Drugs - Janam TV

Drugs

ഒന്നരക്കോടി രൂപയുടെ ഹാഷിഷ് ഓയിൽ ചോക്ലേറ്റ് ലോറിയിൽ കടത്താൻ ശ്രമം; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് വൻ ലഹരിവേട്ട; പത്ത് ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് വൻ ലഹരിവേട്ട. ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയിൽ. പാലക്കാട് സ്വദേശി പള്ളത്ത് മുഹമ്മദ് ഷാഫി കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് ...

മത്സരയോട്ടം, മയക്കുമരുന്ന്, ഗേൾ ഫ്രണ്ട് സ്വാപ്പിംഗ്; യുവജനതയുടെ അപകടകരമായ ജീവിതം; എയ്ഡ്സ് വർദ്ധിക്കുമെന്ന് ആശങ്ക

മത്സരയോട്ടം, മയക്കുമരുന്ന്, ഗേൾ ഫ്രണ്ട് സ്വാപ്പിംഗ്; യുവജനതയുടെ അപകടകരമായ ജീവിതം; എയ്ഡ്സ് വർദ്ധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം : മത്സരയോട്ടം നടത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നതും ആളുകൾ മരിക്കുന്നതുമെല്ലാം ഇന്ന് കേരളത്തിൽ സാധാരണ സംഭവങ്ങളായി മാറുകയാണ്. കേവലമൊരു മത്സരയോട്ടം എന്ന നിലയിൽ മാത്രം കാണാൻ ...

മുന്ദ്ര തുറമുഖത്ത് വൻ ലഹരിവേട്ട; 376 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ടത് പഞ്ചാബിലേക്ക് – drugs seized from Gujarat’s Mundra port

മുന്ദ്ര തുറമുഖത്ത് വൻ ലഹരിവേട്ട; 376 കോടി രൂപയുടെ ഹെറോയിൻ പിടികൂടി; മയക്കുമരുന്ന് കടത്താൻ ലക്ഷ്യമിട്ടത് പഞ്ചാബിലേക്ക് – drugs seized from Gujarat’s Mundra port

ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും 376 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ...

ഭീകരർക്കുള്ള ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നത് ഒരേ വഴിയിലൂടെ; തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കുന്നത് ഈ പണം; പാക് ചാരസംഘടനകളുടെ വിവരങ്ങൾ പുറത്ത്

ഭീകരർക്കുള്ള ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നത് ഒരേ വഴിയിലൂടെ; തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കുന്നത് ഈ പണം; പാക് ചാരസംഘടനകളുടെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുളള ഫണ്ട് ലഭിക്കുന്നതിനായി രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുക്കി പാകിസ്താൻ ചാരസംഘടനകൾ. പഞ്ചാബിലെ ഗുണ്ടാ നേതാക്കളിലേക്കാണ് പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നത്. ഈ ...

രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

കൊല്ലം: രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. ഘാന സ്വദേശി ക്രിസ്റ്റ്യന്‍ ഓഡോയാണ് പിടിയിലായത്. കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നതില്‍ പ്രധാനിയാണ് ക്രിസ്റ്റ്യന്‍ ഓഡോയെന്ന് പോലീസ് അറിയിച്ചു. ...

ലഹരി വിരുദ്ധദിനം: ബംഗളൂരുവിൽ പിടിച്ചെടുത്ത ലഹരിമരുന്നുകൾ ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും

ലഹരി വിരുദ്ധദിനം: ബംഗളൂരുവിൽ പിടിച്ചെടുത്ത ലഹരിമരുന്നുകൾ ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും

ബംഗളൂരു: ബംഗളുരു നഗരത്തിൽ പോലീസ് വിവിധ സമയങ്ങളിലായി പിടികൂടിയ ടൺ കണക്കിന് ലഹരി വസ്തുക്കൾ ഇന്ന് കൂട്ടത്തോടെ നശിപ്പിക്കും. 21 ടണ്ണോളം വരുന്ന മയക്കുമരുന്ന്, കഞ്ചാവ്, കറുപ്പ് ...

