കേന്ദ്രസർക്കാരിന്റെ അതിവേഗ റെയിൽവേ പാത; പൊന്നാനിയിൽ മെട്രോമാൻ ഇ. ശ്രീധരന്റെ ഓഫീസ് പ്രവർത്തനം തുടങ്ങി
മലപ്പുറം: കേന്ദ്രസർക്കാരിന്റെ അതിവേഗ റെയിൽവേ പാതയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ഓഫീസ് പ്രവർത്തനം തുടങ്ങി. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത് എന്ന് മെട്രോമാൻ ഇ ശ്രീധരൻ വ്യക്തമാക്കി. ...






















