dk shivakumar - Janam TV
Friday, November 7 2025

dk shivakumar

രാഷ്‌ട്രീയ വിദ്വേഷം മാറ്റിവെച്ച് എച്ച്‌ഡി കുമാരസ്വാമിയും – ഡികെ ശിവകുമാറും ഒരേ വേദിയിൽ: കുമാരസ്വാമിയെ ‘കുമാരണ്ണ’ എന്ന് അഭിസംബോധന ചെയ്ത് ഡികെ ശിവകുമാർ

ബെംഗളൂരു : രാഷ്ട്രീയ വിദ്വേഷം മാറ്റിവെച്ച് എച്ച്‌ഡി കുമാരസ്വാമിയും -ഡികെ ശിവകുമാറും ഒരേ വേദിയിൽ എത്തി. വൊക്കലിഗ സമുദായ യോഗത്തിലാണ് കേന്ദ്ര കൃഷി മന്ത്രിയും , കർണ്ണാടക ...

മൈസൂരിലെ ചാമുണ്ഡി ഹിൽസ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഡി കെ ശിവകുമാർ; കർണാടകയിൽ വിവാദം

ബെംഗളൂരു : മൈസൂരിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹിൽസ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു. സെപ്റ്റംബർ ...

‘അദ്ദേഹത്തിന് ആർ‌എസ്‌എസ് പ്രാർത്ഥന ആലപിക്കാം, അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാം: അംബാനിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാം, നമ്മൾ സംസാരിച്ചാലും തെറ്റാണ്’: ഡി.കെ. ശിവകുമാറിനെതിരെ മുൻ മന്ത്രി രാജണ്ണ

തുംകൂർ : കർണാടകം ഉപമുഖ്യ മന്ത്രി ഡി കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അടുത്ത അനുയായിയുമായ കെ എൻ രാജണ്ണ. "അദ്ദേഹത്തിന് ആർ‌എസ്‌എസ് ...

“നമസ്തേ സദാ വത്സലേ മാതൃഭൂമേ”, സംഘ പ്രാർത്ഥനാഗാനത്തിന് അർത്ഥവത്തായ ഒരു സന്ദേശമുണ്ട്: സംഘ പ്രാർത്ഥന പാടിയ ഡി കെ ശിവകുമാറിനെ പിന്തുണച്ച് കർണാടക കോൺഗ്രസ് എംഎൽഎ ഡോ. എച്ച് ഡി രംഗനാഥ്

ബെംഗളൂരു : കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ നിയമസഭയിൽ സംഘ പ്രാർത്ഥന ആലപിച്ചതിനെ പിന്തുണച്ച് കുനിഗൽ എംഎൽഎ ഡോ. എച്ച് ഡി രംഗനാഥ് രംഗത്തെത്തി. ...

ധർമ്മസ്ഥല കേസ്: ഗൂഢാലോചന’ എന്ന പോയിന്റ് ആദ്യമായി ഉന്നയിച്ചത് താനാണ്; കുറ്റവാളികൾ ആരായാലും അവർക്കെതിരെ നടപടിയെടുക്കും; കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കുഴിമാടക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാർ ആരായാലും അവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു. അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ ...

സ്കൂട്ടറിൽ മന്ത്രിയുടെ മാസ് എൻട്രി, പിന്നാലെ പെട്ടു ; DK ശിവകുമാർ ഓടിച്ച വാഹനത്തിന് 18,500 രൂപ പിഴ

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഓടിച്ച വാഹനത്തിന് പിഴ. ഡി കെ ശിവകുമാർ ഓടിച്ച കെ എ. 04 JZ 2087 എന്ന രജിസ്ട്രേഷൻ ...

സഹോദരിയെന്ന വ്യാജേന ജ്വല്ലറിയിലെത്തി,യുവതി തട്ടിയത് 10 കോടി രൂപയും സ്വർണവും;കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡി.കെ ശിവകുമാറിനും സഹോ​​ദരനും ED നോട്ടീസ്

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും സഹോദരൻ ഡി കെ സുരേഷിനും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. 19-ന് ...

