Drugs - Janam TV

Drugs

മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram

മലപ്പുറത്ത് വൻ ലഹരിവേട്ട; ഓണം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവും എം ഡി എം എയുമായി യൂസുഫ്, അമീർ, മുഹമ്മദ് റിയാസ് എന്നിവർ പിടിയിൽ- Drugs seized at Malappuram

മലപ്പുറം: ഓണാഘോഷത്തിനോടനുബന്ധിച്ച് മലപ്പുറത്ത് വിൽപ്പനയ്ക്കെത്തിച്ച 65 ഗ്രാം എം ഡി എം എയും എട്ട് കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ മണ്ണാർക്കാട് തച്ചംമ്പാറ സ്വദേശി മണ്ണേത്ത് യൂസുഫ് ...

മദ്യം മാത്രമല്ല, ഇനി മയക്കുമരുന്ന് അടിച്ച് വാഹനമോടിച്ചാലും കുടുങ്ങും; നിരത്തിലിറങ്ങി ആൽക്കോ സ്‌കാൻ ബസ്

മദ്യം മാത്രമല്ല, ഇനി മയക്കുമരുന്ന് അടിച്ച് വാഹനമോടിച്ചാലും കുടുങ്ങും; നിരത്തിലിറങ്ങി ആൽക്കോ സ്‌കാൻ ബസ്

തിരുവനന്തപുരം; മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനം പ്രവർത്തനം ആരംഭിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ആധുനിക സംവിധാനം ഉൾപ്പെടുന്ന ആൽക്കോ സ്‌കാൻ ബസ് ആണ് ...

വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്ത്; മൂവാറ്റുപുഴ സ്വദേശി ഷെബീർ അറസ്റ്റിൽ- Youth arrested with drugs

വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്ത്; മൂവാറ്റുപുഴ സ്വദേശി ഷെബീർ അറസ്റ്റിൽ- Youth arrested with drugs

എറണാകുളം: വിദേശത്ത് നിന്നും നാട്ടിലെത്തി മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ രണ്ടാർകരയിൽ താമസിക്കുന്ന വെള്ളൂർക്കുന്നം കാവുങ്കര വട്ടപ്പറമ്പിൽ ഷെബീർ (25) ആണ് ...

ലഹരിമരുന്ന് പാര്‍ട്ടിയ്‌ക്കിടെ പോലീസ് പരിശോധന : രക്ഷപെടാന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ്

ലഹരിയിൽ മുങ്ങി തലസ്ഥാന നഗരി; കടത്തുകാരായി സ്ത്രീകളും

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏഴ് മാസത്തിനിടെ 7540 കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തത്. 915 അബ്കാരി കേസും 225 എൻ.ഡി.പി.എസ്. കേസും ...

മയക്കുമരുന്ന് കടത്ത്; നൈജീരിയൻ പൗരന്മാർ മുംബൈയിൽ പിടിയിൽ

മയക്കുമരുന്ന് കടത്ത്; നൈജീരിയൻ പൗരന്മാർ മുംബൈയിൽ പിടിയിൽ

മുംബൈ: അനധികൃത മയക്കുമരുന്നുമായി രണ്ട് നൈജീരിയൻ പൗരന്മാർ മുംബൈ പോലീസിന്റെ പിടിയിൽ. മൻഖുർദിൽ നിന്ന് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.പ്രതികളിൽ നിന്നും 2 കോടി ...

ഉപയോഗിച്ചാൽ ഉന്മേഷവും, ലൈംഗിക ഉത്തേജനവും; അടിമയായാൽ പത്ത് വർഷത്തിനുള്ളിൽ മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ

ഉപയോഗിച്ചാൽ ഉന്മേഷവും, ലൈംഗിക ഉത്തേജനവും; അടിമയായാൽ പത്ത് വർഷത്തിനുള്ളിൽ മരണം ഉറപ്പ്; എംഡിഎംഎ ഇല്ലാതാക്കുന്നത് കേരളത്തിന്റെ യുവത്വത്തെ

കൊച്ചി : 12 മണിക്കൂറോളം ലഹരി നീണ്ടുനിൽക്കും, ഉന്മേഷവും ഊർജ്ജസ്വലതയും ആനന്ദവും വർദ്ധിക്കും, എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്ന് തോന്നിക്കും... എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നിന് കേരളത്തിന്റെ യുവതലമുറ ...

ലഹരിക്കടിമ, ബാഗിൽ ചുറ്റികയും കൊണ്ട് നടപ്പ്; പ്രസവിച്ചുകിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ്

ലഹരിക്കടിമ, ബാഗിൽ ചുറ്റികയും കൊണ്ട് നടപ്പ്; പ്രസവിച്ചുകിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ : പ്രസവിച്ച് കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ ...