ലഹരി കടത്ത്; വന്‍ മാഫിയ കേരളം താവളമാക്കുന്നുവെന്ന് റിപ്പോർട്ട്

പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിച്ചു; മൂന്ന് മാസത്തിനിടെ പിടിച്ചത് കിലോകണക്കിന് ലഹരിവസ്തുക്കൾ

തൃശൂർ:തൃശൂർ സിറ്റി പോലീസിനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഉൾപ്പെട്ട് പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു. 62.229 കി.ഗ്രാം. കഞ്ചാവ്, 1865 ഗ്രാം ...

mdma

ഓൺലൈൻ വഴി ലഹരി വിൽപ്പന; ബംഗളൂരുവിൽ എംഡിഎംഎയുമായി മലയാളി നഴ്‌സിംഗ് വിദ്യാർത്ഥി പിടിയിൽ

ബംഗളൂരു: മാരക ലഹരിമരുന്നുമായി ബംഗളൂരുവിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥി പിടിയിൽ. മംഗലയ്ക്കൽ സ്വദേശി അഭിജിത്തിനെയാണ് കാട്ടക്കട എക്‌സൈസ് ഇൻസ്‌പെക്ടർ ബംഗളൂരുവിൽ നിന്നും പിടികൂടിയത്. അഭിജിത്തിന്റെ പക്കൽ നിന്നും ...

മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിന്റെ സഹോദരനും സുഹൃത്തുക്കൾക്കും ജാമ്യം

മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിന്റെ സഹോദരനും സുഹൃത്തുക്കൾക്കും ജാമ്യം

ബംഗളൂരു:അറസ്റ്റിലായ ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറും മറ്റ് നാല് പേരും ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാത്രി നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ബംഗളൂരു പോലീസ് ഇവരെ ...

പാക് ബോട്ട് പിടികൂടവെ കടലിലേക്ക് വലിച്ചറിഞ്ഞ ബാഗ് കണ്ടെത്തി ബിഎസ്എഫ്; ബാഗിനുള്ളിൽ 50 കിലോയോളം മയക്കുമരുന്ന്

പാക് ബോട്ട് പിടികൂടവെ കടലിലേക്ക് വലിച്ചറിഞ്ഞ ബാഗ് കണ്ടെത്തി ബിഎസ്എഫ്; ബാഗിനുള്ളിൽ 50 കിലോയോളം മയക്കുമരുന്ന്

ഗാന്ധിനഗർ: ഗുജറാത്തിലെ ജഖുരു മേഖലയിൽ നിന്ന് അമ്പത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി. അതിർത്തി സുരക്ഷാ സേനയും മറൈൻ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ ലഭിച്ചത്. കഴിഞ്ഞയാഴ്ച ...

കാസർകോട് മയക്കുമരുന്ന് വിപണനവും വിതരണവും വ്യാപകം; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കരുനാഗപ്പള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ നിന്നെത്തിച്ച മാരക ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട. 55 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കേരളപുരം സ്വദേശി അജിത്താണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കേരളത്തിൽ ...

20 കോടിയുടെ മയക്കുമരുന്നുമായി വിദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

20 കോടിയുടെ മയക്കുമരുന്നുമായി വിദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. പരിശോധനയിൽ 2884 ഗ്രാം ഹെറോയിൻ പിടികൂടി. ടാൻസാനിയൻ സ്വദേശിയാണ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 20 കോടി രൂപ ...

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം; എംഡിഎംഎയുമായി നവദമ്പതികൾ പിടിയിൽ

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം; എംഡിഎംഎയുമായി നവദമ്പതികൾ പിടിയിൽ

കായംകുളം : എംഡിഎംഎയുമായി നവദമ്പതികൾ പോലീസ് പിടിയിൽ. കായംകുളം മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ ...

ലഹരിമരുന്ന് പാര്‍ട്ടിയ്‌ക്കിടെ പോലീസ് പരിശോധന : രക്ഷപെടാന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ്

ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിദ്യാർത്ഥികൾക്കിടയിൽ വിതരണം; രണ്ട് പേർ പിടിയിൽ

കൊല്ലം : കൊല്ലത്ത് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കാഞ്ഞാവളി വൺമള സ്വദേശികളായ മുജീബ് (26),മാഹീൻ (24) എന്നിവരാണ് പിടിയിലായത്. 46.35 ഗ്രാം എംഡിഎംഎ ...

