സ്ത്രീധനക്കൊതിക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍; പ്രതികള്‍ക്ക് ഇളവില്ല, ഭര്‍തൃസഹോദരന്റെ അപ്പീല്‍ തള്ളി
ന്യൂഡല്‍ഹി: വിവാഹത്തിന് ശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവണതയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സുപ്രീം കോടതി. പതിനാറ് വര്‍ഷം പഴക്കമുള്ള ഒരു സ്ത്രീധന ...
























