കരുത്ത് തെളിയിക്കാൻ INS ത്രികാന്ത് ; ഈജിപ്തിൽ നടക്കുന്ന നാവികാഭ്യാസത്തിൽ സാന്നിധ്യമറിയിക്കാൻ ഭാരതം
ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ബ്രൈറ്റ് സ്റ്റാർ 2025 നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികാന്ത് ഈജിപ്തിലെ അലക്സാൻട്രിയയിൽ നങ്കൂരമിട്ടു. മെഡിറ്ററേനിയൻ കടലിലേക്കാണ് വിന്യാസം നടത്തുക. ഇന്ത്യൻ ...
























