എന്തിന്റെ പേരിലാണ് ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ടത്? ഞങ്ങൾ മനുഷ്യരുടെ പാർട്ടിയാണ്; പരാജയം അപ്രതീക്ഷിതമെന്ന് ഇ. പി ജയരാജൻ
കണ്ണൂർ: അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിന് ഉണ്ടായതെന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. ഇത്തരമൊരു പരാജയം ഒരിക്കലും പ്രതീക്ഷിച്ചില്ല. ഭരണവിരുദ്ധ വികാരം ഉണ്ടാകാൻ ഒരു സാധ്യതയുമില്ല. ...























