EURO CUP - Janam TV
Friday, November 7 2025

EURO CUP

വിറപ്പിച്ച് അൽബേനിയ; പൊരുതി ജയിച്ച് ഇറ്റലി

നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ജയം. അൽബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി കീഴടക്കിയത്. മത്സരത്തിന്റെ 23-ാം സെക്കന്റിൽ വലകുലുക്കിയാണ് അൽബേനിയ നിലവിലെ ...

യൂറോ കപ്പ്: തുടക്കം ഗംഭീരമാക്കി ജർമ്മനി; സ്‌കോട്ട്‌ലൻഡിനെ 5-1ന് തകർത്തു

യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജർമ്മനിക്ക് വമ്പൻ ജയം. സ്‌കോട്ട്‌ലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ജർമ്മനി തങ്ങളുടെ വരവ് ഗംഭീരമാക്കിയത്. സ്‌കോട്‌ലൻഡിന് മേൽ സമ്പൂർണ ...

മരണം പതിയിരിക്കുന്ന ഗ്രൂപ്പുകൾ..! യൂറോ കപ്പുയർത്താൻ കച്ചക്കെട്ടി വമ്പന്മാരും അട്ടിമറിക്ക് പോന്ന കുഞ്ഞന്മാരും

യൂറോ കപ്പിലൂടെ കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ വഴിമാറുകയാണ്. 24 ടീമുകൾ 6 ഗ്രൂപ്പുകളായാണ് യൂറോപ്യൻ കിരീടത്തിന് വേണ്ടി പോരാടുക. നാളെ പുലർച്ചെ 12.30നാണ് യൂറോ ...

ഒറ്റയ്‌ക്ക് വഴി വെട്ടി വന്നവനാടാ! റൊണാൾഡോയ്‌ക്ക് 130-ാം അന്താരാഷ്‌ട്ര ഗോൾ; പറങ്കിപ്പടയ്‌ക്ക് ആവേശ ജയം

അന്താരാഷ്ട്ര ഫുട്‌ബോളിൽ പോർച്ചുഗലിനായി 130-ാം തവണയും വലകുലുക്കി ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. യൂറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മൽസരത്തിൽ നോർത്തേൺ അയർലൻഡിനെതിരെയാണ് ഇരട്ട ഗോളുകളുമായി റെണാൾഡോ ...

നിങ്ങൾക്ക് ഇനി വരുന്നത് ഉറക്കമില്ലാത്ത രാത്രികൾ; കോപ്പ മുതൽ ടി20 ലോകകപ്പ് വരെ; ഇനി പോരാട്ടങ്ങളുടെ അയ്യരുകളി

ജൂണും ജൂലൈയും കാലവർഷത്തിനും ഇടവപ്പാതിക്കും ഉള്ളതാണെങ്കിൽ ഇത്തവണ അത് ഓരോ കായികപ്രേമിക്കുമുള്ളതാണ്. വരുന്ന രണ്ട് മാസകാലം ഇഷ്ട ടീമുകൾക്കായി ആരാധകർ മുറവിളികൂട്ടും. ചാമ്പ്യൻസ് ലീഗ് ഫൈനൽ, ടി20 ...

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ…യൂറോ കപ്പിന്റെ വിവരങ്ങൾ അറിയാം

ആദ്യമായാണ് ജർമ്മനി യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാരാണ് കിരീടപോരാട്ടത്തിന് ഒരുങ്ങുന്നത്. ...

യൂറോ കപ്പിലേക്ക് വൻതാര നിരയുമായി പോർച്ചുഗൽ; റൊണാൾഡോ നയിക്കും

യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് നയിക്കുക. ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നമതാണ് താരം. പോർച്ചുഗലിനായി ടൂർണമെന്റിൽ ...

ഫുട്‌ബോൾ മത്സരത്തിനിടെ ഭീകരാക്രമണം; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം, ബെൽജിയം – സ്വീഡൻ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു

ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ബെൽജിയം - സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ തിങ്കളാഴ്ച രണ്ട് ...

യൂറോകപ്പിലെ മികച്ച ഗോളിനവകാശി ചെക് താരം പാട്രിക് ഷിക്

റോം: യൂറോകപ്പിലെ അതിമനോഹര ഗോളിന് ഉടമയായി ചെക് താരം പാട്രിക് ഷിക്. സ്‌കോട്‌ലന്റിനെതിരെ നേടിയ ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ സ്‌കോട്‌ലന്റ് ഗോളി പോസ്റ്റിൽ നിന്ന് ...

