e p jayarajan - Janam TV
Sunday, July 13 2025

e p jayarajan

കാട്ടാനയിറങ്ങുന്നത് പാർട്ടിയുടെ കുറ്റമാണോ…; മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമോയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: വന്യമൃ​ഗശല്യം രൂക്ഷമാകുന്ന സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ന്യായീകരണത്തിന് ചുവടുപിടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. ആനയിറങ്ങുന്നത് ഏതെങ്കിലും ...

സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ എത്തുന്നു : ഇ.പി. ജയരാജൻ

കണ്ണൂർ ; സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പ്രത്യേക പരിശീലനം നേടിയവർ വരെ വരുന്നതായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കണ്ണപുരത്ത് സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ...

സരിന്റെ ചിഹ്നം പാർട്ടിക്കാർക്ക് പോലും അറിയില്ല; സിപിഎം സമ്പൂർണമായ തകർച്ചയിലേക്ക് പോകുന്നു; ഇ പി ജയരാജൻ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന ഇ പി ജയരാജന്റെ ആത്മകഥയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സമ്പൂർണമായ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത് ...

ഇൻഡിഗോ വിരോധം ഉപേക്ഷിച്ച് ഇ പി; യെച്ചൂരിയെ കാണാൻ വിമാനത്തിൽ ഡൽഹിയിലേക്ക്

കൊച്ചി: ഇൻഡിഗോ ബഹിഷ്കരണം തൽക്കാലം മറന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇ.പിക്ക് വീണ്ടും ...

ആത്മകഥ എഴുതുന്ന തിരക്കിലാണ്; സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

തിരുവനന്തപുരം: പാർട്ടിയോട് ഇടഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ നിന്ന് വിട്ട് നിന്ന് ഇ.പി ജയരാജൻ. ആത്മകഥ എഴുതണം എന്ന കാരണം പറഞ്ഞാണ് യോ​ഗത്തിൽ നിന്ന് വിട്ട് നിന്നത്. ...

തൃശൂർ മേയറെ മാറ്റാൻ കത്ത് നല്കണം; EP ജയരാജൻ കൺവീനറായിരിക്കാൻ അർഹനല്ല; പിണറായിക്കും രൂക്ഷ വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഈ പി ജയരാജനുമെതിരെ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അതി രൂക്ഷ വിമർശനം. ഈ പി ജയരാജൻ വഞ്ചകനാണെന്നും സർക്കാരും മുന്നണിയും ...

ഇടത് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് പാർട്ടിയെ ബാധിക്കില്ലെന്ന് ഇ.പി ജയരാജൻ; പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും പ്രതികരണം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയമല്ല നേടിയതെന്നും എന്തെങ്കിലും തരത്തിലെ പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി ...

കേരളത്തിൽ ബിജെപിയുടേത് മികച്ച സ്ഥാനാർത്ഥികൾ; മത്സരം ബിജെപിയും എൽഡിഎഫും തമ്മിൽ: ഇ.പി. ജയരാജൻ

കോഴിക്കോട്: ബിജെപി സ്ഥാനാർത്ഥികളെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ബിജെപിക്ക് കേരളത്തിൽ നല്ല സ്ഥാനാർത്ഥികളാണുഉള്ളത്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളാണ്. ...

ഭരണകർത്താക്കൾ നിലവാരം കുറഞ്ഞ രീതിയിൽ പെരുമാറരുത്, കേരളം വിദ്യാസമ്പന്നരുടെ നാട്; ഗവർണർക്കെതിരെ ഇ.പി. ജയരാജൻ

തൃശൂര്‍: പ​ത്ര മാദ്ധ്യമങ്ങൾ ​ഗവർണറുടെ പ്രവൃത്തിയെ ആഘോഷിക്കരുതെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. കേരളം സംസ്കാരവും വിദ്യാഭ്യാസവും ഉള്ളവരുടെ നാടാണെന്നും കാറിൽ നിന്നും ഇറങ്ങി പ്രതികരിക്കുന്നത് ...