ഹിന്ദുഫോബിക്,ഹിന്ദു ശബ്ദം നിയന്ത്രിക്കപ്പെടുന്നു; പാകിസ്താൻ വിദ്യാർത്ഥികളുടെ നിർബന്ധത്തിന് പിന്നാലെ വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്‌സ്‌ഫോഡ് സർവ്വകലാശാല

‘മയക്ക് മരുന്നിന്റെയും മദ്യത്തിന്റെയും ലോകം, തകർന്ന സ്വപ്നങ്ങളുടെ ശവപ്പറമ്പ്’: ബോളിവുഡിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടി വിവേക് അഗ്നിഹോത്രി- Vivek Agnihotri’s Open Letter on Bollywood

മുംബൈ: ബോളിവുഡിൻ്റെ യഥാർത്ഥ മുഖം അനാവൃതമാക്കുന്ന തുറന്ന കത്തുമായി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. ബോളിവുഡിനെ മയക്ക് മരുന്നിൻ്റെയും മദ്യത്തിൻ്റെയും ലോകമെന്നും തകർന്ന സ്വപ്നങ്ങളുടെ ശവപ്പറമ്പ് എന്നുമാണ് ...

കേരളത്തിലേക്ക് ലഹരിയൊഴുകുന്നു; നെടുമ്പാശ്ശേരിയിൽ  യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 30 കിലോ മാരക ലഹരിമരുന്ന്

കേരളത്തിലേക്ക് ലഹരിയൊഴുകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 30 കിലോ മാരക ലഹരിമരുന്ന്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിയാൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സിംബാബ്വേയിൽ നിന്നും ...

സ്‌ഫോടക വസ്തു കോഴിക്കാഷ്ടത്തിൽ ഒളിപ്പിച്ച് മലപ്പുറത്തേക്ക് കടത്തി; മുഖ്യപ്രതി പിടിയിൽ

സ്‌ഫോടക വസ്തു കോഴിക്കാഷ്ടത്തിൽ ഒളിപ്പിച്ച് മലപ്പുറത്തേക്ക് കടത്തി; മുഖ്യപ്രതി പിടിയിൽ

മലപ്പുറം: ലോറിയിൽ കോഴിക്കാഷ്ടം നിറച്ച ചാക്കുകളിലൊളിപ്പിച്ച് സ്‌ഫോടക വസ്തുക്കൾ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. സ്‌ഫോടക വസ്തുക്കൾ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി ...

കൊല്ലപ്പെട്ട സജീവും പ്രതിയും ലഹരിക്ക് അടിമകൾ; കൊലയിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തർക്കം; പ്രതിയുടെ ബാഗിൽ കഞ്ചാവും എംഡിഎംഎയും

കൊല്ലപ്പെട്ട സജീവും പ്രതിയും ലഹരിക്ക് അടിമകൾ; കൊലയിലേക്ക് നയിച്ചത് ലഹരി ഇടപാടിലെ തർക്കം; പ്രതിയുടെ ബാഗിൽ കഞ്ചാവും എംഡിഎംഎയും

കൊച്ചി : കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്‌ലാറ്റ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത് എന്ന് സൂചന ലഭിച്ചതായി ...

ആയിരം കോടിയുടെ മയക്കുമരുന്ന് ഗുജറാത്തിൽ നിന്ന് പിടിച്ചെടുത്തു; സ്ത്രീ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ആയിരം കോടിയുടെ മയക്കുമരുന്ന് ഗുജറാത്തിൽ നിന്ന് പിടിച്ചെടുത്തു; സ്ത്രീ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

അഹമ്മദാബാദ് :ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആയിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ബറൂച്ച് ജില്ലയിലാണ് സംഭവം. അങ്കലേശ്വറിലെ മയക്കുമരുന്ന് ഫാക്ടറിയിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ ഒരു ...

ബംഗളൂരുവിൽ പരിപാടിക്ക് പോകും, മടക്കം എംഡിഎംഎയുമായി; തൃശൂരിൽ വാദ്യകലാകാരന്മാർ അറസ്റ്റിൽ

ബംഗളൂരുവിൽ പരിപാടിക്ക് പോകും, മടക്കം എംഡിഎംഎയുമായി; തൃശൂരിൽ വാദ്യകലാകാരന്മാർ അറസ്റ്റിൽ

തൃശൂർ : നിരോധിത മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. പുല്ലൂർ ഞാറാറ്റിൽ ആകാഷ് (20), കൊടകര ആഴകം അഴകത്തുകൂടാരത്തിൽ പ്രജിത്ത് (19) എന്നിവരെയാണ് കൊരട്ടി പോലീസ് പിടികൂടിയത്. എംഡിഎംഎയും ...

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

വർക്കല: സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവും നെട്രാസെപാം ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നികോട് വലയന്റകുഴി കുഴിവിള വീട്ടിൽ അമ്പാടി എന്നുവിളിക്കുന്ന ശരത്( 21) ...

പാലക്കാട് പത്ത് കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ച് കിലോ ഹാഷിഷ് ഓയിൽ

പാലക്കാട് പത്ത് കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ച് കിലോ ഹാഷിഷ് ഓയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണിതെന്നാണ് ...

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

കോഴിക്കോട്: മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി. താമരശ്ശേരി എരവത്ത് മീത്തൽ ഫഹദാണ് (25) ജയിൽ ചാടിയത്. വടകര സബ് ജയിലിൽ നിന്നായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. ജയിലിലെ ...