ഭാഗ്യം ഇറ്റലിക്കൊപ്പം; പെനാൽറ്റി പിഴവിൽ കളി കൈവിട്ട് സ്‌പെയിൻ: യൂറോ കപ്പിൽ അസൂറികൾ ഫൈനലിൽ

ലണ്ടൻ: വെബ്ലിയിൽ വിജയക്കുതിപ്പ് തുടർന്ന് ഇറ്റലി ഫൈനലിൽ കടന്നു. സ്‌പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അസൂറികൾ ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനില പിടിച്ചതോടെയാണ് ...

യൂറോ കപ്പ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; ഇറ്റലി-സ്‌പെയിൻ സൂപ്പർ പോരാട്ടം ഇന്ന്

ലണ്ടൻ: യൂറോ കപ്പിലെ ആദ്യ സെമിഫൈനൽ ഇന്ന് . വിജയക്കുതിപ്പ് തുടരുന്ന ഇറ്റലിയും ഏറ്റവുമധികം ഗോളടിച്ച ടീമുകളിലൊന്നായ സ്‌പെയിനും ഇന്ന് കൊമ്പുകോർക്കും. വെബ്ലിയിലാണ് യൂറോ ആദ്യ സെമി ...

ക്യാപ്റ്റൻ ഹാരീ കെയിന്റെ ചിറകിലേറി ഇംഗ്ലീഷ് പട; ഉക്രൈൻ തകർന്നടിഞ്ഞു

റോം:യൂറോ കപ്പിൽ ഗതകാല പ്രൗഢി വീണ്ടെടുത്ത് ഇംഗ്ലീഷ് പട. ഉക്രൈനെ എതിരില്ലാത്ത നാലുഗോളുകൾക്കാണ് ഹാരീ കെയിനും കൂട്ടരും നിഷ്പ്രഭമാക്കിയത്. ലോകഫുട്‌ബോളിൽ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ...

യൂറോ കപ്പ് : ക്വാർട്ടർ പോരാട്ടം ഇന്നു മുതൽ; സ്‌പെയിന്റെ എതിരാളി സ്വിറ്റ്‌സർലാന്റ്; ബെൽജിയം ഇറ്റലിക്കെതിരെ

റോം: യൂറോകപ്പിനായി കരുത്തന്മാർ ക്വാർട്ടർ പോരാട്ടത്തിന് ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിൻ സ്വിറ്റ്‌സർലന്റിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തരായ ഇറ്റലിയുടെ എതിരാളികൾ ലോക ഒന്നാം ...

യൂറോകപ്പ്: ക്വാർട്ടർ ഉറപ്പാക്കിയ ഇംഗ്ലീഷ് ഫുട്‌ബോൾ ടീമും പരിശീലകനും വീട്ടിയത് 25 വർഷം മുമ്പത്തെ കടം

ലണ്ടൻ: യൂറോകപ്പിൽ കരുത്തരായ ജർമ്മനിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത ഇംഗ്ലീഷ് നിര വീട്ടിയത് 25 വർഷം മുമ്പ് ഇതേ വെംബ്ലി സ്റ്റേഡിയത്തിലെതോൽവിക്കുള്ള പ്രതികാരം. https://www.youtube.com/watch?v=3EiE7eLWI_M അന്ന് ...

സ്വീഡനെ വീഴ്‌ത്തി ഉക്രൈൻ; താരമായി സീചെങ്കോ

ഗ്ലാസ്‌ഗോ: യൂറോകപ്പിൽ ആവേശം നിറച്ച മറ്റൊരു മത്സരത്തിൽ സ്വീഡനെ വീഴ്ത്തി ഉക്രൈൻ ക്വാർട്ടറിലെത്തി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഉക്രൈൻ ജയിച്ചത്. ഒരു ഗോൾ സ്വയം അടിക്കുകയും അടുത്ത ഗോളിന് ...

ഓറഞ്ച് പടയ്‌ക്ക് ഞെട്ടിക്കുന്ന പരാജയം; ചെക് റിപ്പബ്ലിക് യൂറോ കപ്പ് ക്വാർട്ടറിൽ

ബുഡാപെസ്റ്റ്: യൂറോകപ്പിൽ നിർഭാഗ്യം പിന്തുടർന്ന് ഓറഞ്ച് പട. ചെക്‌റിപ്പബ്ലിക്കാണ് നെതർലന്റ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്. മത്യാസ് ഡി ലിറ്റ് ചുവപ്പുകാർഡുകണ്ട് പുറത്തുപോയതോടെ പത്തുപേരുമായി കളിക്കേണ്ടിവന്നതാണ് നെതർലന്റ്‌സിന് ...