‘ഇന്ന് രാവിലെ ഉണ്ടാകുന്നതല്ലല്ലോ കാട്ടാന ശല്യം; ആത്മഹത്യക്കുള്ള കാരണങ്ങളൊക്കെ വളരെ ലളിതം’; കണ്ണൂരിലെ കർഷക ആത്മഹത്യയെ പുച്ഛിച്ച് ഇ പി ജയരാജൻ

കണ്ണൂർ: കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ പുച്ഛിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇരിട്ടിയിൽ കർഷകൻ ആത്മഹത്യചെയ്തതിനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വയോധികന്റെ ...

ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോ ചെയ്തത് ; തെറ്റ് പറ്റിയതായി അവർ എഴുതിത്തന്നാൽ യാത്ര ചെയ്യുന്നതിനെ പറ്റി ഞാൻ ആലോചിക്കാം : ഇ പി ജയരാജന്‍

തിരുവനന്തപുരം : എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഒരിടവേളയ്ക്കുശേഷം കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്ര നടത്തുന്നു . തിരുവനന്തപുരത്തുനിന്നാണ് കണ്ണൂരിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാകും ...

കേരളത്തില്‍ സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടേ, കേരളത്തിൽ ഫ്ലൈറ്റുകളുടെ എണ്ണവും കൂട്ടണം; ഇ.പി ജയരാജന്റെ സാന്നിധ്യത്തിൽ ഷൈന്‍ ടോം ചാക്കോയുടെ പ്രസംഗം

കേരളത്തിൽ ടൂറിസം വളരണമെങ്കിൽ സ്വന്തമായി എയർലൈൻസ് തുടങ്ങണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനായി വിമാനങ്ങൾ കുറവാണ്. അതിനാൽ ...

സമന്വയമാണ് രാഷ്‌ട്രീയം എന്ന് വിശ്വസിച്ചിരുന്ന നേതാവ്; അദ്ദേഹവുമായി ഉണ്ടായിരുന്നത് അടുത്ത വ്യക്തിബന്ധം: ഇ.പി. ജയരാജൻ

കണ്ണൂർ: സംഘർഷമല്ല സമന്വയമാണ് രാഷ്ട്രീയം എന്ന നിലപാട് മുറുകെ പിടിച്ച് പ്രവർത്തിച്ച വ്യക്തിയായിരുന്നു പി.പി മുകുന്ദനെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അദ്ദേഹവുമായി ദീർഘകാലത്തെ വ്യക്തി ബന്ധം ...

കലാകാരൻമാർ ഇടത് വിരുദ്ധത പ്രചരിപ്പിക്കരുത്; സിനിമാ രംഗത്തുള്ളവർക്ക് കാർഷിക മേഖലയെ കുറിച്ച് വ്യക്തതയില്ല; കാര്യങ്ങൾ മനസ്സിലാക്കിവേണം പ്രതികരിക്കാൻ: ഇ പി ജയരാജൻ

തിരുവനന്തപുരം: കലാകാരൻമാർ ഇടത് വിരുദ്ധത പ്രചരിപ്പാക്കാൻ ശ്രമിക്കരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ കാർഷികോത്സവ വേദിയിൽ വെച്ച് ജയസൂര്യ നെൽ കർഷകർക്ക് ...

അശോക ചക്രവർത്തിയുടേതിന് സമാനമായ ജനക്ഷേമ ഭരണമാണ് കേരളത്തിൽ; ജെയ്‌ക്ക് ഉയർന്ന രാഷ്‌ട്രീയ നിലവാരമുള്ള യുവജന നേതാവെന്നും ഇ പി ജയരാജൻ

തിരുവനന്തപുരം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഉയർന്ന രാഷ്ട്രീയ നിലവാരമുള്ള യുവജന നേതാവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി. ജയരാജൻ. ജെയ്ക്കിനെ എല്ലാവർക്കും അറിയാം. ...

