drdo - Janam TV

drdo

ഇന്ന് ഇന്ത്യയെ ലക്ഷ്യം വച്ചാൽ അത് തകർക്കാനുള്ള ശേഷി നമുക്കുണ്ട് : ഡിആർഡിഒ

ന്യൂഡൽഹി : ശത്രുരാജ്യങ്ങൾ ഇനി ഇന്ത്യയെ ലക്ഷ്യം വച്ചാൽ ആ ഉന്നം തകർക്കാനുള്ള ശേഷി ഇന്ന് നമുക്കുണ്ടെന്ന് ഡിആർഡിഒ മേധാവി ഡോ സമീർ കാമത്ത്. ഫേസ്-2 ബാലിസ്റ്റിക് ...

പ്രതിരോധക്കരുത്ത് കൂട്ടി ഇന്ത്യ; വിദൂരനിയന്ത്രിത ആളില്ലാ നിരീക്ഷണ ബോട്ടുകൾ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ- Remotely controlled unmanned weaponized boats by DRDO

മുംബൈ: ആയുധവാഹക ശേഷിയുള്ള വിദൂരനിയന്ത്രിത ആളില്ലാ നിരീക്ഷണ ബോട്ടുകൾ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ. പ്രതിരോധ എക്സ്പോ-2022ന്റെ ഭാഗമായി, പൂനെയിലായിരുന്നു പരീക്ഷണം. മനുഷ്യസാന്നിദ്ധ്യം ഇല്ലാതെ ...

സൂചിമുന പോലെ കൃത്യത; കപ്പലിൽ നിന്ന് കുതിച്ച് ആളില്ലാ വിമാനങ്ങളെ നൊടിയിടകൊണ്ടു തകർക്കും; നാവികസേനയുടെ മിസൈൽ പരീക്ഷണം വിജയം

ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയ്ക്ക് ശക്തി പകരാൻ ഇനി മിസൈലുകളും.ആളില്ലാ ആകാശ വിമാനങ്ങൾക്കെതിരെ പരീക്ഷണ വിക്ഷേപണം നടത്തി ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ.ഇന്ത്യൻ നാവികസേനയും ഡിഫൻസ് ...

കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യൻ സേന; ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈൽ പരീക്ഷിച്ച് ഡി ആർ ഡി ഒ- DRDO successfully test fires Laser Guided Anti Tank Guided Missile

മുംബൈ: തദ്ദേശീയ നിർമ്മിത ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സേന. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡി ആർ ഡി ...

അതിർത്തി മേഖലകളിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ സൈന്യം; 350 ലൈറ്റ് വെയ്റ്റ് ടാങ്കുകൾ കൂടി സ്വന്തമാക്കും-Army eyeing 350 light tanks

ന്യൂഡൽഹി: അതിർത്തി മേഖലകളിലെ പ്രതിരോധം ശക്തമാക്കാൻ കൂടുതൽ ലൈറ്റ് വെയ്റ്റ് ടാങ്കുകൾ വാങ്ങാൻ കരസേന. 350 ടാങ്കുകൾ സ്വന്തമാക്കാനാണ് സേന ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ...

ആളില്ലാ വിമാനം വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ; നിർണായക ചുവടുവെയ്‌പ്പെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്ത് ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. കർണാടകയിലെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റെയ്ഞ്ചായ ചിത്രദുർഗയിലായിരുന്നു പരീക്ഷണം നടന്നത്. https://twitter.com/DRDO_India/status/1542825170271842304 പൂർണമായും ഓട്ടോണമസായി പ്രവർത്തിക്കാൻ വിമാനത്തിന് കഴിഞ്ഞതായി ...

ശത്രുക്കളെ ഭസ്മമാക്കാൻ അസ്ത്ര മിസൈൽ; ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടായി തദ്ദേശീയമായി നിർമ്മിക്കും

ന്യൂഡൽഹി : ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി ഇന്ത്യൻ പ്രതിരോധ രംഗത്ത് വൈവിദ്ധ്യമാർന്ന ആയുധങ്ങൾ എത്തിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. അസ്ത്ര എംകെ 1 മിസൈലുകൾ നിർമ്മിക്കുന്നതിന് ...

45 ദിവസം കൊണ്ട് 7 നില കെട്ടിടം;റെക്കോഡ് നേട്ടം സ്വന്തമാക്കി ഡിആർഡിഒ

ബെംഗളൂരു: 45 ദിവസം കൊണ്ട് 7 നില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഡിആർഡിഒ. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എഡിഇയിലാണ് ഈ ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പ്രതിരോധ ...

ശത്രുക്കളെ നേരിടാൻ രാജ്യത്തിന് ഇനി ഇരട്ടികരുത്ത് ; മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ

ന്യൂഡൽഹി : സൈനികർക്ക് വഹിക്കാൻ കഴിയുന്ന ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. മാൻ പോർട്ടബിൾ ആന്റി-ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണമാണ് ഇന്ത്യയുടെ പ്രതിരോധ ...

ഡിആര്‍ഡിഒ വിളിക്കുന്നു നിങ്ങളേയും. ബാംഗ്ലൂര്‍ മൈക്രോവേവ് ട്യൂബ്‌റിസര്‍ച്ച് സെന്ററിലേക്ക് ജൂനിയര്‍ റിസര്‍ച്ച്‌ഫെലോകളെ തേടുന്നു

ന്യൂഡല്‍ഹി:ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ബാംഗ്ലൂര്‍ മൈക്രോ വേവ് ട്യൂബ് റിസര്ച്ച് സെന്ററിലേക്കാണ് (MTRDC)ജൂനിയര്‍ റിസര്‍ച്ച് ഫെലോകളെ തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെക്കാണ് ജൂനിയര്‍ ഫെലോഷിപ്പ് നിയമനം ...

ശത്രുസംഹാരത്തിനായി രൗദ്രഭാവത്തില്‍ പുതിയ ആകാശതാരം, രുദ്രം വീണ്ടും അവതരിക്കുന്നു. ഡിആര്‍ഡിഒ ഒരുക്കുന്നത് പുത്തന്‍കൂറ്റ് ആന്റി റേഡിയേഷന്‍ മിസൈല്‍

ന്യൂഡല്‍ഹി:നൂറ് കിലോമീറ്റര്‍ അകലെ ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കുന്ന മിസൈല്‍ സംവിധാനമാണ് ഡിആര്‍ഡിഒ ഒരുക്കുന്നത്.ശത്രുവിന് ശക്തമായ പ്രഹരമേല്‍പ്പിക്കുന്ന പുത്തന്‍തലമുറ ആന്റിറേഡിയേഷന്‍ മിസൈല്‍ രുദ്രം ഉടന്‍ ആകാശമേറും. ശത്രുവിന്റെ റഡാര്‍ ...

സ്വയം നിയന്ത്രിത പാരച്യൂട്ട് സംവിധാനങ്ങളുമായി ഡി.ആർ.ഡി.ഒ; ഉദ്ദേശം 500 കിലോവരെ ഭാരമുള്ളവ താഴെ എത്തിക്കൽ

ന്യൂഡൽഹി; സ്വയം നിയന്ത്രിക്കാവുന്നതും വിദൂര നിയന്ത്രണ ക്ഷമതയുമുള്ള പാരച്യൂട്ടുകൾ വിജയകരമായി പരീക്ഷിച്ച് ഡി.ആർ.ഡി.ഒ. ആഗ്രയിലെ വ്യോമതാവളത്തിൽ നിന്നും വ്യോമസേന വിമാനങ്ങളുടെ സഹായത്താലാണ് ഡി.ആർ.ഡി.ഒ പരീക്ഷണം നടത്തിയത്. ഡി.ആർ.ഡി.ഒയുടെ ...

പ്രതിരോധ രംഗത്ത് കുതിച്ചുയർന്ന് ഭാരതം ; സ്റ്റാന്റ് ഓഫ് ടാങ്ക് വേധ മിസൈൽ പരീക്ഷണം വിജയം

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ അതിവേഗം കുതിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഹെലികോപ്റ്ററിൽ നിന്നും വിക്ഷേപിക്കാവുന്ന സ്റ്റാന്റ് ഓഫ് ...

പ്രതിരോധ കുതിപ്പിൽ ഇന്ത്യയ്‌ക്ക് മിസൈൽ വേഗം ; ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം

ഭുവനേശ്വർ : നാവിക സേനയുടെ കരുത്ത് ഇരട്ടിപ്പിച്ച് ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. തദ്ദേശീയമായി നിർമ്മിച്ച ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല ...

ലക്ഷ്യം കൃത്യമാക്കാൻ ഇൻഫ്രാറെഡ് സംവിധാനം; ഹ്രസ്വദൂര മിസൈലുകളുമായി യുദ്ധവിമാനങ്ങൾ; ഡി.ആർ.ഡി.ഒയുടെ ആയുധങ്ങൾ വിജയകരമായി പരീക്ഷിച്ച് വ്യോമസേന

ന്യൂഡൽഹി: ഏതു ലക്ഷ്യവും തകർക്കാൻ ആകാശത്തുവെച്ച് തൊടുക്കാവുന്ന മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ഡി.ആർ.ഡി.ഒ വികസിപ്പിച്ച രണ്ടു വ്യോമ മിസൈലുകളാണ് വിജയകരമായി പരീക്ഷിച്ചത്. ഇലക്ട്രോ ഒപ്റ്റിക്കൽ വിഭാഗത്തിൽ ...

വിജയദശമി നാളിൽ ആയുധപൂജ നടത്തി ഡി.ആർ.ഡി.ഒ; മുഖ്യാതിഥിയായി രാജ്‌നാഥ്‌സിംഗും അജിത് ഡോവലും

ന്യൂഡൽഹി: വിജയദശമി നാളിൽ ആചാരാനുഷ്ഠാനങ്ങളോടെ ആയുധ പൂജ നടത്തി ഡി.ആർ.ഡി.ഒ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിൽ നടന്ന പൂജകളിൽ പങ്കെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

ശത്രുവിമാനങ്ങൾ ഭസ്മമാക്കും; ആകാശ് പ്രൈം മിസൈലുകൾ; പ്രതിരോധക്കരുത്തിൽ മിസൈൽ വേഗത്തിൽ ഭാരതം

പ്രതിരോധക്കരുത്തിൽ മിസൈൽ വേഗത്തിൽ കുതിയ്ക്കുകയാണ് ഭാരതം. കഴിഞ്ഞ ദിവസം ആകാശ് പ്രൈം മിസലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെ രാജ്യത്തിന്റെ പ്രതിരോധ ആവനാഴിയിലെ ആയുധങ്ങളുടെ മൂർച്ച കൂടുകയാണ്. ശത്രുക്കളുടെ ...

രാജ്യത്തെ പ്രതിരോധ മേഖലയുടെ കുതിപ്പിന് മിസൈൽ വേഗം; ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ മിസൈൽ വേഗത്തിൽ കുതിച്ച് ഇന്ത്യ. ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി. പുതുതലമുറയിൽപ്പെട്ട ഉപരിതല ഭൂതല മിസൈൽ ആയ ആകാശിന്റെ ...

ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ; ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം; മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം അടുത്ത വർഷം. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക് ലിമിറ്റഡിന്റെ ലൈറ്റ് കോംപാക്റ്റ് ഹെലികോപ്റ്ററിലാകും പരീക്ഷണം ...

ആകാശത്ത് വച്ചു തന്നെ ഡ്രോണുകളെ നശിപ്പിക്കും: പുത്തൻ ഡ്രോൺ പ്രതിരോധ സാങ്കേതിക വിദ്യയുമായി ഡിആർഡിഒ

ന്യൂഡൽഹി: ഡ്രോണുപയോഗിച്ചുള്ള ആക്രമണത്തിനെതിരെ ശക്തമായ നടപടിയുമായി ഡിആർഡിഒ. ഡ്രോണുകളെ എളുപ്പം കണ്ടെത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ വികസിപ്പിച്ചത്. ഇതോടെ ശത്രുരാജ്യങ്ങളുടെ ...

കൊറോണ പ്രതിരോധം: 2-ഡിജി മരുന്നിന്റെ ഉൽപ്പാദനം മറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാനൊരുങ്ങി ഡി.ആർ.ഡി.ഒ

ഹൈദരാബാദ്: കൊറോണ പ്രതിരോധ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്ന് നിർമ്മാണം മറ്റ് സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ തയ്യാറാണെന്ന് ഡി.ആർ.ഡി. ഒ. പ്രതിരോധ ശേഷി വർദ്ധിപ്പി ക്കാനുപകരിക്കുന്ന മരുന്നായ 2-ഡിജിയുടെ വ്യാവസായിക ...

കൊറോണ പ്രതിരോധത്തില്‍ മറ്റൊരു ചുവടുവെപ്പുമായി ഡി.ആര്‍.ഡി.ഒ: ആന്‍റിബോഡി തിരിച്ചറിയല്‍ കിറ്റ് തയ്യാര്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ രംഗത്ത് രണ്ടാമത്തെ കാല്‍വെപ്പുമായി ഡി.ആര്‍.ഡി.ഒ. കൊറോണ രോഗികളെ ചികിത്സിക്കാനുള്ള മരുന്നുമായി ശ്രദ്ധേയ നേട്ടം കൈവരിച്ച സ്ഥാപനം ആന്‍റിബോഡികളെ തിരിച്ചറിയാനുള്ള കിറ്റുകളാണ് തയ്യാറാക്കിയത്. കൊറോണ ...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ മിസൈൽ നിർമ്മാണ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡി.ആർ.ഡി.ഒ

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് സ്വകാര്യ സംരംഭകരെ നിശ്ചയിച്ച് ഡിഫൻസ് ആന്റ് റിസർച്ച് ഓർഗനൈസേഷൻ. ആകാശത്തേക്ക് കരയിൽ നിന്നും തൊടുക്കാവുന്ന മിസൈലുകളുടെ നിർമ്മാണത്തിന് തയ്യാറായ സ്വകാര്യ കമ്പനിയ്ക്കാണ് അനുമതി ...

ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളെ ഭസ്മമാക്കും: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച നാഗ് മിസൈല്‍ യുദ്ധമുഖത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയമായ ടാങ്ക് വേധ മിസൈല്‍ നാഗ് യുദ്ധമുഖത്തേക്ക്.   നാഗിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. അവസാന വട്ട പരീക്ഷണം പൂര്‍ത്തിയായതോടെ  ...

Page 3 of 4 1 2 3 4