Dileep - Janam TV
Sunday, July 13 2025

Dileep

ഐ ലവ് യൂ മൈ പോരാളീ: ഇന്നും ആ ദിവസം ഓർക്കുമ്പോൾ കരയാതിരിക്കാനാകില്ലെന്ന് രഞ്ജു രഞ്ജിമാർ

കൊച്ചി: നടിയെ അക്രമിച്ച കേസിൽ വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ച് ...

നടിയെ ആക്രമിച്ച കേസ് ; കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറ് മാറി ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കേസ് കള്ളക്കഥയാണെന്നും ...

നടിയെ ആക്രമിച്ച കേസ്: നടിയുടെ പോസ്റ്റിന് പിന്തുണയുമായി സിനിമാ താരങ്ങൾ

നടിയെ ആക്രമിച്ച കേസിൽ നടിയുടെ അതിജീവന വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകം. അവൾക്കൊപ്പം, ധൈര്യം, എന്നിങ്ങനെയുള്ള അടിക്കുറിപ്പോടെയാണ് താരങ്ങൾ പോസ്റ്റ് ഷെയർ ചെയ്തത്. ...

‘അറസ്റ്റ് ചെയ്തതിൽ വിരോധം: കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നത് ദിലീപിന്റെ വീട്ടിൽ വെച്ച്’: എഫ്‌ഐആർ പുറത്ത്

കൊച്ചി: നടൻ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്‌ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിലുള്ള വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറിൽ ...

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം ; നടൻ ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ...

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ പൂട്ടാൻ അന്വേഷണ സംഘം ; അന്വേഷണം മൂന്ന് സംഘങ്ങളായി തിരിഞ്ഞ്

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സംഘങ്ങളായി തിരിഞ്ഞ്. മൂന്ന് സംഘമായി തിരിഞ്ഞാകും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷിക്കുക. സംവിധായകൻ ബാചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ...

റിപ്പോർട്ടർ ചാനലിന്റേത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: നികേഷിന് ദിലീപിന്റെ വക്കീൽ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനൽ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ദിലീപ് പറയുന്നു. സംസ്ഥാന സർക്കാരിനും ...

ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും: സത്യസന്ധമായ അന്വേഷണം നടത്തും, എല്ലാം അന്വേഷിക്കുമെന്ന് എഡിജിപി ശ്രീജിത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കോടതിയുടെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകും. എല്ലാ കാര്യങ്ങളും അന്വേഷിക്കും. പുതിയ ...

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി 20 ഇരട്ടി വർദ്ധിപ്പിച്ചതായി ബാലചന്ദ്രകുമാർ

എറണാകുളം : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി വർദ്ധിപ്പിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ കത്ത് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു, അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പൾസർ സുനി 2018ൽ അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ...

വനിതയുടെ കവർഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു: ലജ്ജ തോന്നുന്നുവെന്ന് വിമർശകർ, കയ്യടിച്ച് ആരാധകരും

കൊച്ചി: ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രം മലയാളത്തിലെ പ്രമുഖ മാഗസീനായ വനിതയുടെ കവർ ഫോട്ടോ ആക്കിയതിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ...

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പുതിയ സംഘം, ദിലീപിന് കുരുക്ക് മുറുകുന്നു?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി ബൈജു പൗലോസിന് തന്നെയാണ് അന്വേഷണ ചുമതല. എഡിജിപി ശ്രീജിത്താണ് പുതിയ അന്വേഷണ ...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി

കാെച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി. പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ ...

നടിയെ ആക്രമിച്ച കേസ് ; വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായക വിവരം നൽകാവുന്ന സാക്ഷികളെ വീണ്ടും ...

‘നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്നത്’: കൊല്ലാൻ പദ്ധതിയിട്ടു, ദിലീപിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പൾസർ സുനിയേയും വകവരുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു ...

ദിലീപിന് കുരുക്ക് മുറുകുന്നു? നിർണ്ണായക ശബ്ദരേഖ അടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ചു. നിർണ്ണായക ശബ്ദരേഖ അടങ്ങുന്ന സംവിധായകന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. ...

നടി അന്വേഷണം ആവശ്യപ്പെട്ട സംഭവം: കേസ് അട്ടിമറിക്കാൻ ശ്രമം, പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ദിലീപ് പറയുന്നു. മുഖ്യമന്ത്രിയ്ക്ക് നടി പരാതി ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്ക് നടിയുടെ കത്ത്, ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. ആക്രമണത്തിന് ഇരയായ നടിയാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ ...

വിചാരണ കോടതി നടപടികളിൽ പ്രതിഷേധം ; നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വീണ്ടും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു. അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ ആണ് രാജിവെച്ചത്. കേസിന്റെ വിചാരണയ്ക്കിടെ ഇത് രണ്ടാം ...

നടിയുടെ ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറി ; ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപിനെതിരെ വീണ്ടും അന്വേഷണം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ വീണ്ടും അന്വേഷണം. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തുന്നത്. നിലവിൽ നടിയെ ആക്രമിച്ച ...

ജീവന് ഭീണിയുണ്ടെന്ന് പറഞ്ഞിട്ടും സംവിധായകന് സുരക്ഷ ഒരുക്കാത്തത് എന്തുകൊണ്ട്: ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഡബ്ല്യൂസിസി. ദിലീപിന്റെ മുൻ സുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെ അർഹിക്കുന്ന ...

‘ആരെന്നെ കല്ലെറിഞ്ഞാലും പ്രതികരിക്കാനാകില്ല’: സത്യമെന്താണെന്ന് പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥ, പ്രതികരിച്ച് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ചന്ദ്രകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് നടൻ ദിലീപ്. തനിക്ക് പലതും പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് ദിലീപ് പറഞ്ഞു. ...

നടിയെ ആക്രമിച്ച കേസ് ; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ദിലീപ് പിൻവലിച്ചു

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് നടൻ ദിലീപ്. കേസിന്റെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്നും ...

Page 14 of 15 1 13 14 15