2,100 വർഷം പഴക്കം ; മലഞ്ചെരിവിൽ മറഞ്ഞ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഈജിപ്റ്റിൽ കണ്ടെത്തി
മലഞ്ചെരിവിൽ മറഞ്ഞ പുരാതന ഈജിപ്ഷ്യൻ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ . 2,100 വർഷങ്ങൾക്ക് മുമ്പുള്ള ക്ഷേത്രമാണിത് . ലക്സറിന് വടക്ക് 125 മൈൽ (200 ...