കേരളത്തിൽ കഞ്ചാവ് രാജ്; ലഹരി മൂത്ത് യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി; പിന്നിൽ ,മയക്കുമരുന്ന് മാഫിയ

കേരളത്തിൽ കഞ്ചാവ് രാജ്; ലഹരി മൂത്ത് യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി; പിന്നിൽ ,മയക്കുമരുന്ന് മാഫിയ

ഇടുക്കി: അടിമാലിയിൽ കഞ്ചാവ് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി. ചാറ്റുപാറ ചുണ്ടേക്കാട്ടിൽ സുധീഷിനെയാണ് പെട്രോളൊഴിച്ച് തീ ...

ക്ലാസിൽ കയറാതെ ആഡംബര മുറികളിൽ ലഹരി ഇടപാട്, വിൽപ്പന നിയന്ത്രിച്ചത് ഐശ്വര്യ: കൊച്ചിയിൽ എംഡിഎംഎയുമായി ആറ് വിദ്യാർത്ഥികൾ പിടിയിൽ

ക്ലാസിൽ കയറാതെ ആഡംബര മുറികളിൽ ലഹരി ഇടപാട്, വിൽപ്പന നിയന്ത്രിച്ചത് ഐശ്വര്യ: കൊച്ചിയിൽ എംഡിഎംഎയുമായി ആറ് വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎംഎയുമായി പിടിയിലായ വിദ്യാർത്ഥി സംഘം പെൺകുട്ടികളെ മറയാക്കി നഗരത്തിലെ വിവിധ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസിന്റെ കണ്ടെത്തൽ. തമ്മനം സ്വദേശി നിസാം, കളമശ്ശേരി സ്വദേശി ...

കണ്ണൂരിലെ വീട് വളഞ്ഞ് ക്രിക്കറ്റ് താരത്തെ പിടികൂടി മഹാരാഷ്‌ട്ര പോലീസ്;ജാസിം അന്തർ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കുമരുന്ന് റാക്കറ്റിലെ അംഗമെന്ന് പോലീസ്

കണ്ണൂരിലെ വീട് വളഞ്ഞ് ക്രിക്കറ്റ് താരത്തെ പിടികൂടി മഹാരാഷ്‌ട്ര പോലീസ്;ജാസിം അന്തർ സംസ്ഥാനങ്ങളിൽ വേരുകളുള്ള വൻ മയക്കുമരുന്ന് റാക്കറ്റിലെ അംഗമെന്ന് പോലീസ്

കണ്ണൂർ:യുവ ക്രിക്കറ്റ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. തലശേരി ചേറ്റംകുന്ന് തയ്യിബാസിൽ മുഹമ്മദ് ജാസിമിനെയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീട് വളഞ്ഞാണ് അറസ്റ്റ് ...

കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ; പാഴ്‌സൽ വന്നത് റഫീക്ക് ജേക്കബ് എന്ന ആളുടെ പേരിൽ; അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ; പാഴ്‌സൽ വന്നത് റഫീക്ക് ജേക്കബ് എന്ന ആളുടെ പേരിൽ; അന്വേഷണം ആരംഭിച്ചു

കൊല്ലം ; പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലിൽ ബ്രൗൺഷുഗർ. കൊല്ലം പട്ടത്താനത്താണ് സംഭവം. സംശയം തോന്നി പോസ്റ്റ് ഓഫീസ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ബ്രൗൺഷുഗർ ആണെന്ന് തിരിച്ചറിഞ്ഞത്. ഇൻഡോറിൽ നിന്നും ...