യൂറോ കപ്പ് : ജർമ്മനി പ്രീക്വാർട്ടറിൽ

ബുഡാപെസ്റ്റ്: യൂറോകപ്പിലെ മരണഗ്രൂപ്പിൽ നിന്ന് ജർമ്മനി  പ്രീക്വാർട്ടറിലിടം നേടി.  ഹംഗറിയെ സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായിട്ടാണ് മുന്നേറിയത്.   ഹംഗറിക്കെതിരെ ജർമ്മനി ഭാഗ്യം കൊണ്ടാണ് സമനില നേടിയത്. രണ്ടു ...

സ്‌പെയിനിന് ഇന്ന് ജയം അനിവാര്യം; തോറ്റാൽ പുറത്തേക്ക്; ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനും നിർണ്ണായകം

മാഡ്രിഡ്: യൂറോകപ്പിൽ ഇന്ന് സ്‌പെയിനിന് നിർണ്ണായക പോരാട്ടം. സ്ലോവാക്യക്കെതിരെ ജയിച്ചില്ലെങ്കിൽ പുറത്താകും. സമനിലയിൽ മത്സരം അവസാനിച്ചാൽ ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങൾ കാത്തിരിക്കേണ്ട അവസ്ഥവരും. ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടും സ്വീഡനുമാണ് ...

മരണഗ്രൂപ്പിൽ ഇന്ന് തീപാറും പോരാട്ടം; ക്രിസ്റ്റ്യാനോയും എംബാപ്പേയും കൊമ്പുകോർക്കും

മ്യൂണിച്ച്: യൂറോ കപ്പിലെ മരണഗ്രൂപ്പിൽ ഇന്ന് തീപാറും പോരാട്ടം. ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടുന്ന രാവിൽ ജർമ്മനി ഹംഗറിക്കെതിരെയും ഇറങ്ങും. രണ്ടു കളികളും രാത്രി പന്ത്രണ്ടരയ്ക്കാണ് നടക്കുക. കഴിഞ്ഞ ...

ക്രൊയേഷ്യ പ്രീക്വാർട്ടറിൽ; ഇംഗ്ലണ്ടും മുന്നേറി

ഗ്ലാസ്‌ഗോ: യൂറോ കപ്പിൽ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. സ്‌കോട്‌ലാന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെരിസിച്ചും മോഡ്രിച്ചും ചേർന്ന മുന്നേറ്റ നിര തകർത്തത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും പ്രീക്വാർട്ടറിലെത്തി. ...

യൂറോകപ്പ്: നെതർലാന്റസും ഓസ്ട്രിയയും പ്രീക്വാർട്ടറിൽ

ആംസ്റ്റർഡാം: യൂറോ കപ്പ് ഗ്രൂപ്പ് സിയിൽ നെതർലാന്റ്‌സും ഓസ്ട്രിയയും പ്രീക്വാർട്ടറിലെത്തി. നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഓറഞ്ച് പട തോൽപ്പിച്ചത്. കരുത്തരായ ഉക്രൈനിനെ ഏക ഗോളിനാണ് ...

ഗ്രൂപ്പ് ജേതാക്കളാകാൻ നെതർലാന്റ്‌സ്; കരുത്തോടെ മുന്നേറാൻ ഉക്രയിൻ

ആംസ്റ്റർഡാം: യൂറോകപ്പിൽ ഗ്രൂപ്പ് സി ജേതാക്കളാകാൻ നെതർലാന്റ്‌സ് ഇന്നിറങ്ങുന്നു. പ്രീക്വാർട്ടറിലേക്കുള്ള പോരാട്ടത്തിൽ ഉക്രയിനും ഓസ്ട്രിയയും നോർത്ത് മാസിഡോ ണിയയും കളത്തിലിറങ്ങും. ഓറഞ്ച് പടയ്‌ക്കെതിരെ നോർത്ത് മാസിഡോണിയയും ഉക്രയിനെതിരെ ...

യൂറോ കപ്പ് ഫുട്‌ബോൾ: നാളെ കിക്കോഫ്

റോം: യൂറോകപ്പ് ഫുട്‌ബോളിന് നാളെ തുടക്കമാകുന്നു. കൊറോണ കാലത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര മത്സരത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. നാളെ ഉദ്ഘാടന മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും. റോമിലെ ...

യൂറോ കപ്പ് സന്നാഹ മത്സരം: ഇംഗ്ലണ്ടിനും ഹോളണ്ടിനും ജയം

മിഡിൽബ്രോ: യൂറോ കപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനും ഹോളണ്ടിനും ജയം. ഇംഗ്ലണ്ട് റൊമാനിയയേയും ഹോളണ്ട് ജോർജിയയേയുമാണ് തോൽപ്പിച്ചത്. ഇംഗ്ലണ്ട് എതിരില്ലാത്ത ഏക ഗോളിനാണ് റൊമാനിയയെ തോൽപ്പിച്ചത്. മാർക്കസ് ...