വീണതല്ല…! വൈറലായി ഡികെ ശിവകുമാറിന്റെ സൈക്കിൾ “അഭ്യാസം”

ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ ശ്രമിക്കന്നതിനിടെ അടിതെറ്റി വീണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സൈക്കിളിൽ നിന്ന് ഇറങ്ങി ക്യാമറയ്ക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ശിവകുമാർ ബാലൻസ് ...

ദക്ഷിണ കന്നഡ സംഘർഷം; കൂട്ടരാജിക്കൊരുങ്ങി സമ്മർദ്ദതന്ത്രവുമായി മുസ്ലീം കോൺഗ്രസ് നേതാക്കൾ; കർണാടക ആഭ്യന്തര മന്ത്രി രാജി വെക്കണമെന്ന് ആവശ്യം

മംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാനൊരുങ്ങി ദക്ഷിണ കന്നഡ ജില്ലയിലെ മുസ്ലീം നേതാക്കൾ. ജില്ലയിലെ വർഗീയ കൊലപാതകങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ...

ഇസ്രായേൽ കോൺസുലേറ്റുമായി കൂടിക്കാഴ്ച നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു:കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇസ്രായേൽ ഡെപ്യൂട്ടി കോൺസൽ ജനറൽ ഇൻബാൽ സ്റ്റോണുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. "ഇന്ന് വിധാൻ ...

പിന്നെയെന്തിനാണ് സർ മന്ത്രിക്കസേര?!! ദൈവത്തിന് പോലും ബെം​ഗളൂരുവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ; പരാമർശം വിവാദത്തിൽ

"ബെം​ഗളൂരുവിനെ മാറ്റാൻ ദൈവത്തിന് പോലുമാകില്ല.." കഴിഞ്ഞ ദിവസം ഡി.കെ ശിവകുമാർ പറഞ്ഞ ഈ വാക്കുകൾ കർണാടകയിലെമ്പാടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദൈവിക ഇടപെടൽ ഉണ്ടായാൽ പോലും ബെംഗളൂരുവിലെ പ്രശ്നങ്ങൾ ...

കസേരകളി മൂർച്ഛിക്കുന്നു; സിദ്ധരാമയ്യക്കെതിരെ ഡി കെ ശിവകുമാർ; അത്താഴവിരുന്നിൽ അതൃപ്തി

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ അത്താഴവിരുന്നിനെതിരെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. തന്റെ ഗ്രൂപ്പിൽപെട്ട മന്ത്രിമാരുമായും നിയമസഭാംഗങ്ങളുമായും മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തി വരുന്ന അത്താഴ വിരുന്നുകൾക്കെതിരെയാണ് ...

വികലമാക്കിയ ഇന്ത്യയുടെ ഭൂപടങ്ങൾ: തെറ്റ് സമ്മതിച്ച് ഡി കെ ശിവകുമാർ; ഉരുണ്ട് കളിച്ച് പ്രിയങ്ക് ഖാർഗെ; പോസ്റ്റർ നീക്കം ചെയ്‌തെന്ന് അവകാശവാദം

ബംഗളുരു : 1924-ൽ ബെലഗാവിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന്റെ പ്രചാരണ പോസ്റ്ററിൽ ഇന്ത്യയുടെ വികലമായ ഭൂപടങ്ങൾ ചേർത്ത സംഭവത്തിൽ തെറ്റ് സമ്മതിച്ച് കർണാടക ഉപമുഖ്യമന്ത്രി ...

കർണാടകയിൽ കസേരകളി; അധികാരം പങ്കിടാൻ കരാർ ഉണ്ടെന്ന് ഡി കെ ശിവകുമാർ; ഒരു കരാറും ഇല്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ കരാർ ഉണ്ടെന്നും ഇല്ലെന്നുമുള്ള പ്രസ്താവനകളെ തുടർന്ന് കർണാടകയിലെ കസേരകളി വീണ്ടും മൂർച്ഛിക്കുന്നു. "സംസ്ഥാനത്ത് നിലവിൽ മുഖ്യമന്ത്രി കസേര ഒഴിവില്ല. പക്ഷേ, ...

യുഎസ് യാത്ര വ്യക്തിപരമെന്ന് ഡി.കെ ശിവകുമാർ; പ്രതികരണം യാത്ര വിവാദമായതിന് പിന്നാലെ

ബെം​ഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയത്തിൻ്റെ നിഴലിൽ നിൽക്കവേ വിശദീകരണവുമായി ഡി. കെ ശിവകുമാർ. വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിൻ്റെ അമേരിക്കൻ സന്ദർശനമെന്നും ഒപ്പം കുടുംബാം​ഗങ്ങളുമുണ്ടെന്നുമാണ്  ...