കോഴിക്കോട് വൻ ലഹരി വേട്ട; നിരോധിത പുകയില ഉത്പന്നങ്ങളുമായി ഷംസീർ, അൽത്താഫ് എന്നിവർ പിടിയിൽ

കോഴിക്കോട് വൻ ലഹരി വേട്ട; നിരോധിത പുകയില ഉത്പന്നങ്ങളുമായി ഷംസീർ, അൽത്താഫ് എന്നിവർ പിടിയിൽ

കോഴിക്കോട്: നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. വടകര പുതുപ്പണം സ്വദേശികളായ പുനത്തിൽ മീത്തൽ പി.എം ഷംസീർ, വയലിൽ വീട്ടിൽ അൽത്താഫ് എന്നിവരാണ് പിടിയിലായത്. കാറിൽ ...

കാക്കനാട് ഫ്‌ലാറ്റിൽ വൻ മയക്കുമരുന്ന് വേട്ട; 82 കുപ്പി ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു; യുവതി ഉൾപ്പെടെ 8 പേർ പിടിയിൽ

കാക്കനാട് ഫ്‌ലാറ്റിൽ വൻ മയക്കുമരുന്ന് വേട്ട; 82 കുപ്പി ഹാഷിഷ് ഓയിലും എംഡിഎംഎയും കണ്ടെടുത്തു; യുവതി ഉൾപ്പെടെ 8 പേർ പിടിയിൽ

കൊച്ചി : കാക്കനാട് വീണ്ടും മയക്കുമരുന്ന് വേട്ട. ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 82 കുപ്പി ഹാഷിഷ് ഓയിലും 11 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. യുവതി ഉൾപ്പെടെയുള്ള എട്ടംഗ ...

ഏഴ് ലക്ഷത്തിന്റെ എംഡിഎംഎയുമായി യൂട്യൂബ് റാപ്പർ പിടിയിൽ; അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമെന്ന് സംശയം

ഏഴ് ലക്ഷത്തിന്റെ എംഡിഎംഎയുമായി യൂട്യൂബ് റാപ്പർ പിടിയിൽ; അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമെന്ന് സംശയം

മുംബൈ : നിരോധിത മയക്കുമരുന്നുമായി യൂട്യൂബ് റാപ്പറും യുവതിയും ഗോവയിൽ പിടിയിൽ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംസി കുബാൻ എന്ന കുർബാൻ ഷെയ്ഖ് (25) ആണ് പിടിയിലായത്. ...

മാരക ലഹരിവസ്തുക്കളുടെ കേന്ദ്രമായി കേരളം മാറി; കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 50 കോടിയുടെ ലഹരിവസ്തുക്കൾ

വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിൽപ്പന; ആറ് ജില്ലകൾ നിരീക്ഷണത്തിൽ,മയക്കുമരുന്നുപയോഗം കണ്ണിൽ നോക്കി മനസിലാവാതിരിക്കാൻ കണ്ണിലൊഴിക്കുന്ന മരുന്നും വാങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഗുളികയുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഗുളികകൾ എത്തിക്കുന്നതെന്ന് ഒരു വിദ്യാർത്ഥി വെളിപ്പെടുത്തി. ന്യൂജൻ മയക്കുമരുന്നിന് വില കൂടുതലായതിനാൽ മാനസിക പ്രശ്നങ്ങൾക്ക് ...

കൊലപാതകക്കേസിൽ പിടിക്കപ്പെടാതിരിക്കാൻ ദീപു മതം മാറി മുഹമ്മദാലിയായി മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞു; വിടാതെ പിന്തുടർന്ന് പോലീസ്,ഒടുവിൽ വലയിലായി

കൊലപാതകക്കേസിൽ പിടിക്കപ്പെടാതിരിക്കാൻ ദീപു മതം മാറി മുഹമ്മദാലിയായി മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞു; വിടാതെ പിന്തുടർന്ന് പോലീസ്,ഒടുവിൽ വലയിലായി

തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രവർത്തിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മേൽ തോന്നക്കൽ കണ്ണരങ്കോണം കൈത്തറ വീട്ടിൽ ദീപുവാണ് പിടിയിലായത്. പോലീസിനെ കബളിപ്പിക്കാൻ മതം മാറി ...

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. തമിഴ്‌നാട് കുഡ്ഡലോർ സ്വദേശി മുരുകൻ ...

Page 9 of 12 1 8 9 10 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist