ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിന് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രോഫി കൈമാറിയ ശേഷവും പോഡിയത്തില്‍ നിന്ന് ...






