രാമനാമം നീക്കം ചെയ്യാൻ കഴിയില്ല: ഇപ്പോൾ ബെംഗളൂരു സൗത്ത് എന്നാക്കിയാൽ 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരും; എച്ച്‌ഡി കുമാരസ്വാമി

ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. ഇപ്പോൾ ...

“രാമനഗര” ജില്ലയുടെ പേര് മാറ്റി കർണ്ണാടക സർക്കാർ; പുതിയ പേര് ബെംഗളൂരു സൗത്ത്

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബെംഗളൂരുവിൽ ...

അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ( Disproportionate assets (DA) case ) കർണ്ണാടക ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ...

ഡികെയും മൃഗബലിയും; കർണാടക ഉപമുഖ്യമന്ത്രിക്ക് മറുപടിയുമായി രാജരാജേശ്വര ക്ഷേത്രം; മൃ​ഗബലി നടന്നിട്ടില്ലെന്ന് കണ്ടെത്തി രഹസ്യാന്വേഷണ വിഭാഗവും

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മൃ​ഗബലി ആരോപണം തള്ളി രഹസ്യാന്വേഷണ വിഭാഗം. കണ്ണൂർ തളിപ്പറമ്പ് ഭാഗത്ത് മൃഗബലി നടന്നിട്ടില്ല. തളിപ്പറമ്പിലും മാടായിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കർണാടക ...

ഡി.കെ ശിവകുമാറിന്റെ നിക്ഷേപം; ജയ്ഹിന്ദ് ടിവിക്ക് സിബിഐ നോട്ടീസ്

തിരുവനന്തപുരം: കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുവകകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. ജയ്ഹിന്ദ് ...

ജലം നൽകാനാകില്ലെന്ന് തമിഴ്‌നാടിനോട് ഡി.കെ ശിവകുമാർ; തിളച്ചുമറിഞ്ഞ് കാവേരി തർക്കം

ബെംഗളുരു: കാവേരി നദിയിൽ നിന്നും നിലവിലത്തെ സാഹചര്യത്തിൽ തമിഴ്‌നാടിന് ജലം നൽകാൻ സാധിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നദിയിൽ ആവശ്യത്തിന് ജലമില്ലെന്നും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ...

ബെംഗളൂരുവിൽ നിന്ന് 52 ​​കിലോമീറ്റർ ദൂരം; കനക്പുരയെ ബെംഗളുരുവില്‍ ചേര്‍ക്കാൻ ഡി കെ ശിവകുമാറിന്റെ ഗൂഢശ്രമം; ആസ്തി ഇരട്ടിപ്പിക്കാനും ബിനാമി സ്വത്ത് വെളുപ്പിക്കാനുമുള്ള പദ്ധതിയെ പൊളിച്ചുകാട്ടി കർണ്ണാടക പ്രതിപക്ഷം

ബെംഗളുരു: കനക്‌പുര താലൂക്കിനെ ബെംഗളുരുവിനോട് ചേര്‍ക്കാനുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നീക്കം കന്നഡ രാഷ്ട്രീയത്തിൽ കത്തിപ്പടരുന്നു. ബെംഗളുരുവിന്റെ അയൽ ജില്ലയായ രാമനഗര ജില്ലയുടെ ഭാഗമാണ് ...

 കഴുകൻ ഇടിച്ചു; കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി

ബെംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു. തുടർന്ന് ബെംഗളൂരു എച്ച്എൽ വിമാനത്താവളത്തിസൽ അടിയന്തര ലാന്റിംഗ് നടത്തി. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് 40 ...

കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ യാത്ര സ്വകാര്യ ഹെലികോപ്റ്ററിൽ; പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു: കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ദക്ഷിണ കന്നഡജില്ലയിലെ ധർമ്മസ്ഥലയിൽ വെച്ചായിരുന്നു പരിശോധന നടത്തിയത്. ശിവകുമാറിനോടൊപ്പം അദ്ദേഹത്തിന്റെ ...

Page 1 of 2 12