സിപിഎം സിവിൽ കോഡിന് എതിരാണ്; ഇഎംഎസ് അനുകൂലിച്ച് പറഞ്ഞിട്ടില്ല; അബദ്ധ ധാരണകൾ പ്രചരിപ്പിക്കുന്നു : ഇ.പി. ജയരാജൻ

കണ്ണൂർ: ഏകീകൃത സിവിൽ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇഎംഎസിന്റെ ലേഖനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അബദ്ധ ധാരണകളാണ്. 1985-ൽ നിയമസഭയിൽ പ്രതിപക്ഷമായിരുന്നു സിപിഎം. ...

ദുശ്ശീലം ഉള്ള കുട്ടികളെ നല്ല കുട്ടികളാക്കലാണ് എസ്എഫ്‌ഐയുടെ പണി: ഇ പി ജയരാജൻ

കണ്ണൂർ: ദുശ്ശീലം ഉള്ള കുട്ടികളെ നല്ല കുട്ടികളാക്കലാണ് എസ്എഫ്‌ഐയുടെ പണിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിലെ കോളേജുകളിൽ ലക്ഷകണക്കിന് കുട്ടികളുണ്ട്. അവർക്ക് പല ദുശ്ശീലങ്ങളും ...

കേരളം മുഴുവൻ ക്യാമറ വന്നാൽ ജനവികാരം സർക്കാരിന് അനുകൂലമാകും ; പ്രതിപക്ഷം എതിർക്കുന്നത് ഭയത്തെ തുടർന്ന്: ഇ.പി ജയരാജൻ

കേരളത്തിലെ റോഡുകളിൽ മുഴുവൻ ക്യാമറ വന്നു കഴിയുമ്പോൾ സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ സർക്കാരിന് അനുകൂലമാകുമെന്ന് ഇടത് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ജനവികാരം ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന ഭയത്തെ ...

വി ഡി സതീശനും ആളുകളും ഞങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നു ; ഇതൊന്നും നോക്കി നിൽക്കില്ലെന്ന് ഇ പി ജയരാജൻ

വയനാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നില ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെപിസിസി പ്രസിഡന്റിന് ഒത്ത നിലയിലാണ് വി ഡി ...

വിവാദത്തിലായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിൽക്കുന്നില്ലെന്ന് ഇ പി ജയരാജന്റെ മകൻ ജയ്സൺ

കണ്ണൂർ: വിവാദത്തിലായ വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിൽക്കുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ മകൻ പി കെ ജയ്സൺ. താൻ ചിന്തിക്കാത്ത കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി ...

വൈദേകം റിസോര്‍ട്ട് ; റിസോർട്ടിലെ ലക്ഷങ്ങളുടെ ഓഹരികൾ ഒഴിവാക്കി തലയൂരാൻ ജയരാജന്റെ കുടുംബം

  തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിലുള്ള ഓഹരികൾ ഒഴിവാക്കാൻ നീക്കം. ഈ ഓഹരികൾ സംബന്ധിച്ചുള്ള വിവാദം കത്തിപ്പടരുമ്പോഴാണ് ഒഴിവാക്കി ...

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ലെന്ന് ഇ പി ജയരാജൻ

കണ്ണൂർ: തനിക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തുന്നുവെന്ന് ഇ പി ജയരാജൻ. സയമാകുമ്പോൾ ആരെന്ന് വെ വെളിപ്പെടുത്തും. പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ല. വൈദേകം റിസോർട്ടിൽ ...

നിർണായക സിപിഎം സെക്രട്ടറിയറ്റ് യോഗം ഇന്ന്; ഇപിക്കെതിരായ ആരോപണം ചർച്ചയാകും

തിരുവനന്തപുരം : സിപിഎമ്മിൻറെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് വിവരം. എൽഡിഎഫ് കൺവീനർ ...

Page 1 of 2 1 2