കാസർകോട് ഒരേ സ്‌കൂളിലെ ഏഴ് വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവം; രണ്ട് പേർ അറസ്റ്റിൽ

ലഹരി സൗജന്യമായി നൽകി പീഡിപ്പിക്കും, വേശ്യാവൃത്തിക്ക് നിർബന്ധിക്കും; വഴങ്ങിയില്ലെങ്കിൽ ക്രൂരമർദ്ദനം; പിന്നിൽ സഹപാഠിയെന്ന് വെളിപ്പെടുത്തി ഒൻപതാം ക്ലാസുകാരി

കണ്ണൂർ : ഒൻപതാം ക്ലാസുകാരിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചുവെന്ന് പരാതി. ഇതേ രീതിയിൽ 11 പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കിയിട്ടുണ്ടെന്നും ഈ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് വെളിപ്പെടുത്തൽ ...

നീലേശ്വരത്ത് ഇന്നോവ കാറിൽ ലഹരി കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു- Drugs

നീലേശ്വരത്ത് ഇന്നോവ കാറിൽ ലഹരി കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു- Drugs

കാസർകോട്: നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവും മാരക ലഹരിമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി സ്വദേശി നിഷാം (32), കണ്ണൂർ സ്വദേശി മുഹമ്മദ് ...

ഇന്ത്യയിലും ബ്രേക്കിങ് ബാഡ്? 1,400 കോടിയുടെ മയക്കുമരുന്നുമായി കെമിസ്ട്രി ബിരുദധാരിയടക്കം അഞ്ച് പേർ പിടിയിൽ

ഇന്ത്യയിലും ബ്രേക്കിങ് ബാഡ്? 1,400 കോടിയുടെ മയക്കുമരുന്നുമായി കെമിസ്ട്രി ബിരുദധാരിയടക്കം അഞ്ച് പേർ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കോടികളുടെ മയക്കുമരുന്നുമായി അഞ്ച് പേർ പിടിയിൽ.പാൽഘർ ജില്ലയിലെ നലസോപാരയിൽ നടത്തിയ റെയ്ഡിൽ 1,400 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഓർഗാനിക്ക് കെമിസ്ട്രിയിൽ ബിരുദാനന്ദര ...

സ്ത്രീകളെ മറയാക്കി ഹാഷിഷ് ഓയിൽ വിൽപ്പന; ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ

സ്ത്രീകളെ മറയാക്കി ഹാഷിഷ് ഓയിൽ വിൽപ്പന; ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ

തൃശൂർ : സ്ത്രീകളെ മറയാക്കി അതിമാരകമായ മയക്കുമരുന്ന് വിൽപ്പന. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കുടുക്കിയത്. ...

വയനാട്ടിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; പിടിച്ചെടുത്തത് 5.55ഗ്രാം മയക്കുമരുന്ന്

വയനാട്ടിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; പിടിച്ചെടുത്തത് 5.55ഗ്രാം മയക്കുമരുന്ന്

വയനാട് : വയനാട്ടിൽ അതിമാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. 5.55ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസിൽ ...

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മയക്കുമരുന്ന നിർമാർജന പരിപാടി ; 100 കോടിയുടെ മയക്കുമരുന്ന് നശിപ്പിച്ച് അസം പോലീസ്

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മയക്കുമരുന്ന നിർമാർജന പരിപാടി ; 100 കോടിയുടെ മയക്കുമരുന്ന് നശിപ്പിച്ച് അസം പോലീസ്

ഗുവാഹട്ടി: രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 100 കോടിയിലധികം വില മതിക്കുന്ന മയക്കുമരുന്ന് ശേഖരം നശിപ്പിച്ച് അസം പോലീസ്. പ്രഗ്ജ്യോതിഷ്പൂർ ...

ചെന്നൈയിൽ 1300 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു ; വിർച്വൽ സാന്നിധ്യത്തിൽ പങ്കെടുത്ത് അമിത് ഷാ

ചെന്നൈയിൽ 1300 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചു ; വിർച്വൽ സാന്നിധ്യത്തിൽ പങ്കെടുത്ത് അമിത് ഷാ

ചെന്നൈ: ചെന്നൈയിൽ വ്യാപക വേട്ട നടത്തി പിടിച്ചെടുത്ത 1309.41 കിലോഗ്രാം മയക്കു മരുന്ന് പൂർണ്ണമായും നശിപ്പിക്കാനൊരുങ്ങുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ...

ലഹരി കടത്ത്; വന്‍ മാഫിയ കേരളം താവളമാക്കുന്നുവെന്ന് റിപ്പോർട്ട്

സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ലഹരിയൊഴുക്ക്; പിടികൂടുന്നത് മാരക മയക്കുമരുന്നുകൾ; എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വർദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ കേരളത്തിൽ പിടികൂടിയത് പത്തരക്കിലോ എംഡിഎംഎ.  ലഹരി  മരുന്നുമായി പിടിയിലാകുന്ന ...

Page 8 of 12 1 7 8 9 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist