി പോലീസ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമം നടക്കാൻ കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പാളിച്ചയാണെന്ന വാദം തള്ളി ഡൽഹി പോലീസ്. കർഷകസമരവും അന്ന് തീരുമാനിച്ചിരുന്ന ട്രാക്ടർ റാലിയുമടക്കം എല്ലാ ...

2,92,988 രൂപ വിപണി മൂല്യം; ലഹരി മരുന്നുമായി നൈജീരിയൻ സ്വദേശി പിടിയിൽ

ന്യൂഡൽഹി: ലഹരി മരുന്നുമായി നൈജീരിയൻ സ്വദേശി പിടിയിൽ. ഡൽഹിയിലെ ഹൗസ് കസ് മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. 530 ഗ്രാം ഹാഷിഷ് ഇയാളിൽ നിന്നും ...

വാടകക്കാരൻ ബാലാത്സംഗം ചെയ്‌തെന്ന് പരാതി; ഡൽഹി പോലീസിൽ പരാതിയുമായി യുവതി

വാടകക്കാരൻ ബാലാത്സംഗം ചെയ്‌തു:പോലീസിൽ പരാതിയുമായി യുവതി ന്യൂഡൽഹി: സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിച്ച യുവാവ് വിവാഹ വാഗ്ദ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. ന്യൂഡൽഹിയിലെ സരിതാ ...

കര്‍ഷക സമരത്തെ മുതലെടുക്കാന്‍ കമ്യൂണിസ്റ്റ് ഭീകര ശക്തികള്‍; തലസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ഷക സമരമെന്ന പേരില്‍ ഡല്‍ഹിയിലെ അക്രമണ സാദ്ധ്യത വിലയിരുത്തി കേന്ദ്രമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ ഉന്നത പോലീസ് മേധാവികളുമായി സ്ഥിതിഗതികള്‍ അമിത് ഷാ ചര്‍ച്ചചെയ്തു. കര്‍ഷകര്‍ക്കിടയില്‍ ...

ദില്ലി എസിപി വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. രജോക്രി മേല്‍പ്പാലത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ നില്‍ക്കവേ വാഹനം ഇടിച്ചാണ് മരണപ്പെട്ടത്. ഡല്‍ഹി എ.സി.പിയായ സങ്കേത് കൗശികാണ് മരണപ്പെട്ടത്. ...

തബ് ലീഗ് സമ്മേളനം: 376 വിദേശപൗരന്മാര്‍ക്കെതിരെ 35 കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: തബ് ലീഗ് ജമാ അത്തെ സമ്മേളനത്തിനെത്തി വിസാചട്ടം ലംഘിച്ച വിദേശ പൗരന്മാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 376 വിദേശ പൗരന്മാര്‍ ക്കെതിരെയാണ് കുറ്റപത്രം ...

കൊറോണ വ്യാപനം: ഡല്‍ഹി പോലീസ് ക്രമസമാധനവും കേസന്വേഷണവും രണ്ടു വിഭാഗത്തിന്

ന്യുഡല്‍ഹി: കൊറോണ ബാധ രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി പോലീസിന്റെ സംവിധാനങ്ങളെ രണ്ടാക്കി തിരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. നിലവിലെ ക്രമസമാധാന ചുമതലക്കാരെ പ്രത്യേകമാക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റാന്വേഷണ വിഭാഗവും ...

Page 4 of 4 1 3 4